Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞുവാവ കരയുന്നില്ലെങ്കില്‍..

ഇതുകൊണ്ടും കുഞ്ഞു കരയുന്നില്ലെങ്കില്‍ ഒരുപക്ഷേ ആരോഗ്യപരമായ പ്രശ്നങ്ങള്‍ കൊണ്ടാകാം.
ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ കുഞ്ഞിന് ആവശ്യത്തിനുള്ള അളവില്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ കുഞ്ഞ് കരയാതിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രസവസമയത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ വെറും 10 ശതമാനം മാത്രമാണ്. ബാക്കി 90 ശതമാനവും കുഞ്ഞ് വയറ്റില്‍ കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നം തന്നെയാണ്. ആവശ്യത്തിന് വായു ലഭിക്കാത്തത് രക്തയോട്ടം കുറയാന്‍ കാരണമാകും.
ജനിച്ച് ആദ്യ ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിന് അപസ്മാരം പോലുള്ള അവസ്ഥയുണ്ടാവുകയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ തലച്ചോറിന് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള കുട്ടികളില്‍ ചിലപ്പോള്‍ ബുദ്ധിസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം. കരയാത്ത കുട്ടികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധമുട്ടുണ്ടെന്നു മനസിലായാല്‍ കൃത്രിക ശ്വാസോച്ഛാസം നല്‍കാറുണ്ട്. ഇതിനുള്ള സൗകര്യമുള്ള ആശുപത്രികള്‍ തെരഞ്ഞെടുക്കണം.
പ്രസവസമയത്ത് കുഞ്ഞ് കരയാതിരിക്കുകയാണെങ്കില്‍ പ്രത്യേക പരിശോധനകള്‍ നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ലാ, അതാതു മാസങ്ങളില്‍ കുഞ്ഞ് ഇരിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.



Click it and Unblock the Notifications
