Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കോണ്ട്രാസെപ്റ്റീവ് പില്‍സ് ലൈംഗികരോഗങ്ങള്‍ പകരുന്നതും വരുന്നതും തടയുന്നുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണാണ് ഗര്‍ഭധാരണം തടയുന്നത്. ഇവയില്‍ സാധാരണ ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ തുടങ്ങിയ രണ്ടുതരം ഹോര്‍മോണുകളാണ് അടങ്ങിയിരിക്കുന്നത്. കമ്പൈന്‍ഡ് പില്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്. അണ്ഡോല്പാദനം തടയുകയാണ് ഇവ ചെയ്യുന്നത്.
പ്രൊജസ്ട്രോണ്‍ മാത്രം അടങ്ങിയിരിക്കുന്ന പില്സുകളുമുണ്ട്. ഇവ ദിവസവും ഒന്നു നേരം കഴിയ്ക്കുകയാണ് വേണ്ടത്. മിനി പില്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ ഗര്‍ഭധാരണം തടയുന്ന കാര്യത്തില്‍ കമ്പൈന്‍ഡ് പില്സിനത്രയും ഫലപ്രദമല്ല. ഇവ കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് ഉപയോഗിക്കുമ്പോഴാണ് ഏറ്റവും കാര്യക്ഷമത കാണിക്കുന്നതെന്നു തെളിഞ്ഞിട്ടുണ്ട്.
മിനി പില്‍സുകള്‍ ദിവസവും കഴിക്കേണ്ടവയാണ്. ഇവ ദിവസവും ഒരേ സമയത്തു തന്നെ കഴിയ്ക്കുവാന്‍ ശ്രദ്ധിക്കണം. സ്ഥിരം കഴിയ്ക്കുന്ന സമയത്തു നിന്നും മൂന്നു മണിക്കൂറെങ്കിലും വൈകിയാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്.
ഗര്‍ഭനിരോധന ഗുളികകള്‍ക്ക് ചില പാര്‍ശ്വഫലങ്ങളുമുണ്ട്. ചിലപ്പോള്‍ ഇവ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നു. ചിലരിലെങ്കിലും ആര്‍ത്തവം നിലയ്ക്കുന്നതും കണ്ടുവരാറുണ്ട്.
ഛര്‍ദി, തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചാല്‍ ഉണ്ടാകും. ഡിപ്രഷന്, മൂഡു മാറുക തുടങ്ങിയവും ഇവയുണ്ടാക്കുന്നു. സ്തനങ്ങളുടെ ഉറപ്പ് ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചാല്‍ കുറഞ്ഞേക്കും.
ഗുളിക ഉപയോഗിച്ചു തുടങ്ങിയാല്‍ ഏഴാമത്തെ ദിവസം മുതലാണ് പ്രവര്‍ത്തനക്ഷമത വരിക. അതുവരെ മറ്റ് ഗര്‍ഭനിരോധന വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്.
മിനി പില്‍സുകള്‍ കഴിയ്ക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്ങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ഗര്‍ഭം ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
