For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുടുപ്പുകള്‍ക്ക് വേണം വൃത്തി

|

Baby
പരിചരണത്തോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് വൃത്തിയും അത്യന്താപേക്ഷിതമാണ്. കുഞ്ഞുടുപ്പുകള്‍ വൃത്തിയാക്കി വയ്ക്കുകയെന്നത് അമ്മമാര്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്.

പുതുതായി വാങ്ങിയ ഉടുപ്പ് കുഞ്ഞിനെ ഇടുവിക്കുന്നതിന് മുന്‍പ് കഴുകുന്നത് നല്ലതാണ്. ഉടുപ്പിലുള്ള പൊടിയും രാസവസ്തുക്കളും നീക്കാന്‍ ഇത് സഹായിക്കും. കുഞ്ഞുടുപ്പുകള്‍ എപ്പോഴും ചൂടുള്ള വെള്ളത്തില്‍ മുക്കിവച്ച ശേഷം കഴുകുക. ഇത് രോഗാണുക്കളെ നശിപ്പിക്കും. കുഞ്ഞിന്റെ ചര്‍മ്മം വളരെ മൃദുവായതുകൊ എപ്പോഴും വീര്യം കുറഞ്ഞ സോപ്പുപയോഗിച്ചേ ഉടുപ്പുകള്‍ കഴുകാവൂ.

അഴുക്കായ ഉടുപ്പുകള്‍ തിളച്ച വെള്ളത്തില്‍ മുക്കിവച്ച ശേഷം കഴുകിയാല്‍ കറകള്‍ നീക്കാന്‍ സഹായിക്കും. വിനാഗരിയുപയോഗിച്ച് കഴുകിയാല്‍ ഭക്ഷണത്തിന്റെ കറകള്‍ പോകും.

കഴുകിയ ശേഷം ഉടുപ്പുകള്‍ ഇസ്തിരിയിടുന്നത് രോഗാണുക്കളെ പൂര്‍ണമായും നശിപ്പിക്കും.

English summary

Tips, To Maintain, Baby, Clothe, Hygiene, കുഞ്ഞുടുപ്പുകള്‍ക്ക് വേണം വൃത്തി

New mothers are very concerned about her baby clothes care. Maintaining hygiene of baby Clothes is an essential for the healthy skin of the baby. Apart from being comfortable and appealing, newborn clothes Should also be very Clean and hygienic. Maintaining the newborn clothes bright and clean from stain is a hectic job for new mothers. Therefore, lets Check out the tips to maintain hygiene of baby clothes
Story first published: Tuesday, September 20, 2011, 12:31 [IST]
X
Desktop Bottom Promotion