Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുഞ്ഞിന്റെ വയറിളക്കത്തിന് പരിഹാരങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. ഇതുകൊണ്ടു തന്നെ അസുഖങ്ങളുണ്ടാകുന്ന സാധ്യതയും കൂടുതലാണ്.
കുഞ്ഞുങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളിലൊന്നാണ് വയറിളക്കം. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തുന്നതു കൊണ്ടുതന്നെ ഗൗരവമായി എടുക്കേണ്ട ഒന്ന്.

കുഞ്ഞിന് വയറിളക്കം വരുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.
ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുമെന്നുള്ളതു കൊണ്ടു തന്നെ ധാരാളം വെള്ളം കുഞ്ഞിനു കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക. തിളപ്പിച്ചാറ്റിയ വെളളം, കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടത്, കരിക്കിന് വെള്ളം എന്നിവ നല്‍കാം. മുലപ്പാലും വയറിളക്കമുള്ളപ്പോള്‍ നല്കാവുന്ന ഒന്നാണ്.
വയറിളക്കമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും സോഡിയവും നഷ്ടമപ്പെടും. തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തുല്യഅളവില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു നല്‍കുന്നത് നല്ലതാണ്.
എളുപ്പം ദഹിയ്ക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കുഞ്ഞിന് നല്‍കുക. പ്രത്യേകിച്ചും ദ്രാവകരൂപത്തിലുള്ള ഭക്ഷണം. നല്ലപോലെ വേവിച്ച ഭക്ഷണങ്ങള്‍, അതും വീട്ടില്‍ തയ്യാറാക്കിയതു മാത്രം കൊടുക്കുക.
ആദ്യമായി പല്ലു വരുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും വയറിളക്കമുണ്ടാകാറുണ്ട്. കുഞ്ഞിന് മോണയില്‍ ്അസ്വസ്ഥതയും തോന്നിയേക്കാം. കുഞ്ഞിന്റെ മേണയില്‍ പതുക്കെ മസാജ് ചെയ്യുന്നത് ഗുണം നല്‍കും.
ഗ്രിപ് വാട്ടര്‍ കൊടുക്കുന്നത് കുട്ടികളുടെ വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ നല്ലതാണ്.
കുഞ്ഞിന്റെ മലത്തില്‍ രക്തം കാണുകയോ തുടര്‍ച്ചയായി വയറിളക്കം ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ മാത്രം പരീക്ഷിക്കാതെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാന്‍ മടിയ്ക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി നല്‍കുകയും ചെയ്യരുത്.

Click it and Unblock the Notifications