Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുടുപ്പുകള്ക്ക് വേണം വൃത്തി
Baby
oi-Saritha
By Veena

പുതുതായി വാങ്ങിയ ഉടുപ്പ് കുഞ്ഞിനെ ഇടുവിക്കുന്നതിന് മുന്പ് കഴുകുന്നത് നല്ലതാണ്. ഉടുപ്പിലുള്ള പൊടിയും രാസവസ്തുക്കളും നീക്കാന് ഇത് സഹായിക്കും. കുഞ്ഞുടുപ്പുകള് എപ്പോഴും ചൂടുള്ള വെള്ളത്തില് മുക്കിവച്ച ശേഷം കഴുകുക. ഇത് രോഗാണുക്കളെ നശിപ്പിക്കും. കുഞ്ഞിന്റെ ചര്മ്മം വളരെ മൃദുവായതുകൊ എപ്പോഴും വീര്യം കുറഞ്ഞ സോപ്പുപയോഗിച്ചേ ഉടുപ്പുകള് കഴുകാവൂ.
അഴുക്കായ ഉടുപ്പുകള് തിളച്ച വെള്ളത്തില് മുക്കിവച്ച ശേഷം കഴുകിയാല് കറകള് നീക്കാന് സഹായിക്കും. വിനാഗരിയുപയോഗിച്ച് കഴുകിയാല് ഭക്ഷണത്തിന്റെ കറകള് പോകും.
കഴുകിയ ശേഷം ഉടുപ്പുകള് ഇസ്തിരിയിടുന്നത് രോഗാണുക്കളെ പൂര്ണമായും നശിപ്പിക്കും.
Comments
English summary
കുഞ്ഞുടുപ്പുകള്ക്ക് വേണം വൃത്തി | Tips, To Maintain, Baby, Clothe, Hygiene, കുഞ്ഞുടുപ്പുകള്ക്ക് വേണം വൃത്തി
Story first published: Tuesday, September 20, 2011, 12:07 [IST]
Other articles published on Sep 20, 2011



Click it and Unblock the Notifications
