Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, പരിഹാരം

ശാരീരിക അസ്വസ്ഥതകള്‍ക്ക് പുറമെ ഡിപ്രഷന്, പെട്ടെന്ന് ദേഷ്യം വരിക, കാരണമില്ലാതെ വിഷമിക്കുക, അസുഖങ്ങള്‍ ഉണ്ടെന്നുള്ള തോന്നല്‍, വിശപ്പനുഭവപ്പെടാതിരിക്കുക, തലവേദന തുടങ്ങിയവ പിഎംസ് ലക്ഷണങ്ങളാണ്.
ഇവയ്ക്ക് വൈദ്യശാസ്ത്രത്തില്‍ കാര്യമായ പരിഹാരങ്ങളൊന്നുമില്ല. ഈഥിനൈല് എസ്ട്രാഡിയോള്‍ അടങ്ങിയ ചില ഗുളികള്‍ പിഎംഎസിന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ കൊണ്ട് പറയത്തക്ക പ്രയോജനങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടില്ല.
തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം കൂട്ടുന്നതാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അകറ്റാനുള്ള പ്രധാന മാര്‍ഗം. വ്യായാമം ഒരു പരിധി വരെ ശാരീരിക, മാനസിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. കാല്‍സ്യം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുന്നതും എന്റോര്‍ഫിന്‍ ഉല്പാദനത്തെ സഹായിക്കും.
ധാരാളം വെള്ളം കുടിയ്ക്കുക, കാപ്പി, മദ്യം, കോള തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പിഎംഎസ് കുറയ്ക്കാന്‍ സഹായിക്കും. ഫലവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നതും നല്ലതാണ്.
മാനസിക സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നതും പ്രധാനമാണ്.



Click it and Unblock the Notifications
