ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍

നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Fossil Gen 5 Carlyle Touchscreen Men's Smartwatch with Speaker, Heart Rate, GPS and Smartphone Notifications - FTW4026, Black
₹14,995.00
₹22,995.00
35%

1. ഫോസില്‍ സ്മാര്‍ട്ട് വാച്ച്

പ്രമുഖ വാച്ച് നിര്‍മ്മാണ കമ്പനിയായ ഫോസില്‍ നിങ്ങള്‍ക്കായി കൊണ്ടുവരുന്നു അത്യാകര്‍ഷകമായ ഒരു സ്മാര്‍ട്ട് വാച്ച്. സ്മാര്‍ട്ട് വാച്ചുകളുടെ നിരയില്‍ മുമ്പില്‍ നില്‍ക്കുന്ന തരത്തിലുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. മള്‍ട്ടിഫേസ്, വൈ ഫൈ, കലണ്ടര്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ക്യാമറ കണ്‍ട്രോള്‍, കലോറി കൗണ്ടര്‍, ഫിറ്റ്‌നസ് ട്രാക്കര്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ ഇതിലുണ്ട്. 1.28 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ സൈസ്. ഈ ആകര്‍ഷകമായ സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് 35 ശതമാനം വിലക്കിഴിവില്‍ 14995 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Fossil Stella Analog Mother of Pearl Dial Women's Watch-ES5133
₹9,596.00
₹11,995.00
20%

2. ഫോസില്‍ സ്‌റ്റെല്ല അനലോഗ് വാച്ച്

ഫോസിലിന്റെ മറ്റൊരു കിടിലന്‍ ഉത്പന്നം. സ്ത്രീകള്‍ക്ക് കൂട്ടായി ഫോസില്‍ സ്‌റ്റെല്ല അനലോഗ് വാച്ച്. ഗോള്‍ഡ് പ്ലേറ്റഡ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ കേസ് ഉള്ള ഈ വാച്ച് വാട്ടര്‍പ്രൂഫ് ആണ്. രണ്ട് വര്‍ഷത്തെ അന്താരാഷ്ട്ര വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നല്‍കുന്നുണ്ട്. ഈ വാച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവോടെ 9596 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

boAt Xtend Smartwatch with Alexa Built-in, 1.69” HD Display, Multiple Watch Faces, Stress Monitor, Heart & SpO2 Monitoring, 14 Sports Modes, Sleep Monitor, 5 ATM & 7 Days Battery(Sandy Cream)
₹2,699.00
₹7,990.00
66%

3. ബോട്ട് എക്‌സ്റ്റന്റ് സ്മാര്‍ട്ട് വാച്ച്

1.69 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ ഉള്ള ഈ വാച്ച് അലക്‌സ ബില്‍ട്ട് ഇന്‍ വോയിസ് അസിസ്റ്റന്റോടെയാണ് വരുന്നത്. മള്‍ട്ടിപ്പിള്‍ വാച്ച് ഫെയ്സുകള്‍, സ്‌ട്രെസ് മോണിറ്റര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, 14 സ്പോര്‍ട്സ് മോഡുകള്‍, സ്ലീപ്പ് മോണിറ്റര്‍, 7 ദിവസം ബാറ്ററി ബാക്കപ്പ് തുടങ്ങിയ പ്രത്യേകതകളും ഇതിനുണ്ട്. എല്ലാ രാത്രിയിലും ഉറക്കത്തിന്റെ എല്ലാ ഘട്ടങ്ങളും ട്രാക്ക് ചെയ്യാന്‍ വാച്ചിലെ സ്ലീപ്പ് മോണിറ്ററിംഗ് ഫീച്ചര്‍ നിങ്ങളെ സഹായിക്കും. ഈ വാച്ച് ഇപ്പോള്‍ 2699 രൂപയക്ക് ആമസോണില്‍ ലഭ്യമാണ്.

Daniel Wellington Petite Melrose 32mm Rose Gold White Dial Watch for Women
₹14,500.00
₹15,499.00
6%

4. ഡാനിയല്‍ വെല്ലിംഗ്ടണ്‍ അനലോഗ് വാച്ച്

ആഢംബര വാച്ചുകളുടെ ശേഖരത്തില്‍ നിന്ന് ഡാനിയല്‍ വെല്ലിംഗ്ടണ്‍ നിങ്ങള്‍ക്കായി നല്‍കുന്നു ഒരു കിടിലന്‍ അനലോഗ് വാച്ച്. റോസ് ഗോള്‍ഡ് നിറത്തിലുള്ള ഈ വാച്ചിന്റെ ഡയമീറ്റര്‍ 3.2 സെന്റീമീറ്ററാണ്. സ്ത്രീകള്‍ക്കായുള്ള ഈ വാച്ച് നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടും. ഈ വാച്ച് ഇപ്പോള്‍ ആറു ശതമാനം വിലക്കിഴിവില്‍ 14500 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Casio Edifice Analog Blue Dial Men's Watch-EFS-S590DC-2AVUDF
₹16,096.00
₹22,995.00
30%

5. കാസിയോ എഡിഫൈസ് അനലോഗ് വാച്ച്

കാസിയോ നിങ്ങള്‍ക്കായി നല്‍കുന്നു ഒരു അത്യുഗ്രന്‍ എഡിഫൈസ് അനലോഗ് വാച്ച്. സോളാര്‍ പവറില്‍ വര്‍ക്ക് ചെയ്യുന്ന ഈ വാച്ച് വളരെ സ്ലിം ആണ്. 100 മീറ്റര്‍ ആഴത്തില്‍ വരെ വാട്ടര്‍ റെസിസ്റ്റന്റാണ് ഇത്. 128 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഈ വാച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവില്‍ 16096 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Fossil Lyric Analog Silver Dial Women's Watch-ME3198
₹11,546.00
₹16,495.00
30%

6. ഫോസില്‍ അനലോഗ് സില്‍വര്‍ ഡയല്‍ വുമന്‍സ് വാച്ച്

സ്ത്രീകള്‍ക്കായി ഫോസില്‍ അവതരിപ്പിക്കുന്നു ലിറിക് അനലോഗ് സില്‍വര്‍ ഡയല്‍ വാച്ച്. റോസ് ഗോള്‍ഡ് പ്ലേറ്റഡ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ കേസോടെയാണ് ഇത് വരുന്നത്. 50 മീറ്റര്‍ ആഴത്തില്‍ വാട്ടര്‍ റെസിസ്റ്റന്റ് പവര്‍ ഇതിനുണ്ട്. രണ്ടു വര്‍ഷ വാറന്റിയും കമ്പനി ഈ വാച്ചിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവോടെ 11546 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Casio Analog Black Dial Men's Watch-EQS-930DB-1AVUDF
₹15,495.00

7. കാസിയോ അനലോഗ് മെന്‍സ് വാച്ച്

കാസിയോയില്‍ നിന്ന് ആണുങ്ങള്‍ക്കായി ഒരു കിടിലന്‍ അനലോഗ് വാച്ച് ഇതാ. സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന ഇത് ബാറ്ററി ഇന്റിക്കേറ്ററോടെയാണ് വരുന്നത്. 100 മീറ്റര്‍ വരെ ആഴത്തില്‍ വാട്ടര്‍ പ്രൂഫാണ് ഈ വാച്ചെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ വാച്ച് 15495 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

Casio Edifice Analog-Digital Black Dial Men's Watch-ECB-20DC-1ADF
₹12,597.00
₹14,995.00
16%

8. കാസിയോ എഡിഫൈസ് അനലോഗ് ഡിജിറ്റല്‍ മെന്‍സ് വാച്ച്

ആഢംബര വാച്ചുകളുടെ ശ്രേണിയില്‍ നിന്ന് കാസിയോ നിങ്ങള്‍ക്കായി നല്‍കുന്നു എഡിഫൈസ് അനലോഗ് ഡിജിറ്റല്‍ മെന്‍സ് വാച്ച്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഈ വാച്ച് വാട്ടര്‍ റെസിസ്റ്റന്റുമാണ്. സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ബാന്റോടെയുള്ള ഈ വാച്ചിന്റെ ഭാരം 151 ഗ്രാം ആണ്. ഈ വാച്ച് നിങ്ങള്‍ക്ക് 16 ശതമാനം വിലക്കിഴിവില്‍ 12597 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Casio Edifice Analog-Digital Black Dial Men's Watch-ECB-20D-1ADF
₹10,146.00
₹11,995.00
15%

9. കാസിയോ എഡിഫൈസ് അനലോഗ് വാച്ച്

കാസിയോ നിങ്ങള്‍ക്കായി നല്‍കുന്നു കിടിലന്‍ എഡിഫൈസ് അനലോഗ് വാച്ച്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഈ വാച്ച് വാട്ടര്‍ റെസിസ്റ്റന്റുമാണ്. സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ബാന്റോടെയുള്ള ഈ വാച്ചിന്റെ ഭാരം 151 ഗ്രാം ആണ്. ഈ വാച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് 15 ശതമാനം വിലക്കിഴിവില്‍ 10146 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Fossil Jacqueline Analog Mother of Pearl Dial Women's Watch-ES5168
₹9,995.00

10. ഫോസില്‍ ജാക്വിലിന്‍ അനലോഗ് വുമണ്‍സ് വാച്ച്

ഗോള്‍ഡ് പ്ലേറ്റഡ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ കേസോടെ വരുന്ന ഈ വാച്ച് നിങ്ങളുടെ ആഢംബര ശീലം വെളിപ്പെടുത്തും. ഫോസിലില്‍ നിന്നുള്ള ഈ അതിമനോഹരമായ വുമണ്‍സ് വാച്ച് ഗ്രീന്‍ പ്ലേറ്റഡ് ലെതര്‍ സ്ട്രാപ്പാണ് ഉള്ളത്. 100 അടി ആഴത്തില്‍ വരെ വാട്ടര്‍ റെസിസ്റ്റന്റുമാണ് ഈ വാച്ച്. രണ്ടു വര്‍ഷത്തെ അന്താരാഷ്ട്ര വാറന്റിയും കമ്പനി ഈ വാച്ചിന് നല്‍കുന്നുണ്ട്. ഈ വാച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് 9995 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion