Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

രക്തത്തില് മഞ്ഞ നിറത്തില് ബിലിറൂബിന് എന്നൊരു പദാര്ത്ഥമുണ്ട്. ഇതിന്റെ അളവ് കൂടി ഇത് ചര്മത്തിനടിയില് അടിഞ്ഞുകൂടുമ്പോഴാണ് മഞ്ഞനിറം ഉണ്ടാകുന്നത്. കുഞ്ഞുങ്ങളില് ലിവറിന് ബിലിറൂബിനെ അലിയിച്ചു കളയാനുള്ള ശക്തി താരതമ്യേന കുറവാണ്. ഇത് മലത്തിലൂടെ പുറത്തു പോകുകയാണ് പതിവ്. ഇങ്ങനെ പോയില്ലെങ്കില് ബിലിറൂബില് കുടല് ആഗിരണം ചെയ്യുകയും മഞ്ഞപ്പിത്തം ഉണ്ടാവുകയും ചെയ്യും. മാസം തികയാത്ത കുഞ്ഞുങ്ങളിലും ഇങ്ങനെ മഞ്ഞനിറം കാണാറുണ്ട്.
മഞ്ഞനിറമുള്ള കുട്ടികളെ സാധാരണ ഫോട്ടോതെറാപ്പി ഉപയോഗിച്ചാണ് ചികിത്സിക്കാറ്. ഇതിനായി ചൂടുള്ള ലൈറ്റിനു താഴെ കുഞ്ഞിനെ കിടത്തും. ഈ ലൈറ്റ് ബിലിറൂബിനെ ലുമിറൂബിന് എന്നൊരു പദാര്ത്ഥമാക്കി മാറ്റും. ലിമിറൂബിന് എളുപ്പത്തില് കുഞ്ഞിന്റെ ശരീരം ആഗിരണം ചെയ്യും.
ഫൈബര് ഒപ്റ്റിക് പുതപ്പുകള് ഉപയോഗിച്ചും കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം ചികിത്സിക്കാറുണ്ട്. കുഞ്ഞിനെ സൂര്യപ്രകാശം കൊള്ളിച്ചാലും മഞ്ഞനിറം ഇല്ലാതാകും.
ഫോട്ടോതെറാപ്പി വഴിയും മഞ്ഞപ്പിത്തം മാറിയില്ലെങ്കില് കുഞ്ഞിന്റെ രക്തം മാറ്റി പകരം രക്തം കയറ്റുകയാണ് പതിവ്.



Click it and Unblock the Notifications
