Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
കുഞ്ഞു വാവ വല്യ വാവയായി.....
Baby
oi-Saritha
By Veena
ജനിയ്ക്കുന്ന കുഞ്ഞുങ്ങള്ക്ക് ഭാരം രണ്ടര മുതല് മൂന്നര കിലോ വരെയാണ് സാധാരണയായി ഉണ്ടാകാറ്. രണ്ടരയില് കുറവു ഭാരമുള്ള കുട്ടികള് സാധാരണ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളെന്ന ഗണത്തിലാണ് പെടാറ്.
എന്നാല് ലോകത്തു പലയിടത്തും തൂക്കം കൂടുതലുള്ള പല കുഞ്ഞുങ്ങളും ജനിച്ചിട്ടുണ്ട്. ഇവര് ജനനസമയത്ത് 5 കിലോയില് കൂടുതലായിരുന്നു. ഇത്തരം ചില കുഞ്ഞുങ്ങളുടെ ഫോട്ടോ കാണൂ,

ജമൈക്കേല്
ടെക്സാസില് ജനിച്ച ജമൈക്കേലിന്റെ തൂക്കും 16 പൗണ്ടായിരുന്നു.

നാദിയ കലീന
സൈബീരിയയില് ജനിച്ച നാദിയ കലീന. 7.7 കിലോയുണ്ടായിരുന്ന ഈ കുഞ്ഞ് അമ്മയ്ക്കു 12-ാം കുഞ്ഞാണ്.

സ്റ്റെഫാന് ഹെന്ട്രിക് ലൂയിസ് ജീന്
സ്റ്റെഫാന് ഹെന്ട്രിക് ലൂയിസ് ജീന്. ജനിച്ചപ്പോള് 14 പൗണ്ടും 13 ഔണ്സുമായിരുന്നു.

അഡിമില്ട്ടന് ഡോസ് സാന്റോസ്
ബ്രസീലില് ജനിച്ച അഡിമില്ട്ടന് ഡോസ് സാന്റോസ്. ഗര്ഭകാല പ്രമേഹമാണ് അമിതതൂക്കത്തിനു കാരണം.
Comments
English summary
കുഞ്ഞു വാവ വല്യ വാവയായി..... | Huge New Born Babies
Story first published: Friday, April 22, 2016, 9:00 [IST]
Other articles published on Apr 22, 2016



Click it and Unblock the Notifications
