Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന ഗുളിക പുരുഷനും!

അധികം പ്രചാരത്തിലായിട്ടില്ലെങ്കിലും പുരുഷന്മാര്ക്കായും ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാര് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഗുണമെന്നു വേണമെങ്കില്‍ പറയാം. കാരണം സ്ത്രീകളില്‍ ഇത്തരം ഗുളികകള്‍ ഛര്‍ദി, തലവേദന, മൂഡുമാറ്റം, ശരീരം തടിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വരുത്തുന്നുണ്ട്. എന്നാല്‍ വണ്ണം കൂടുന്നതൊഴികെയുള്ള യാതൊരു പ്രശ്നങ്ങളും ഇത്തരം ഗുളികകള്‍ പുരുഷന്മാരില് ഉണ്ടാക്കുന്നില്ല. മാത്രമല്ലാ, അപൂര്‍വം പുരുഷന്മാരില് മാത്രമെ തടി വയ്ക്കുന്നതായി കണ്ടുവരുന്നുമുള്ളൂ.
എല്ലാ പുരുഷന്മാര്ക്കും ഇത് ഉപയോഗിക്കാം. ഒരു പ്രത്യേക വിഭാഗത്തേയും ഈ മരുന്നുപയോഗിക്കാനാവില്ലെന്ന വിലക്കുമില്ല. എന്നാല്‍ ഫലം ലഭിക്കണമെങ്കില്‍ ദിവസവും ഇത് കഴിയ്ക്കുകയും വേണം.
കോണ്ടംസിനെ അപേക്ഷിച്ച് ഇവയ്ക്ക് വിലക്കൂടുതലാണെന്നതാണ് ഒരു ദോഷം, മാത്രമല്ലാ, എയ്ഡ്സ് അടക്കമുള്ള ലൈംഗിക രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇത്തരം ഗുളികകള്‍ക്കു കഴിയില്ല.



Click it and Unblock the Notifications
