Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മെനോപോസിന് ശേഷവും ഗര്‍ഭധാരണ സാധ്യത

എന്നാല്‍ ഇത് തെറ്റാണ്. ആര്‍ത്തവവിരാമത്തിന് ശേഷവും സ്ത്രീകള്‍ക്ക് ഗര്ഭധാരണസാധ്യതയുണ്ട്. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാതാകുന്നതാണ് ആര്‍ത്തവവിരാമത്തിന് കാരണം. എന്നാല്‍ മെനോപോസ് എന്ന ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ അഞ്ചോ ആറോ വര്‍ഷം പിടിക്കുമെന്നതാണ് വാസ്തവം. അതുകൊണ്ട് ചില സ്ത്രീകളിലെങ്കിലും മെനോപോസിന് ശേഷം ഗര്‍ഭസാധ്യത ഉണ്ടെന്നര്‍ത്ഥം. ഹോര്‍മോണ്‍ ഉല്പാദനം കുറവാണെങ്കിലും നടക്കുന്നുണ്ടാകും. ഇത് പൂര്‍ണമായും നിലയ്ക്കാന്‍ കുറച്ചു വര്‍ഷങ്ങളെങ്കിലും വേണ്ടി വരും.
മെനോപോസിന് ശേഷം മിക്കവാറും പേര് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിക്കാറുണ്ട്. .എന്നാല്‍ മെനോപോസിന് ശേഷം രണ്ടുമൂന്നു വര്‍ഷമെങ്കിലും ഇവ ഉപയോഗിക്കുന്നതാണ് ഉചിതം.
ഗര്‍ഭനിരോധന ഗുളികകള്‍, കോപ്പര്‍ ടി, ഹോര്‍മോണ്‍ കുത്തിവയ്പ് എന്നിവ ഇവര്ക്കുമുപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ്. കോപ്പര്‍ ടി ഒഴികെയുള്ളവയില്‍ ഹോര്‍മോണുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ ഉപയോഗിക്കുന്നത് ഡോക്ടറുടെ നിര്‍ദേശാനുസരണം വേണമെന്നു മാത്രം.



Click it and Unblock the Notifications
