Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഗര്‍ഭപാത്രം നീക്കിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍

എന്നാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതു കൊണ്ട് ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യൂട്രസ് നീക്കം ചെയ്യുമ്പോള്‍ ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ ഉല്പാദനം നിലയ്ക്കുകയാണ് ചെയ്യുന്നത്. എല്ലുകളുടെ ബലത്തിനും ഹൃദയത്തിനും ഈസ്ട്രജന് അത്യാവശ്യമാണ്. ഹൃദയാരോഗ്യത്തിനും ഇത് പ്രധാനം തന്നെ. ഗര്‍ഭപാത്രം നഷ്ടപ്പെടുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുതലാണ്. മാത്രമല്ലാ, ഇവരില്‍ എല്ലു തേയ്മാനം ഉണ്ടാകാനും സാധ്യത കൂടുതലാണ്.
ചര്‍മത്തിന് ഉറപ്പു നല്‍കാനും ഈര്‍പ്പവും മാര്‍ദ്ദവവും നിലനിര്‍ത്താനും ഈസ്ട്രജന് സഹായിക്കുന്നുണ്ട്. ഗര്‍ഭപാത്രം നഷ്ടപ്പെടുന്നത് സൗന്ദര്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്നര്‍ത്ഥം.
ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകളില്‍ ലൈംഗികപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഇതുകൂടാത ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങളും ചിലരിലെങ്കിലും കണ്ടുവരുന്നു.
ഗര്‍ഭപാത്രം നീക്കം ചെയ്യാതെ തന്നെ രക്തസാവ്രം ചികിത്സിക്കാനുള്ള ബലൂണ്‍, ലേസര്‍ തെറാപ്പികള്‍ ഇപ്പോള്‍ നിലവിലുണ്ട്. കഴിവതും ഗര്‍ഭപാത്രം നീക്കം ചെയ്യാതെ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് കൂടുതല്‍ നല്ലത്.



Click it and Unblock the Notifications
