Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിമാനയാത്ര കുഞ്ഞിനെ ബാധിയ്ക്കാതിരിയ്ക്കാന്‍.....
കുഞ്ഞുങ്ങളേയും കൊണ്ട് യാത്ര പോകുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. പ്രത്യേകിച്ച ദൂരയാത്രയാണെങ്കില്‍.
കൈക്കുഞ്ഞുങ്ങളെ വിമാനയാത്രയ്ക്കു കൊണ്ടുപോകുന്നത് പലപ്പോഴും മാതാപിതാക്കള്‍ക്ക് ഏറെ ഉത്കണ്ഠയുണ്ടാക്കാറുണ്ട്. മിക്കവാറും കുഞ്ഞുങ്ങള്‍ ചെവിവേദന പോലുള്ള അസ്വാസ്ഥ്യങ്ങള്‍ കാരണം കരയുന്നതും പതിവ്.
വിമാനത്തില്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകുമ്പോള്‍ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കോട്ടന്‍
വിമാനത്തില്‍ ക്യാബിന് പ്രഷറിലുണ്ടാകുന്ന കുറവു മൂലം ചെവിവേദനയനുഭവപ്പെടുന്നത് സാധാരണം. കുഞ്ഞുങ്ങളുടെ ചെവിയില്‍ കോട്ടന്‍ വയ്ക്കുന്നതു ഗുണം ചെയ്യും.

മൂലയൂട്ടുന്നത്
വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും കുഞ്ഞുങ്ങളെ മൂലയൂട്ടുന്നത് നന്നായിരിയ്ക്കും. അല്ലെങ്കില്‍ കുഞ്ഞിന് വെള്ളം കൊടുക്കുകയെങ്കിലും വേണം.

നടക്കുന്നത്
ഒരേ ഇരിപ്പിരിയ്ക്കുന്നതു കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇതൊഴിവാക്കാന്‍ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് നടക്കുന്നതു നന്നായിരിയ്ക്കും.

ഡയപ്പര്‍
കുഞ്ഞുങ്ങളുടെ ഡയപ്പര്‍ ഇടയ്ക്കിടെ മാറ്റുന്നതു നല്ലതായിരിയ്ക്കും. അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിയ്ക്കും.

വസ്ത്രങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക മാറ്റാനുള്ള വസ്ത്രങ്ങള്‍ കയ്യില്‍ സൂക്ഷിയ്ക്കുന്നതു നല്ലതായിരിയ്ക്കും.

കളിപ്പാട്ടങ്ങള്‍
കളിപ്പാട്ടങ്ങള്‍ കരുതുന്നത് ഒരു പരിധി വരെ കുഞ്ഞുങ്ങളെ അസ്വസ്ഥതയില്‍ നിന്നും സംരക്ഷിയ്ക്കും.

തൊട്ടിലുകള്‍
കുഞ്ഞിന് സൗകര്യപ്രദമായ രീതിയില്‍ തൊട്ടിലുകള്‍ ലഭ്യമാകും. ഇത് ലഭ്യമാകുന്ന രീതിയില്‍ സീറ്റ് ബുക്ക് ചെയ്യുന്നതു നന്നായിരിയ്ക്കും.



Click it and Unblock the Notifications
