Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുഞ്ഞിന് നല്കാവുന്ന പാലുല്പന്നങ്ങള്
കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ് പാലും പാലുല്പന്നങ്ങളും. എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും വളര്‍ച്ചയ്ക്കുമെല്ലാം പ്രധാനപ്പെട്ട ഒന്ന്.
കുഞ്ഞ് ജനിച്ച ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്കിയാല് മതിയാകും. കുഞ്ഞിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിയ്ക്കുകയും ചെയ്യും.
മുലപ്പാല്‍ നിര്‍ത്തിയ ശേഷവും കുഞ്ഞിന് പാലിന്റെ ഗുണങ്ങള്‍ ലഭിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് കുഞ്ഞിന് നല്കാവുന്നത് പാല് മാത്രമല്ല, പാലുല്പന്നങ്ങളും ഈ ഗണത്തില്‍ പെടും. ഇതുവഴി പാലിലൂടെ ലഭിയ്ക്കുന്ന പോഷകങ്ങള്‍ കുഞ്ഞിന് ലഭിയ്ക്കുകയും ചെയ്യും.
മുലപ്പാല്‍ നിര്‍ത്തിയ ശേഷം കുഞ്ഞിന് നല്കാവുന്ന പാലുല്പന്നങ്ങള് ഏതെല്ലാമെന്നു നോ്ക്കൂ,

കട്ടി കുറഞ്ഞ പാല്
കട്ടി കൂടിയ പാല് കുഞ്ഞിന് ദഹിയ്ക്കാന്‍ പ്രയാസമായേക്കും. കട്ടി കുറഞ്ഞ പാല് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

ചീസ്
ചീസും കുഞ്ഞിന് അല്പം വീതം കൊടുക്കാം. വീട്ടിലുണ്ടാക്കുന്ന താണ് ഏറ്റവും നല്ലത്. ഉപ്പു കലര്‍ന്ന ചീസ് കൊടുക്കുന്നത് ഒഴിവാക്കുക തന്നെ വേണം.

ബട്ടര്‍
കുഞ്ഞിന് നല്കാവുന്ന മറ്റൊരു ഭക്ഷണമാണ് ബട്ടര്‍. പഴകിയ ബട്ടര്‍ കൊടുക്കാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. അളവും അധികമാകരുത്.

കട്ടി കുറഞ്ഞ തൈര്
കട്ടി കുറഞ്ഞ തൈരും കുഞ്ഞിനു നല്കാവുന്ന മറ്റൊരു ഭക്ഷണമാണ്.

നെയ്യ്
വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യും കുഞ്ഞിന് അളവു കുറച്ചു നല്‍കാം. ഇത് ദിവസവും കുറഞ്ഞ അളവില്‍ നല്‍കാവുന്നതാണ്.

പഴങ്ങള്‍
പാല് കുടിയ്ക്കുവാന്‍ വിമുഖത കാണിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അല്പം പഴങ്ങള്‍ പാലില്‍ അടിച്ചു ചേര്‍ത്തു നല്‍കാം.

പാലുല്പന്നങ്ങള് നല്കുമ്പോള്
പാലുല്പന്നങ്ങള് കുഞ്ഞിന് നല്കുമ്പോള് പഴകിയതു നല്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. മാത്രമല്ല, അളവിന്റെ കാര്യത്തിലും ശ്രദ്ധ വയ്ക്കുക തന്നെ വേണം.



Click it and Unblock the Notifications
