Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മാസം തികയാതെ പ്രസവിച്ചെങ്കിലും....
മാസം തികയാതെയുള്ള പ്രസവം പുതിയ കാര്യമല്ല. ഇതിന് മെഡിക്കല്‍ കാരണങ്ങളുള്‍പ്പെടെയുള്ള പല ഘടകങ്ങളുമുണ്ടാകും.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ വേണമെന്ന കാര്യം വാസ്തവമാണ്. കാരണം ഇവര്‍ക്ക് തുടക്കത്തില്‍ പ്രതിരോധശേഷി കുറവാണെന്നതു തന്നെ കാരണം. ഇതുകൊണ്ട് അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലുമാണ്.
എന്നാല്‍ മാസം തികയാതെ ജനിച്ച കുട്ടികള്‍ക്ക് മറ്റു പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,
മാസം തികയാതെ ജനിച്ചതു കൊണ്ടുതന്നെ കൂടുതല്‍ പരിചരണം ഇവര്‍ക്കു ലഭിയ്ക്കും. ഇത് ഭാവിയില്‍ ഇവരെ കൂടുതല്‍ ആരോഗ്യവാന്മാരാക്കും.
മാസം തികയാതെ ജനിച്ച കുട്ടികള്‍ക്ക് മറ്റു കുട്ടികളേക്കാള്‍ ബ്രെയിന്‍ വളര്‍ച്ചയും ബുദ്ധിയും കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്സ്റ്റീന് മാസം തികയാതെ ജനിച്ച കുട്ടിയായിരുന്നു.
മറ്റു കുട്ടികളേക്കാള്‍ ഇത്തരം കുട്ടികള്‍ കൂടുതല്‍ സ്മാര്ട്ടായിരിയ്ക്കും. ഇവര്‍ക്ക് കഴിവുകളും കൂടുതലായിരിയ്ക്കും.
മാസം തികയാതെ ജനിച്ച കുട്ടികള്‍ക്ക് സര്‍ഗാത്മകത കൂടുതലായിരിയ്ക്കും.
സഹോദര സ്നേഹവും സഹോദര ഗുണങ്ങളും ഇവരില്‍ പൊതുവെ കൂടുതലായിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നല്ലപോലെ ആശയവിനിമയം നടത്തുന്നവരായിരിയ്ക്കും ഇത്തരം കുട്ടികളത്രെ.
ഇവര്‍ നല്ലപോലെ ജോലി ചെയ്യുന്നവരും ഇതിന്റെ ഗുണം നല്കുന്നവരുമായിരിയ്ക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ ഭംഗിയായി ചെയ്യാന്‍ സാധിയ്ക്കുന്നവര്‍.

Click it and Unblock the Notifications