Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഡയപ്പര് അലര്ജിക്ക് പ്രതിവിധികള്

ഡയപ്പര് കാരണമുണ്ടാകുന്ന മുറിവുകള്ക്കും തടിപ്പുകള്ക്കു വെളിച്ചെണ്ണ നല്ല ഔഷധമാണ്. ശുദ്ധമായ വെളിച്ചെണ്ണ അസ്വസ്ഥതയുള്ള ഭാഗത്ത് പുരട്ടി തടവുക.
കറ്റാര്വാഴ നിരവധി രോഗങ്ങള്ക്കുള്ള പ്രശ്നപരിഹാരമാണ. കറ്റാര്വാഴയുടെ നീരോ കാമ്പോ മുറിവുള്ള ഭാഗത്ത് പുരട്ടുക
ഡയപ്പര് കാരണം കുഞ്ഞിന് അലര്ജി ഉണ്ടാകുന്നുവെങ്കില് കോട്ടന് തുണി ഉപയോഗിക്കുക. മുറിവുള്ള ഭാഗത്ത് ചൂടുവെളളത്തില് തുണി പിഴിഞ്ഞ് തുടയ്ക്കുക. പിന്നീട് ഇത് ഉണങ്ങാന് അനുവദിക്കുക. കുഞ്ഞിന് ആശ്വാസം കിട്ടും.
കുഞ്ഞിന് മുലപ്പാല് കൊടുക്കുന്നതു വഴി ആവശ്യമായ പ്രതിരോധശേഷി കുഞ്ഞിന് കൈവരും. മുറിവുകള് പെട്ടെന്നുണങ്ങാന് അതുകൊണ്ടുതന്നെ മുലപ്പാല് സിദ്ധൗഷധമാണ്.
ഹോമിയോപ്പതിയില് ഡയപ്പര് അലര്ജിക്കുള്ള മരുന്നുകള് ലഭ്യമാണ്. ഇത്തരം ചികിത്സകള്ക്ക് പാര്ശ്വഫലമില്ലെന്നതും ഇവയ്ക്കുള്ള ഗുണമാണ്.
ഡയപ്പര് കൊണ്ടുള്ള പ്രശ്നങ്ങള് വരാതിരിക്കാന് പ്രധാനമായും ചെയ്യേണ്ട കാര്യം നനഞ്ഞാലുടനെ ഇവ മാററുകയെന്നതാണ്. നനവ് ഡയപ്പര് അലര്ജിക്കുള്ള പ്രധാന കാരണമാണ്.



Click it and Unblock the Notifications
