Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞുങ്ങളിലെ കാഴ്ചവൈകല്യങ്ങള്‍ തിരിച്ചറിയൂ

മറ്റെല്ലാ പരിശോധനയേയും പോലെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ കണ്ണുപരിശോധയും. കാരണം ജനിക്കുമ്പോള്‍ തന്നെ തിമിരമടക്കമുള്ള രോഗങ്ങള്‍ കുഞ്ഞിനുണ്ടാകാനും ഇത് ഭാവിയില്‍ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുത്താനും ഇട വരുത്തും. ചില കുട്ടികളില്‍ ഐബോള്‍ തന്നെയില്ലാത്ത അവസ്ഥയുണ്ടാകാറുണ്ട്. ക്രിപ്റ്റോഫറ്റാല്മസ് എന്നാണ് ഇത് അറിയപ്പെടുന്നത്. മൈക്രോഫറ്റാല്മോസ് അഥവാ ചെറിയ ഐബോള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കണ്ണിന്റെ വളര്‍ച്ച പൂര്ത്തിയാവാതിരിക്കുക (കൊളോബോമ), കണ്ണിലെ പ്രഷര്‍ കൂടുക (കണ്‍ജന്‍ഷ്യല്‍ ഗ്ലൈകോമ), റെറ്റിനോപതി ഓഫ് പ്രീമച്ച്യൂരിറ്റി തുടങ്ങിയവ നവജാത ശിശുക്കളുടെ കണ്ണിനുണ്ടാകാവുന്ന പ്രശ്നങ്ങളാണ്. ചില കുഞ്ഞുങ്ങളുടെ കണ്ണില്‍ വെളുത്ത നിറത്തിലുള്ള പാടുകള്‍ കാണും. ഇവ തിമിരം, ട്യൂമര്‍ എന്നിവയുടെ ലക്ഷണങ്ങളാകാം.
വേണ്ട സമയം തിരിച്ചറിഞ്ഞ് ചികിത്സ നടത്തിയാല്‍ പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്നങ്ങളും. എന്നാല്‍ ചികിത്സ വൈകുന്നത് ജീവിതകാലം മുഴുവന്‍ അന്ധത വരെ വരുത്തിയേക്കാം. നവജാത ശിശുക്കളുടെ കാഴ്ച പരിശോധിക്കാന്‍ സ്ലിറ്റ് ലാമ്പ് എന്നൊരു ഉപകരണം തന്നെയുണ്ട്. ഇതിന്റ സഹായത്തോടെയാണ് നവജാതശിശുക്കളുടെ കാഴ്ചയും കണ്ണും പരിശോധിക്കുന്നത്.
ഈ ഭൂമിയിലെ മനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവകാശം ഒരു കുഞ്ഞിനും നിഷേധിച്ചുകൂടാ. ഇക്കാരണം കൊണ്ടു തന്നെ നവജാതശിശുക്കളുടെ കണ്ണു പരിശോധനയും പ്രാധാന്യമര്‍ഹിക്കുന്നു.
കോഴഞ്ചേരിയിലെ ഫേസ് ബുക്ക് പേജ്.



Click it and Unblock the Notifications
