Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
ഗര്ഭച്ഛിദ്രത്തിനു ശേഷം ഭക്ഷണം പ്രധാനം

ഗര്ഭച്ഛിദ്രത്തിന് ശേഷം പ്രോട്ടീന് കലര്ന്ന ഭക്ഷണം കഴിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള് കഴിക്കുന്നതായിരിക്കും നല്ലത്. തണുത്തതും എണ്ണമയമുളളതുമായ ഭക്ഷണം പൂര്ണമായും ഒഴിവാക്കുക. കറിനാരങ്ങ, ഓറഞ്ച്, റാഡിഷ് എന്നിവ ഒഴിവാക്കുക.
മത്സ്യം, മുട്ട, കരള്, സോയാബീന്, പാല്, ഈന്തപ്പഴം, താമരക്കുരു, ഫലവര്ഗങ്ങള്, പച്ചക്കറികള് എന്നിവ കഴിക്കാവുന്ന ഭക്ഷണപദാര്ത്ഥങ്ങളാണ്.
പഴം,അവോക്കാഡോ, കാറ്റ്, പയര്, ഇലക്കറികള്, ബദാം തുടങ്ങിയവ ആവശ്യമായ പ്രോട്ടീന് നല്കും.
സസ്യേതര ഭക്ഷണം കഴിക്കുന്നവര്ക്ക് കക്ക, ട്യൂണ, കോഴി, പന്നി, പോത്ത് എന്നിവ നന്നായി വേവിച്ച് ചെറിയ അളവില് കഴിക്കാം.
കൊഴുപ്പില്ലാത്ത പാലും പാലുല്പന്നങ്ങളും കഴിക്കുന്നത് ഗര്ഭച്ഛിദ്രത്തിന് ശേഷം ആരോഗ്യം തിരിച്ചെടുക്കാന് സഹായിക്കും.
എരിവും മസാലകളും കലര്ന്ന ഭക്ഷണം കഴിവതും കുറയ്ക്കുക.
ഗര്ഭച്ഛിദ്രത്തിനു ശേഷം ശരീരം എപ്പോഴും വിയര്ക്കുന്ന അവസ്ഥയുണ്ടാകും. ഇതുവഴിയുള്ള ജലനഷ്ടം ഒഴിവാക്കാന് ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.



Click it and Unblock the Notifications
