Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നവജാത ശിശുക്കളും മരണനിരക്കും

പ്രസവശേഷം കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന നിരവധി കാര്യങ്ങളുണ്ട്. തൂക്കക്കുറവ്, മുലപ്പാല്‍ കിട്ടിതിരിക്കുക, ശ്വാസകോശത്തിലുണ്ടാകുന്ന ബ്ലീഡിംഗ്, കുഞ്ഞിനെ കിടത്തുന്ന രീതി, മുറിയിലെ ഊഷ്മാവ് തുടങ്ങിയവ ജനിച്ച ഉടന്‍ കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന കാര്യങ്ങളാണ്.
കുഞ്ഞിനെ വായുവും വെളിച്ചവും കിട്ടുന്ന മുറയില്‍ കിടത്തുകയെന്നത് വളരെ പ്രധാനമാണ്. മുറിയില്‍ കൂടുതല്‍ ചൂടായാലും കൂടുതല്‍ തണുപ്പായാലും കുഞ്ഞിന് നല്ലതല്ല.
കുഞ്ഞിന്റെ വശങ്ങളില് വയ്ക്കുന്ന തലയിണകള്‍, കിടത്താനുപയോഗിക്കുന്ന ബേബി ബെഡ്, പുതപ്പിക്കുന്ന തുണി എന്നിവ ചിലപ്പോഴെങ്കിലും കുഞ്ഞിന്റെ മുഖത്തോ ദേഹത്തോ വീണ് അപകടകാരണമാകാറുണ്ട്. ഇവ ഉപയോഗിക്കുകയാണെങ്കില്‍ എപ്പോഴും ഒരാള്‍ കുഞ്ഞിനെ ശ്രദ്ധിക്കാല് അടുത്തുതന്നെ വേണം.
കുഞ്ഞിന്റെ കിടപ്പ് കൂടുതല്‍ സുഖമാക്കാന്‍ തൊട്ടിലിനുള്ളില്‍ മൃദുവായ വശങ്ങള് പൊങ്ങിയ ബമ്പര്‍ പാഡുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് ഓക്സിജന്റെ അളവ് കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇവ ഒഴിവാക്കി മൃദുലമായ തുണികള്‍ സുരക്ഷിതമായി വിരിയ്ക്കുന്നതാണ് നല്ലത്.
മുലപ്പാല്‍ നവജാത ശിശുവിനുള്ള സമീകൃത ആഹാരമാണ്. കുഞ്ഞിനെ പാലൂട്ടുന്നതും ശിശുമരണങ്ങള്‍ ഒഴിവാക്കുവാന്‍ സഹായകമാണ്. ദീര്‍ഘനേരം മുലപ്പാല്‍ കുടിയ്ക്കാതിരുന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില വഷളാകും.



Click it and Unblock the Notifications
