Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
ചെറിയ കുഞ്ഞുങ്ങളെ പാല് കൊടുത്തു കഴിഞ്ഞാല്‍ തോളില്‍ കിടത്തി തട്ടുന്നതു പതിവാണ്. ഗ്യാസ് കളയാനുള്ള ഒരു വഴിയാണിത്. ഇതുപോലെ തന്നെയാണ് കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരുന്നതും.
കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരുന്നതു കൊണ്ടു പ്രയോജനങ്ങള്‍ പലതാണ്. പ്രയോജനങ്ങളുടെ കാര്യം മാത്രമല്ല, ഇത് അത്യാവശ്യവുമാണ്. പ്രത്യേകിച്ചു പാല് കൊടുത്തു കഴിഞ്ഞാല്‍.
എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരണമെന്നു പറയുന്നതെന്നറിയൂ,

കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
ഭക്ഷണം, അല്ലെങ്കില്‍ പാല് കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ഗ്യാസ് വരുന്നത് മൂന്നു വഴികളിലൂടെയാണ്. ദഹനം, ഭക്ഷണത്തോടൊപ്പം, അല്ലെങ്കില്‍ പാലിനൊപ്പം ഗ്യാസ് അകത്തു ചെല്ലുമ്പോള്‍, ഭക്ഷണം കുഞ്ഞിനു ചേരാത്തതാകുമ്പോള്.

കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
കുഞ്ഞിനെ തോളില്‍ കമഴ്ത്തിക്കിടത്തി പുറത്തു മൃദുവായി തട്ടാം. ഇതുവഴി ഗ്യാസ് ഏമ്പക്കമായി പുറത്തു പോകും. അതുവരെ മൃദുവായി തട്ടിക്കൊണ്ടിരിയ്ക്കണം.

കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
തലയിണയില്‍ പതുക്കെ കമഴ്ത്തിക്കിടത്തി തട്ടാം. അല്ലെങ്കില്‍ കുഞ്ഞിനെ മടിയില്‍ കിടത്തിയോ ഇരുത്തിയോ പതുക്കെ തട്ടി ഗ്യാസ് കളയാം.

കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
ഓരോ തവണയും പാല്, അല്ലെങ്കില്‍ ഭക്ഷണം കൊടുത്ത ശേഷം ഇങ്ങനെ തട്ടേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
കുഞ്ഞിന് തട്ടിയിട്ടും ഗ്യാസ് പോയില്ലെങ്കില്‍ കമഴ്ത്തിക്കിടത്തി ഉറക്കാം. തല താഴേക്കായി കുഞ്ഞിന് ശ്വാസംമുട്ടല്‍ വരാതെ നോക്കുക.

കുഞ്ഞിന് ഏമ്പക്കം വന്നില്ലെങ്കില്‍......
കുഞ്ഞിന്റെ വയറ്റിലെ ഗ്യാസ് പുറത്തുപോയില്ലെങ്കില്‍ വയറുവേദനയടക്കമുള്ള അസ്വസ്ഥതകള്‍ കുഞ്ഞിനുണ്ടാകാന്‍ സാധ്യതയേറെയാണ്.



Click it and Unblock the Notifications
