Latest Updates
-
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം
കുഞ്ഞിന്റെ തലയെ ബാധിയ്ക്കും ശീലങ്ങള്‍
ഗര്‍ഭകാലത്ത് പല കാര്യങ്ങളിലും ശ്രദ്ധ വേണമെന്നു പറയും. ഇതിന് കാരണം അമ്മയ്ക്കൊപ്പം കുഞ്ഞിന്റെയും ആരോഗ്യം അമ്മയെ ആശ്രയിച്ചിരിയ്ക്കുമെന്നു തന്നെയാണ്.
ഗര്‍ഭകാലത്ത് വിവിധ ഘട്ടങ്ങളിലായാണ് കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയാവുക. ഇത്തരം ഘട്ടങ്ങളില്‍ അമ്മ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ കുഞ്ഞിനേയും ബാധിച്ചേക്കും.
കുഞ്ഞിന്റെ തലച്ചോറിന്റെ വികാസം കുഞ്ഞിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന ഘടകമാണ്. ഇതിനെ വിപരീതമായി ബാധിയ്ക്കുന്ന ചില ശീലങ്ങള്‍ ഏതെന്നറിയൂ, ഇവ ഉപേക്ഷിയ്ക്കൂ,

പുകവലി
പുകവലി കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയേയും വികാസത്തേയും ബാധിയ്ക്കും. ഇതിനു പുറമെ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്കു കാരണമാകുകയും ചെയ്യും.

മദ്യം
ഗര്‍ഭകാലത്ത് അമ്മ മദ്യം കഴിയ്ക്കുന്നതും കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

സ്ട്രെസ്
സ്ട്രെസ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

വ്യായാമക്കുറവ്
വ്യായാമക്കുറവ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ വിബരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. വ്യായാമം മാനസികമായും ശാരീരികമായും അമ്മയ്ക്ക് ഉന്മേഷം നല്‍കും. ഇത് കുഞ്ഞിനെയും സഹായിക്കും.



Click it and Unblock the Notifications
