Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞിനു തേന്‍ കൊടുക്കാമോ?
ചെറിയ കുട്ടികളുടെ, പ്രത്യേകിച്ച് മൂന്നു വയസില്‍ താഴെയുള്ള കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്.
മൂന്നു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാവുന്നതും കൊടുക്കരുതാത്തതുമായ ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയൂ.

കുഞ്ഞിനു തേന്‍ കൊടുക്കാമോ ?
പാല് കുട്ടികള്‍ക്ക് നല്ലതെങ്കിലും കട്ടിയുള്ള പാലുല്പന്നങ്ങള്, ബട്ടര്‍, ചീസ് തുടങ്ങിയവ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഇവ ദഹിക്കാന്‍ പാടാണെന്നതല്ല, തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നതു തന്നെ കാര്യം.

കുഞ്ഞിനു തേന്‍ കൊടുക്കാമോ ?
പാല് കുട്ടികള്‍ക്കു നല്ലതു തന്നെ. എന്നാല്‍ കൊഴുപ്പു കളഞ്ഞ പാല് കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. കാരണം കുട്ടികള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ കൊഴുപ്പു കളഞ്ഞ പാലില്‍ തീരെയുണ്ടാകില്ല.

കുഞ്ഞിനു തേന്‍ കൊടുക്കാമോ ?
ക്യാരറ്റ് പോലുള്ളവ ചെറിയ കുട്ടികള്‍ക്കു നല്കുമ്പോള് സൂക്ഷിക്കണം. ഇവ നല്ലപോലെ വേവിച്ചുടച്ചു നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതല്‍ തന്നെയാണ്.

കുഞ്ഞിനു തേന്‍ കൊടുക്കാമോ ?
ച്യൂയിംഗ് ഗം, മിഠായി പോലുള്ള സാധനങ്ങള്‍ യാതൊരു കാരണവശാലും ചെറിയ കുട്ടികള്‍ക്കു നല്‍കരുത്. ഇവ അല്പം മുതിര്‍ന്ന കുട്ടികള്‍ക്കു പോലും പലപ്പോഴും അപകടം വരുത്തിവയ്ക്കും. അപ്പോള്‍ ചെറിയ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുഞ്ഞിനു തേന്‍ കൊടുക്കാമോ ?
നട്സ് പോലുള്ളവയും ചെറിയ കുട്ടികള്‍ക്ക് യാതൊരു കാരണവശാലും കൊടുക്കരുത്. ഇവ അപടകമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

കുഞ്ഞിനു തേന്‍ കൊടുക്കാമോ ?
തേനും മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതല്ല. തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്. ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ചു വരുന്നതിനും തേന്‍ നല്ലതല്ല. മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും തേന്‍ വരുത്തി വയ്ക്കും.



Click it and Unblock the Notifications
