Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
30 വയസിനു ശേഷവും ഗര്‍ഭധാരണം സാധ്യം

ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ബച്ചന് കുടുംബത്തിലെ മരുമകളായ ഐശ്വര്യ റായ് ബച്ചനു തന്നെയാണ്.
അടുത്ത കാലത്തൊന്നും മാധ്യമങ്ങളില്‍ ഇത്രയേറെ വാര്‍ത്തയായ മറ്റൊരു ഗര്‍ഭമില്ലെന്നു തന്നെ പറയാം. 1973ല്‍ ജനിച്ച ഐശ്വര്യ 38 വയസിലാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. അതും സാധാരണ പ്രസവത്തിലൂടെ.
അടുത്തിടെ മാധ്യമങ്ങളില്‍ വന്ന മറ്റൊരു ഗര്‍ഭം ബോളിവുഡ് താരമായിരുന്ന ശില്പാ ഷെട്ടിയുടേതാണ്. ഇപ്പോള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ശില്പയ്ക്കിത് വയസ് 36.
മുന്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയ ലാറ ദത്തയും ഇപ്പോള്‍ ഗര്‍ഭിണിയാണ്. ലോകസുന്ദരിക്കിത് 33 വയസ്.
ഒരു കാലത്ത് ബോളിവുഡ് അടക്കി വാണിരുന്ന മാധുരി ദീക്ഷിതും ഗര്‍ഭം ധരിച്ചത് 30 വയസിന് ശേഷം തന്നെ. 1967ല്‍ ജനിച്ച മാധുരി 36 വയസിലാണ് ആദ്യകുഞ്ഞിന് ജന്മം കൊടുത്തത്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് മാധുരിയിപ്പോള്‍.
ഒരു പേരിലെന്തിരിക്കുന്നു എന്നു പറയുന്ന പോലെ ഒരു വയസിലെന്തിരിക്കുന്നു കാര്യം.



Click it and Unblock the Notifications
