Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
മുലപ്പാല് കുഞ്ഞുങ്ങള്ക്ക് ഭക്ഷണം മാത്രമല്ല സിദ്ധൗഷധം കൂടിയാണ്. ആറുമാസം വരെ കുഞ്ഞുങ്ങള്ക്ക് മുലപ്പാല് മാത്രമേ നല്കാവൂയെന്നു പറയും.
മുലപ്പാല് കൊടുക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാല് മാത്രമല്ല, കുഞ്ഞുങ്ങളെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങള് പറയുന്നത്.
കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും വരെ മുലപ്പാല് സ്വാധീനിയ്ക്കുന്നുണ്ട്.

മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
മുലപ്പാല് നല്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് മുലപ്പാല് നല്കാത്ത കുഞ്ഞുങ്ങള്ക്ക് അക്രമണസ്വഭാവം കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
മുലപ്പാല് നല്കുന്നത് കുഞ്ഞിന്റെ സമൂഹത്തിലെ ഇടപെടലുകളെ നല്ല രീതിയില് സ്വാധീനിയ്ക്കും. ഇതില്ലാത്ത കുട്ടികള് സമൂഹത്തിന് തിന്മകള് ചെയ്യുന്നതിലും മുന്പന്തിയിലായിരിയ്ക്കും.

മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
ഇതിനു പുറമെ ഗര്ഭധാരണസമയത്തും മുലപ്പാല് നല്കുന്ന സമയത്തും അമ്മയുടെ മാനസിക നില കുഞ്ഞിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിയ്ക്കും. ഈ സമയത്ത് സ്ട്രെസിന് അടിമപ്പെടുന്ന അമ്മമാരുടെ കുട്ടികളില് ഭാവിയില് പല സ്വഭാവ വൈകല്യങ്ങളും വരാന് സാധ്യതയുണ്ടെന്നും പഠനങ്ങള് പറയുന്നു.

മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
6 മാസത്തില് കൂടുതല് മുലപ്പാല് കുടിച്ച കുട്ടികളിലാണ് മുലപ്പാലിന്റെ നല്ല സ്വാധീനങ്ങള് കാണാനാകുക. മുലപ്പാല് കുടിയ്ക്കുന്ന സമയത്ത് അമ്മയും കുഞ്ഞും തമ്മില് മാനസിക അടുപ്പവും വളരുന്നുണ്ട്.

മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
മുലപ്പാല് നല്കുന്നത് കുഞ്ഞിന്റെ ശാരീരിക വളര്ച്ചയ്ക്കു മാത്രമല്ല, മാനസിക വളര്ച്ചയ്ക്കും കാര്യമായ സംഭാവനങ്ങള് നല്കുന്നുണ്ട്.

മുലപ്പാല് കുടിച്ചാല് നല്ല സ്വഭാവം?
മുലപ്പാല് കുടിയ്ക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനും സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ പഠനസംബന്ധമായ കാര്യങ്ങളിലും ഇത്തരം കുട്ടികള് മുന്പന്തിയിലായിരിയ്ക്കും.



Click it and Unblock the Notifications
