Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പിറക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി..
നിങ്ങള്‍ ഗര്‍ഭിണിയാണോ...നിങ്ങള്‍ അയേണ്‍ ഗുളിക കഴിക്കാന്‍ മടിക്കുന്നുണ്ടോ..എന്നാല്‍ അത് നിങ്ങള്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനോട് ചെയ്യുന്ന ക്രൂരതയാകും. നല്ല കുഞ്ഞിനായാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ നിങ്ങള്‍ അയേണ്‍ ഗുളികയും കഴിക്കണം. അയേണ്‍ ഗുളിക ഓട്ടിസം എന്ന മാനസിക രോഗത്തെ ചെറുത്തു നിര്‍ത്തുമെന്നാണ് പറയുന്നത്.
അയേണ്‍ ഗുളിക കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നാണ് പറഞ്ഞു വരുന്നത്. ഗര്‍ഭിണികള്‍ അയേണ്‍ ഗുളികകള്‍ കഴിക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിന് ഓട്ടിസം രോഗം വരാനുള്ള സാധ്യത കുറക്കും. അമ്മമാരില്‍ നിന്നും വരുന്ന പല വീഴ്ചകളുമാണ് കുഞ്ഞുങ്ങള്‍ക്ക് ഇത്തരം രോഗങ്ങള്‍ പിടിപ്പെടുന്നത്.

അയേണിന്റെ കുറവ് കുഞ്ഞുങ്ങളില്‍ ഓട്ടിസം ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രായം ചെന്ന് പ്രസവിക്കുന്നതും, പൊണ്ണത്തടിയും, ഹൈപ്പര്‍ടെന്‍ഷനും, പ്രമേഹവും കുഞ്ഞിന് ഓട്ടിസം രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ അയേണ്‍ ഗുളികയുടെ കുറവും ഇത്തരം രോഗം ഉണ്ടാക്കും എന്ന അറിവ് പുതിയതാണ്.
അയേണ്‍ അടങ്ങിയിട്ടുള്ള മത്തി, ബീന്‍സ്, പനീര്‍, ചീര, മാട്ടിറച്ചി തുടങ്ങിയവ ചിലര്‍ക്ക് കിട്ടാനും കഴിക്കാനും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അങ്ങനെയുള്ളവര്‍ അയേണ്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം എന്നാണ് പറയുന്നത്. അയേണിന്റെ കുറവ് കുട്ടികളില്‍ ബുദ്ധി വൈകല്യത്തിനും വിഷാദരോഗത്തിനും കാരണമാകുന്നു. അമ്മമാര്‍ ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത് നിങ്ങളുടെ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ബാധിക്കും..



Click it and Unblock the Notifications
