Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
ജോലി ചെയ്യുന്ന അമ്മമാര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. പ്രസവശേഷം മൂന്നു മാസത്തിനു ശേഷം കുഞ്ഞിനെ വിട്ടു ജോലിയ്ക്കു പോകേണ്ടി വരുന്ന സ്ത്രീകളും ധാരാളം.
ജോലി ചെയ്യുവാനുള്ള താല്പര്യമാണ് പല സ്ത്രീകളേയും ഇതിന് പ്രേരിപ്പിയ്ക്കുന്നതെങ്കിലും കുഞ്ഞിനോടൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെന്ന കുറ്റബോധം മിക്കവാറും സ്ത്രീകള്ക്കുണ്ടാവുകയും ചെയ്യും. ഇത് ചിലപ്പോള്‍ കുഞ്ഞിന് അമ്മയൊടുള്ള അടുപ്പം കുറയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.
ജോലിയ്ക്കൊപ്പം കുഞ്ഞിനൊപ്പവും സമയം ചെലവഴിയ്ക്കാനുള്ള ചില വഴികളുണ്ട്. ജോലിക്കാരായ അമ്മമാരെ സഹായിക്കുന്ന ഇത്തരം ചില വഴികള്‍ എന്തെന്നറിയൂ,

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൂടുതല്‍ സമയം നല്‍കും. കുഞ്ഞിനൊപ്പം സമയം ചെലവഴിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞിന് മുലയൂട്ടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നു പറയും. ഇതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. മുലയൂട്ടുന് സമയത്ത് കുഞ്ഞിനോട് സംസാരിയ്ക്കുകയും കുഞ്ഞിനെ തലോടുകയും ചെയ്യുക.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
ജോലി കഴിഞ്ഞ് തിരിച്ചു വന്നാല്‍ പലപ്പോഴും വീട്ടുജോലിയില്‍ അമ്മമാര്‍ തിരക്കിലാകാന്‍ വഴിയുണ്ട്. ഇതിനുള്ള സമയം ക്രമപ്പെടുത്തുക. കുഞ്ഞ് ഉറങ്ങുന്ന സമയം നോക്കി വീട്ടുജോലികള്‍ ചെയ്യുക.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞിനെ ഉറങ്ങാന്‍ വിടാതെ കുഞ്ഞിനൊപ്പം കിടന്ന് ഉറക്കുക. ഇത് അമ്മയുമായുള്ള കുഞ്ഞിന്റെ അടുപ്പം വര്ദ്ധിപ്പിയക്കുകയും ചെയ്യും.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞിനോട് സംസാരിയ്ക്കുന്നത് പതിവാക്കുക. ഇത് അമ്മയുമായുള്ള കുഞ്ഞിന്റെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. കുഞ്ഞ് പെട്ടെന്നു സംസാരിയ്ക്കുവാനും ഇത് സഹായിക്കും.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞിനെ പാട്ടു പാടിയുറക്കുന്നതും കുഞ്ഞുമായുള്ള അടുപ്പം കൂട്ടുവാനുള്ള ഒരു വഴിയാണ്.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുട്ടികളുടെ എല്ലാ കാര്യത്തിനും അമ്മ തന്നെ ശ്രദ്ധിയ്ക്കുക. ജോലിയ്ക്കാരുണ്ടെങ്കിലും കുഞ്ഞിന്റെ കാര്യങ്ങള്‍ അമ്മ തന്നെ ചെയ്യുക.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞിനെ ചിരിപ്പിയ്ക്കാനുളള വഴികള്‍ നോക്കുക. ഇത് കുഞ്ഞിന് അമ്മയോടുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. അമ്മയുടെ ടെന്‍ഷന്‍ കുറയുകയും ചെയ്യും.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞ് ഉറങ്ങുന്നതു നോക്കിയിരുന്നു നോക്കൂ. കുഞ്ഞുമായുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതു മാത്രമല്ല, കണ്ടിരിയ്ക്കാനും രസമുള്ള ഒരു കാര്യമാണ്.

ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളുമായി അടുക്കാം
കുഞ്ഞിനെ മസാജ് ചെയ്യാം. ഇത് കുഞ്ഞുമായുള്ള അമ്മയുടെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്.



Click it and Unblock the Notifications
