ആമസോണ്‍ സെയില്‍: ഹോം ജിം സെറ്റുകള്‍, ബ്ലൂടൂത്ത് ബോഡി വെയ്റ്റിംഗ് സ്‌കെയില്‍, 70%വരെ ഓഫറുകള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കുന്ന ഒരു കാലമാണ് ഇപ്പോഴുള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ജിമ്മില്‍ അത്യാവശ്യമായി ഉപയോഗിക്കേണ്ട വസ്തുക്കളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, ഒട്ടും ചിന്തിക്കാതെ ആമസോണില്‍ നിന്ന് ഇവയെല്ലാം സ്വന്തമാക്കൂ. ആമസോണില്‍ ലഭ്യമായ ചില ആകര്‍ഷണീയമായ ജിം, യോഗ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍, ഹോം ജിം മുതല്‍ ഡംബെല്‍ വരെയുള്ള സ്യൂട്ടുകള്‍ ട്രാക്ക് ചെയ്യാനുള്ള സെറ്റ്, എന്നിവയെല്ലാം നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. കൂടാതെ, ഈ പ്രോഡക്റ്റിനെല്ലാം 70% വരെ കിഴിവ് ലഭിക്കുന്നതിനാല്‍, ഇവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

1. കോറെ പിവിസി 10-30 കി.ഗ്രാം ഹോം ജിം സെറ്റ്

വര്‍ക്ക് ഫ്രം ഹോം എന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ സാധാരണമായതിനാല്‍, ജിമ്മിനായി പലരും സമയം കണ്ടെത്തുന്നുണ്ട്. എന്നാല്‍ ഇനി വീട്ടില്‍ തന്നെ ജിം ചെയ്യാവുന്നതാണ്. അതിന് വേണ്ടി ആവശ്യമുള്ള ഉപകരണങ്ങളും വാങ്ങിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ പ്രോഡക്റ്റുകളും ഈ 10-30 കിലോ സെറ്റില്‍ നിക്ഷേപിക്കാം. ഇതിനാകട്ടെ വമ്പന്‍ ഡിസ്‌കൗണ്ടാണ് ഉള്ളത്. അതിനാല്‍ ഉടനേ തന്നെ നിങ്ങള്‍ക്ക് ഇത് വാങ്ങിക്കാവുന്നതാണ്.

Kore PVC 16 Kg Home Gym Set With One 3 Ft Curl And One Pair Dumbbell Rods With Gym Accessories, Black
₹1,299.00
₹4,090.00
68%

2. സ്‌ട്രോസ് ആന്റി ബര്‍സ്റ്റ് ജിം ബോള്‍ വിത്ത് ഫ്ൂട്ട് പമ്പ്

വിവിധ വര്‍ക്കൗട്ടുകള്‍ക്ക് അനുയോജ്യമായതാണ് ഈ ജിം സെറ്റ്. ഈ ജിം ബോള്‍ പിവിസി മെറ്റീരിയലില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മെറ്റീരിയല്‍ റബ്ബര്‍ ആണ്, ഈ പന്ത് നിങ്ങളുടെ ശരീരത്തിന് മികച്ച സ്ഥിരതയും സന്തുലിതാവസ്ഥയും നല്‍കുന്നതിന് ഏറ്റവും അനുയോജ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ മൊത്തത്തിലുള്ള പേശികള്‍, ബാലന്‍സ്, ഏകോപനം എന്നിവ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു. നിരവധി നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാണ്.

Strauss Anti Burst Gym Ball with Foot Pump, 75 cm, (Blue)
₹749.00
₹1,499.00
50%

3. ഡോ. ട്രസ്റ്റ് TPE പ്രീമിയം ലക്‌സ്‌ഫോം യോഗ മാറ്റ്

6 എംഎം കട്ടിയുള്ള ഈ യോഗ മാറ്റ് കഠിനവും നിരപ്പല്ലാത്തതുമായ പ്രതലങ്ങള്‍ക്ക് ഏറ്റവും മികച്ചതാണ്. ഉയര്‍ന്ന നിലവാരമുള്ള ഡ്യൂറബിള്‍ ലക്‌സ് ഫോം കുഷ്യന്‍ ഫീലിംഗ് ഇത് നല്‍കുന്നുണ്ട്. അതുവഴി യോഗ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഫീലിംഗ് ആണ് ഇത് നല്‍കുന്നത്. ഇത് സ്ലിപ്പറി ചലനങ്ങളെ തടയുന്നു. PVC, ലാറ്റക്‌സ്, മറ്റ് വിഷ പദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഇവ മുക്തമാണ്. യോഗയ്ക്കും മറ്റ് വര്‍ക്കൗട്ടുകള്‍ക്കുമുള്ള ഈ യോഗ മാറ്റ് നിങ്ങള്‍ക്ക് ആവശ്യമാണ്.

Dr Trust TPE Premium Luxfoam Yoga Mat for Gym Workout and Flooring Exercise Yoga Mat for Men and Women Fitness - 317
₹1,299.00
₹4,000.00
68%

4. HealthSense Fitdays BS 171 ബ്ലൂടൂത്ത് ബോഡി വെയ്റ്റിംഗ് സ്‌കെയില്‍

ഈ സ്മാര്‍ട്ട് ബ്ലൂടൂത്ത് ബോഡി വെയ്റ്റിംഗ് സ്‌കെയില്‍ 13 അത്യാവശ്യ ബോഡി കോമ്പോസിഷന്‍ റീഡിംഗുകള്‍ ഉപയോഗിച്ച് മികച്ചതാണ്. അത് ഫിറ്റ്ഡേസ് ആപ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നൂതന BIA സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളതുമാണ്. കൃത്യതയ്ക്കായി 4 പ്രിസിഷന്‍ സെന്‍സറുകളും 4 ഹൈ-സെന്‍സിറ്റീവ് ഇലക്ട്രോഡുകളും ഉപയോഗിച്ചാണ് സ്‌കെയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ ആകര്‍ഷണീയമായ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത്, ഈ ബോഡി വെയ്റ്റിംഗ് സ്‌കെയില്‍ 24 വ്യത്യസ്ത ഉപയോക്താക്കള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്. ഇത് നിങ്ങളുടെ ഫിറ്റ്‌നസ് ഹാബിറ്റിന്റെ കാര്യത്തില്‍ സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ്. ഈ ഉല്‍പ്പന്നം കനത്ത ഡിസ്‌കൗണ്ടോടെയാണ് വരുന്നത്.

HealthSense Fitdays BS 171 Smart Bluetooth Body Weighing Scale | Digital Fitness Weight Machine with Mobile App, BMI and Fat Analysis with 13 compositions | Batteries and One Year Warranty Included
₹1,799.00
₹3,000.00
40%

5. ആമസോണ്‍ ബേസിക്‌സ് വിനൈല്‍ കെറ്റില്‍ബെല്‍

35 പൗണ്ട് ഭാരമുള്ള ഈ ഇരുമ്പ് വിനൈല്‍ പൂശിയ കെറ്റില്‍ബെല്‍ കാര്‍ഡിയോ, എന്‍ഡുറന്‍സ്, അജിലിറ്റി ട്രെയിനിംഗ്, സ്‌ക്വാറ്റുകള്‍, ലുങ്കുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള ഫിറ്റ്‌നസ് പരിശീലനത്തിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. സുരക്ഷിതമായി പിടിക്കാന്‍ ഹാന്‍ഡില്‍ ടെക്സ്ചര്‍ ചെയ്തിരിക്കുന്നു, ഈ കെറ്റില്‍ബെല്‍ 10 മുതല്‍ 60 കിലോഗ്രാം വരെ ഭാരമാണ് ഉള്ളത്. നിറവും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്, കൂടാതെ വമ്പിച്ച ഡിസ്‌കൗണ്ടും ഉണ്ട്.

AmazonBasics Vinyl Kettlebell - 35 Pounds, Red
₹3,070.00
₹6,400.00
52%

6. ട്വിന്‍ലൈറ്റ് വിമന്‍സ് ഡിജിറ്റല്‍ പ്രിന്റഡ് ട്രാക്ക് സ്യൂട്ട്

നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു അത്ഭുതകരമായ ട്രാക്ക് സ്യൂട്ട് ആണ് ഇത്. നിങ്ങള്‍ ഈ ട്രാക്ക് സ്യൂട്ട് തിരഞ്ഞെടുക്കണമെങ്കില്‍ 95% പോളിയെസ്റ്ററും 5% സ്പാന്‍ഡെക്‌സും ഉള്ള ഈ ട്രാക്ക്‌സ്യൂട്ട് യോഗയ്ക്കും ജിമ്മിനും അനുയോജ്യമാണ്. ആര്‍ക്കും ഫിറ്റ് ആവുന്ന തരത്തിലാണ് ഇത് വരുന്നത്. ഇത് വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും ലഭ്യമാണ്.

Twinlight Women's Digital Printed Stretchable Exercise Wear Track Suit, Gym Suit, Yoga Suit Set for Girl Women (Multicolor, L)
₹699.00
₹3,999.00
83%

7. കില്ലര്‍ മെന്‍സ് ട്രാക്ക് സ്യൂട്ട്

മെറ്റീരിയലായി കോട്ടണ്‍ മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ട്രാക്ക് സ്യൂട്ട് ശൈത്യകാലത്തെ മികച്ച തിരഞ്ഞെടുപ്പാണ്. ആര്‍ക്കും ഫിറ്റ് ആവുന്ന തരത്തിലുള്ളതാണ് ഇത്. വസ്ത്രത്തില്‍ നീളമുള്ള കൈയും സിപ്പറും ഉള്ള ഷര്‍ട്ടും അനുയോജ്യമായ പൈജാമകളും ഉള്‍പ്പെടുന്നു. ഈ രീതിയിലുള്ള ട്രാക്ക് സ്യൂട്ട് അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ വരുന്നു കൂടാതെ ന്യായമായ വിലയുമാണ് ഇതിനുള്ളത്.

KILLER Track Suit (KJ-TS-F-103_GREY MELANGE_M)
₹1,149.00
₹3,299.00
65%

8. മണി ജിം ബാഗും ഫിറ്റ്‌നസ് കിറ്റും

ഈ പോളിസ്റ്റര്‍ ജിം ബാഗില്‍ ഒരു ജോടി വെയ്റ്റ് ലിഫ്റ്റിംഗ് ഗ്ലൗസും 500 മില്ലി ഡയറ്റ് ഷേക്കര്‍ ബോട്ടിലും ഉള്‍പ്പെടുന്നു. അതിനാല്‍, നിങ്ങള്‍ ഒരു ജിം ബാഗും അനുബന്ധ ഉപകരണങ്ങളും തിരയുകയാണെങ്കില്‍, ഈ പാക്കേജ് നിങ്ങള്‍ക്ക് അനുയോജ്യമാണ്. ഇത് സ്മാര്‍ട്ടും ഭാരം കുറഞ്ഞതുമാണ്, ജിം ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നതിനു പുറമേ, ഹൈക്കിംഗിനും ക്യാമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ക്ക് ഇത് കൊണ്ടുപോകാം. ഈ ജിം ബാഗും ഫിറ്റ്‌നസ് കിറ്റും വലിയ ഡിസ്‌കൗണ്ടിലാണ് വരുന്നത്.

5 O' CLOCK SPORTS Combo of Gym Bag with Shoe Compartment,Gym Gloves and Spider Shaker Bottle(Black) Gym & Fitness Kit
₹749.00
₹1,500.00
50%

9. ഓറിയോണ്‍ ഹെക്‌സ് ഡംബെല്‍സ്

റബ്ബറില്‍ പൊതിഞ്ഞ ഈ ഡംബെല്‍, ഉരുണ്ട് പോവുന്നത് തടയുന്ന ഷഡ്ഭുജാകൃതിയിലുള്ള ഡിസൈനിലാണ് വരുന്നത്. ഡംബെല്ലിന്റെ വിശാലമായ ശ്രേണികളുണ്ട്, ഇന്‍-ബോക്സില്‍ ഹാന്‍ഡ് ഗ്രിപ്പുള്ള 2 ഡംബെല്ലുകള്‍ അടങ്ങിയിരിക്കുന്നു. ഡംബെല്ലുകള്‍ മികച്ച വിലക്കുറവിലും ലഭിക്കുന്നുണ്ട്.

Aurion Hexagonal Dumbbells 5 Kg X 2 Pcs (Total 10 Kg Rubber Coated Dumbbells) Perfect For Home Gym And Fitness
₹1,809.00
₹2,699.00
33%

10. ബോള്‍ഡ്ഫിറ്റ് പുഷ് അപ്പ് ആന്‍ഡ് ഡിപ്‌സ് സ്റ്റാന്‍ഡ്

കനത്ത കിഴിവോടെ, ഈ പുഷ്-അപ്പും ഡിപ്സ് സ്റ്റാന്‍ഡും നിങ്ങളുടെ കൈത്തണ്ടയില്‍ നിന്നുള്ള മര്‍ദ്ദം കുറയ്ക്കുന്ന ഒരു ടില്‍റ്റ് ഡിസൈനുമായി വരുന്നു. ഇത് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഒപ്പം വിയര്‍പ്പ് ആഗിരണം ചെയ്യുന്ന ഹാന്‍ഡിലുകളോടെയാണ് വരുന്നത്, ഇത് സ്ലിപ്പ് ഇല്ലാത്തതും സ്‌കിഡ്-ഫ്രീയുമാണ്. ഇതാകട്ടെ വ്യായാമം ചെയ്യുന്ന എല്ലാവര്‍ക്കും മികച്ചതാണ്.

Boldfit Push Up Bar Stand For Gym & Home Exercise, Dips/Push Up Stand For Men & Women. Useful In Chest & Arm Workout. (Orange Color), Pastic
₹331.55
₹990.00
67%

അതിനാല്‍, ഏത് ജിം ഉപകരണങ്ങള്‍ വാങ്ങാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അത് കമന്റ് സെഷനില്‍ ഞങ്ങളെ അറിയിക്കുക.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X