Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ഇരട്ടകളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക

അച്ഛനുമമ്മയും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഒരേപോലെ ഏറ്റെടുക്കണം. ഇരുകുട്ടികള്ക്കും ഒരുപോലെ അച്ഛനമ്മമാരുടെ അടുത്ത് സമയം ചെലവാക്കാനും കളിക്കാനും സാധിക്കണം.
ഇരട്ടക്കുട്ടികളെ ഒരുമിച്ചിരുത്താന്‍ ശ്രദ്ധിക്കുക. ഇവരെ കുളിപ്പിക്കുന്നതും ഉറക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ബുദ്ധിമുട്ടാണെങ്കിലും ഒരേ സമയത്തു തന്നെ ചെയ്യുന്നതാണ് നല്ലത്. കുഞ്ഞുങ്ങള്‍ തമ്മില്‍ സൗഹാര്ദമുണ്ടാകാനും ഇത് സഹായിക്കും.
ഇരുകുഞ്ഞുങ്ങളുടേയും ആവശ്യങ്ങള്‍ക്ക് ഒരേ പരിഗണന കൊടുക്കുക. കുഞ്ഞാണെങ്കിലും വലുതായായാലും ഒരാളേക്കാള്‍ പരിഗണന മറ്റൊരാള്‍ക്ക് ലഭിക്കുന്നത് പരസ്പരം ദേഷ്യത്തിനിട വരുത്തും.
ഇരുകുട്ടികളെയും തമ്മില്‍ താരതമ്യം ചെയ്യാതിരിക്കുക. ഒരേ വയറ്റിലാണ് കിടന്നതെങ്കിലും ഒരേ രൂപമാണെങ്കിലും ഇവരുടെ താല്പര്യങ്ങളും കഴിവുകളും വ്യത്യസ്തമായേക്കാം. അവരവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
ഇരട്ടക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ബാധ്യതയായി ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നിയേക്കാം. ഈ തോന്നല്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമിടയില്‍ അകലം സൃഷ്ടിക്കും. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണെന്ന് മറക്കരുത്.



Click it and Unblock the Notifications
