Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
ആര്‍ത്തവസമയത്ത് വയറുവേദനയോ

ഈ സമയത്ത് ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണ് വയറുവേദനക്കു കാരണമാകുന്നത്. ആര്‍ത്തവസമയത്ത് പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്നൊരു ഹോര്‍മോണ്‍ യൂട്രസ് ഭിത്തിയില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതാണ് വേദനയ്ക്ക് പ്രധാന കാരണം.
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വയറ്റില്‍ അസിഡിറ്റിയും ഉണ്ടാക്കുന്നുണ്ട്. ഇത് ഗ്യാസിനും ഛര്‍ദിക്കും കാരണമാകുന്നു. മാസമുറ സമയത്തെ പ്രശ്നങ്ങള്‍ക്കുള്ള ചില പരിഹാരങ്ങളെന്തെന്നറിയൂ.
മാസമുറ സമയത്തെ ഛര്‍ദിക്ക് ഇഞ്ചി നല്ലൊരു മരുന്നാണ്. ഇതിന്രെ ആന്റി ബാക്ടീരിയല്‍ ഗുണം അസിഡിറ്റി കുറയ്ക്കുന്നു. ഇഞ്ചി ചതച്ചെടുത്ത നീരോ അല്ലെങ്കില്‍ ഒരു കഷ്ണം ഇഞ്ചി വായിലിടുന്നതോ നല്ലതാണ്.
വെറുവയറ്റില്‍ ജീരകം പൊടിച്ചു കഴിക്കുന്നതും ഛര്‍ദി കുറയ്ക്കും. ഇത് വെള്ളത്തിനൊപ്പവും കഴിയ്ക്കാം.
കഞ്ഞിവെള്ളം ചൂടോടെ കുടിക്കുന്നതും ആര്‍ത്തവസമയത്തെ ഛര്‍ദി കുറയ്ക്കും. കൊഴുപ്പില്ലാത്ത കഞ്ഞിവെള്ളമായിരിക്കണം ഉപയോഗിക്കേണ്ടത്.
ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് വയറ്റില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് വയറിലെ മസിലുകള്‍ക്ക് അയവുണ്ടാക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.
വാട്ടര്‍ബാഗില്‍ ചൂടുവെള്ളമാക്കി വയറ്റത്തു പിടിക്കുന്നതും വയറുവേദന കുറയുവാന്‍ സഹായിക്കും. ഇതും മസിലുകള്‍ക്ക് അയവുണ്ടാക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
