Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

സാധാരണ 45-55 വയസിനുള്ളിലാണ് മെനോപോസ് സംഭിവിക്കാറുള്ളത്. സ്ത്രീകളുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ മെനോപോസിനോടനുബന്ധിച്ചു നടക്കും.
ക്ഷീണം, വിയര്‍പ്പ്, ഉഷ്ണം, ഉറക്കക്കുറവ്, ഡിപ്രഷന്, പെട്ടെന്ന് വണ്ണം വയ്ക്കുക നിരവധി ലക്ഷണങ്ങള്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചു സംഭവിക്കാറുണ്ട്.
ഹോര്‍മോണുകളുടെ അഭാവം മൂലം ചര്‍മം അയഞ്ഞുതൂങ്ങുക, കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, സ്തനങ്ങളുടെ ദൃഢത കുറയുക തുടങ്ങിയ ലക്ഷണങ്ങളും മെനോപോസിനോടനുബന്ധിച്ച് സ്ത്രീകളില്‍ കണ്ടുവരാറുണ്ട്.
ഹോര്‍മോണ്‍ കുറവു മൂലം എല്ലുകള്‍ക്ക് ബലം കുറയുകയും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളും ചില സ്ത്രീകളില്‍ കാണാറുണ്ട്.
നല്ല ഭക്ഷണവും വ്യായാമവും ആര്ത്തവവിരാമത്തോനുബന്ധിച്ച് ആവശ്യമാണ്. പ്രത്യേകിച്ച് എല്ലുകള്‍ക്കു ബലം നല്കുന്ന കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുടെ പിന്തുണയായിരിക്കും ഈ സമയത്തുണ്ടാകുന്ന ഡിപ്രഷന് ഏറ്റവും പറ്റിയ മരുന്ന്.



Click it and Unblock the Notifications
