Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുഞ്ഞിനെ വെളുപ്പു ലഭിയ്ക്കാന്‍....
തൊലി വെളുപ്പില്‍ വലിയ കാര്യമില്ലെന്നു പറയുമെങ്കിലും വെളുപ്പിന് അല്പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മള് ഇന്ത്യക്കാര്‍. ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നതിന്റെ പ്രധാന ഉദ്ദേശമായി കരുതപ്പെടുന്നത് കുഞ്ഞിന് നിറം ലഭിയ്ക്കുകയെന്നതാണ്.
കുഞ്ഞു ചര്‍മത്തിന് നിറം നല്കാന് തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത.
കുഞ്ഞിന് നിറം നല്കാന് സഹായിക്കുന്ന ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ഉപയോഗിച്ച് കുഞ്ഞിനെ മസാജ് ചെയ്യുന്നത് നിറം ലഭിയ്ക്കാന്‍ നല്ലതാണ്. ചര്‍മത്തിന് മൃദുത്വം നല്‍കാനും ഇത് നല്ലതാണ്.

ആപ്പിള്‍ ജ്യൂസ്, മുന്തിരി ജ്യൂസ്, ഓറഞ്ച് ജ്യൂസ്
ആപ്പിള്‍ ജ്യൂസ്, മുന്തിരി ജ്യൂസ്, ഓറഞ്ച് ജ്യൂസ് എന്നിവ കുഞ്ഞിനു നല്‍കുക. ഇത് സ്വാഭാവികമായി രക്തപ്രവാഹവും നിറവും വര്‍ദ്ധിപ്പിയ്ക്കും.

പാല്, പനിനീര്, കടലമാവ്
പാല്, പനിനീര്, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കി കുഞ്ഞിന്റെ ദേഹത്തു പുരട്ടി കഴുകിക്കളയാം.

പാല് മസാജ്
പാല് കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നത് ഗുണകരമാണ്.

മഞ്ഞള്‍ പാലില്‍
മഞ്ഞള്‍ പാലില്‍ കലര്‍ത്തി കുഞ്ഞിനെ പുരട്ടിയ്ക്കുന്നത് നല്ലതാണ്.

ചെറുചൂടുവെള്ളത്തില്‍ കുളി
ചെറുചൂടുവെള്ളത്തില്‍ മാത്രം കുഞ്ഞിനെ കുളിപ്പിയ്ക്കുക. ഇത് കുഞ്ഞിന്റെ ചര്‍മത്തിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications
