Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കുഞ്ഞുങ്ങൾ W പൊസിഷനിൽ ഇരിക്കാൻ പാടില്ല?

എന്തുകൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങൾ W പൊസിഷനിൽ ഇരിക്കാൻ പാടില്ല എന്നറിയാമോ ?
കുഞ്ഞുങ്ങൾ കളിക്കുമ്പോൾ നിങ്ങൾ നോക്കി ഇരിക്കാറില്ലേ ? അവർ ശരിയായ രീതിയിലാണോ ഇരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ ?കുട്ടികളുടെ ഇരിപ്പിലും ഉണ്ട് ചില കാര്യങ്ങൾ .അവരുടെ പേശികളുടെയും അസ്ഥികളുടെയും വികസന ഘട്ടത്തിൽ നാം ചെറിയ കരുതലെടുത്താൽ ,പിന്നീടുള്ള ഓട്ടം, നടത്തം, സൈക്ലിങ്,തുടങ്ങീ മോട്ടോർ ആക്റ്റിവിറ്റികളിലും മറ്റു ദൈനംദിന പ്രവർത്തനങ്ങളിലും യാതൊരു പ്രയാസവും നേരിടെണ്ടി വരില്ല .
ഇതിൽ ഏറ്റവും പ്രധാനം W പൊസിഷൻ ഒഴിവാക്കുക എന്നതാണ് .ഈ പൊസിഷനിൽ കുട്ടികൾ കാല്പിന്നിലേക്ക് മടക്കി വച്ച് അതിൽ ഇരിക്കുന്നു .രണ്ടു കാലുകളും ഇരു വശത്തേക്കും കാൽ പാദം മടങ്ങിയും ആകുമ്പോൾ W ഷേപ്പ് ആയി കാണുന്നു .അതിനാലാണ് ഈ പേരു വന്നത്.
.കുട്ടികൾക്ക് ഈ പൊസിഷനിൽ നന്നായി ഇരുന്നു കൈകൾ കൊണ്ട് കളിക്കാൻ പറ്റുന്നതിനാൽ അവർ ഇങ്ങനെ ഇരിക്കാൻ താൽപര്യപ്പെടുന്നു .എന്നാൽ ഇത് വഴി സിലുകളെ ബാധിക്കുകയും ചെയും .അങ്ങനെ ശരീരത്തിന്റെ ഇരു വശത്തും ഭാരം ഒരുപോലെ ആകാതെ വന്നാൽ അത് കുട്ടിയുടെ നടത്തം , ഓട്ടം , ചാട്ടം തുടങ്ങി ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കും .
അതിനാൽ കുഞ്ഞുങ്ങളെ നല്ല ഇരിപ്പ് രീതികൾ ശീലിപ്പിക്കുക .ക്രോസ് ആയോ , മുന്നിലേക്ക് കാൽ നീട്ടിയോ ഇരിത്താവുന്നതാണ് .



Click it and Unblock the Notifications
