സൂപ്പര്‍ കൂള്‍ ബാഗുകള്‍ മുതല്‍ ക്ലാസി ജ്വല്ലറികള്‍ വരെ; ആമസോണില്‍ അത്ഭുതകരമായ ഡിസ്‌കൗണ്ട്

ആമസോണില്‍ നിങ്ങള്‍ക്ക് മികച്ച ഉത്പ്പന്നങ്ങള്‍ വാങ്ങിക്കാന്‍ ഇതാ സുവര്‍ണാവസരം. ഒരു ഉത്സവ സീസണിലോ അല്ലെങ്കില്‍ ഒരു സാധാരണ ഔട്ടിംഗിനിടയിലോ ആകട്ടെ, നിങ്ങള്‍ക്കും താങ്ങാവുന്ന വിലയ്ക്കും ചില ആകര്‍ഷണീയമായ ഉത്പ്പന്നങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ അതിന്റെ വില്‍പ്പനയുമായി തിരിച്ചെത്തി എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ഇത്തവണ, ആഭരണങ്ങള്‍ മുതല്‍ ബാഗുകള്‍ വരെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇനി നിങ്ങള്‍ എന്താണ് കാത്തിരിക്കുന്നത്. ഉടനേ തന്നെ ആമസോണില്‍ നിന്ന് ഇവയെല്ലാം വാങ്ങുക. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ ഇതിനകം 10% ഡിസ്‌കൗണ്ട് ലഭിച്ചവര്‍ക്ക് ഇപ്പോള്‍ 2021 ഒക്ടോബര്‍ 8 വരെ വീണ്ടും ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് വേണ്ടി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

GIVA 925 Sterling Silver Classic Zircon Solitaire Pendant With Chain | Necklace for Women & Girls | With Certificate of Authenticity and 925 Hallmark
₹1,169.00
₹2,799.00
58%

GIVA 925 സ്റ്റെര്‍ലിംഗ് സില്‍വര്‍ ക്ലാസിക് സിര്‍കോണ്‍ സോളിറ്റയര്‍ പെന്‍ഡന്റ് ചെയിന്‍

925 സ്റ്റെര്‍ലിംഗ് സില്‍വര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പെന്‍ഡന്റ് കളങ്കം തടയാന്‍ AAA+ ഗുണനിലവാരവും 8 മില്ലീമീറ്റര്‍ തിളങ്ങുന്ന സിര്‍ക്കോണും റോഡിയം ഇ-കോട്ടും കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിനോടൊപ്പം നല്ല മനോഹരമായ ഒരു ചെയിനും വരുന്നുണ്ട്. ഈ അതിശയകരമായ പെന്‍ഡന്റ് ചെയിന്‍ ഒരു മനോഹരമായ GIVA ജ്വല്ലറി ബോക്‌സിലും GIVA ജ്വല്ലറി കിറ്റിലും ആണ് അടങ്ങിയിരിക്കുന്നത്. ഇത് കൂടാതെ ആഭരണത്തെ മികച്ച രീതിയില്‍ സൂക്ഷിക്കുന്നതിന് വേണ്ടി ഒരു സോഫ്റ്റ് ക്ലീനിംഗ് തുണിയും ഈ ബോക്‌സില്‍ വരുന്നുണ്ട്. ചെയിന്‍ ഉള്ള ഈ പെന്‍ഡന്റ് എല്ലാ വിധത്തിലുള്ള സര്‍ട്ടിഫിക്കേഷനും 925 ഹാള്‍മാര്‍ക്കും ഉണ്ട് എന്നത് തന്നെയാണ് പ്രത്യേകത. ചെയിന്‍ ഉള്ള GIVA പെന്‍ഡന്റ് നിങ്ങള്‍ക്ക് ഇവിടെ കാണാം.

GIVA 925 Sterling Silver Golden Star Constellation Necklace | Necklace for Women & Girls | With Certificate of Authenticity and 925 Hallmark
₹1,349.10
₹2,998.00
55%

GIVA 925 സ്റ്റെര്‍ലിംഗ് സില്‍വര്‍ ഗോള്‍ഡന്‍ സ്റ്റാര്‍ നെക്ലേസ്

ഈ അതിമനോഹരമായ നെക്ലേസ് ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതും ശുദ്ധമായ 925 സ്റ്റെര്‍ലിംഗ് വെള്ളി കൊണ്ട് നിര്‍മ്മിച്ചതുമാണ്. സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞ, AAA+ സിര്‍ക്കോണ്‍ പതിച്ച ഈ പെന്‍ഡന്റ് നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ നെക്ലേസ് എപ്പോഴും നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിക്ക് സമ്മാനമായി നല്‍കാന്‍ ഏറ്റവും ഉചിതമാണ് എന്ന് നിസംശയം പറയാം. ഈ മാലയിലെ പോറലുകള്‍ ഒഴിവാക്കുന്നതിനായി ഒരു മൃദുവായ ക്ലീനിംഗ് തുണിയും ഈ കിറ്റിനൊപ്പം നല്‍കുന്നുണ്ട്. ഒരു മനോഹരമായ GIVA ജ്വല്ലറി ബോക്‌സില്‍ അതിമനോഹരമായാണ് ഇത് വരുന്നത്. സ്റ്റെര്‍ലിംഗ് സില്‍വര്‍ ഗോള്‍ഡന്‍ സ്റ്റാര്‍ നെക്ലേസ് ഇതാ ഇവിടെയുണ്ട്.

OFIXO Multi-Purpose Laptop Table/Study Table/Bed Table/Foldable and Portable Wooden/Writing Desk (Wooden)
₹500.00
₹1,999.00
75%

OFIXO മള്‍ട്ടി പര്‍പ്പസ് വുഡന്‍ ലാപ്ടോപ്പ് ടേബിള്‍

ഇപ്പോള്‍ കൂടുതല്‍ പേരും വര്‍ക്ക് ഫ്രം ഹോം തിരക്കിലാണ്. എന്നാല്‍ ഇനി ഈ സമയത്ത് ഒരു മള്‍ട്ടിപര്‍പ്പസ് ടേബിള്‍ തേടുന്നവരെങ്കില്‍ നിങ്ങളുടെ മികച്ച തിരഞ്ഞെടുപ്പില്‍ ഒന്നായിരിക്കും OFIXO മള്‍ട്ടി പര്‍പ്പസ് വുഡന്‍ ലാപ്ടോപ്പ് ടേബിള്‍. ഇത് മടക്കാവുന്നതും പോര്‍ട്ടബിളും ആണ്. ഒഫിക്സോ മുന്‍കൂട്ടി നമ്മുടെ ഇഷ്ടത്തിനനുസരിച്ച ടേബിള്‍ ആണ് നല്‍കുന്നത്. മാത്രമല്ല നിങ്ങളുടെ ലാപ്ടോപ്പ് മേശപ്പുറത്ത് വച്ചുകൊണ്ട് ഒരു സിനിമ ആസ്വദിക്കാനും നിങ്ങള്‍ക്ക് മണിക്കൂറുകളോളം സമയം ചെലവഴിക്കാനും എല്ലാം ഈ ടേബിള്‍ മികച്ചതാണ്. ഈ മള്‍ട്ടി പര്‍പ്പസ് വുഡന്‍ ടേബിള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം.

Hornbull Taylor Navy/Mud Mens Leather Wallet – Premium Quality Leather Wallet for Mens & RFID Blocking Genuine Leather Mens Wallet
₹563.00
₹2,499.00
77%

ഹോണ്‍ബുള്‍ ടെയ്ലര്‍ നേവി/മഡ് മെന്‍സ് ലെതര്‍ വാലറ്റ്

ഈ കാഷ്വല്‍ ലെതര്‍ വാലറ്റ് സ്മാര്‍ട്ടും സ്‌റ്റൈലിഷും മാത്രമല്ല 7 ഇന്‍-ബില്‍റ്റ് ക്രെഡിറ്റ് കാര്‍ഡ് സ്ലോട്ടുകള്‍, 1 സുതാര്യമായ ഐഡി വിന്‍ഡോ, 2 സീക്രട്ട്, 2 മണി കംപാര്‍ട്ട്‌മെന്റുകള്‍, 1 സിപ്പര്‍ കറന്‍സി പോക്കറ്റ് എന്നിവയുള്‍പ്പെടെയാണ് നമുക്ക് മുന്നിലേക്കെത്തുന്നത്. ഈ വാലറ്റ് നിങ്ങളുടെ ജീവിതം എളുപ്പമാക്കും എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. മേല്‍പ്പറഞ്ഞ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഈ വാലറ്റില്‍ സുരക്ഷയ്ക്കായി RFID സുരക്ഷിതത്തിന് കൂടുതല്‍ സഹായിക്കുന്നു. ഈ വാലറ്റ് യഥാര്‍ത്ഥത്തില്‍ ഒരു വലിയ സമ്മാനം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വാലറ്റ് നിങ്ങള്‍ക്ക് ഇവിടെ കാണാം.

The Bling Stores Plastic Deer Head Shape Tree Jewelry Display/Organizer Stand (Multicolour)
₹388.00
₹999.00
61%

ബ്ലിംഗ് സ്റ്റോറുകള്‍ ട്രീ ജ്വല്ലറി ഡിസ്‌പ്ലേ

നിങ്ങളുടെ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍, അല്ലെങ്കില്‍ അടുക്കി വെക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അവര്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ് എന്തുകൊണ്ടും ഇത്. ഈ ട്രീ ജ്വല്ലറി ഡിസ്‌പ്ലേ അല്ലെങ്കില്‍ ഓര്‍ഗനൈസര്‍ സ്റ്റാന്‍ഡ് നിങ്ങള്‍ക്ക് അനുയോജ്യമാണ്. ഈ മാന്‍ സ്റ്റാന്‍ഡ് ഡിസ്‌പ്ലേ ചെറിയ ആഭരണങ്ങള്‍ വരെ സൂക്ഷിക്കാന്‍ അനുയോജ്യമാണ്, മള്‍ട്ടി കളറില്‍ വരുന്നതു കൊണ്ട് തന്നെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഈ ട്രീ ജ്വല്ലറി ഡിസ്‌പ്ലേ നിങ്ങള്‍ക്ക് ഇവിടെ കാണാം.

Lapis O Lupo Women's Handbag (LLHB0039BK_Black)
₹949.00
₹2,899.00
67%

ലാപിസ് ഒ ലുപ്പോ വുമണ്‍ ഹാന്‍ഡ്ബാഗ്

ഈ ലെതര്‍ ബാഗ് ഏത് അവസരങ്ങളിലും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഓഫീസിലോ കോളേജിലോ ഇത് നിങ്ങളുടെ ആദ്യ ദിവസമാണെങ്കില്‍, ഇത് നിങ്ങള്‍ക്ക് ആവശ്യമുള്ള ഹാന്‍ഡ്ബാഗാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ പഴ്‌സ് സിപ്പ് അടയ്ക്കലും ക്രമീകരിക്കാവുന്ന സ്ട്രാപ്പുമായാണ് വിപണിയില്‍ എത്തുന്നത്. ഈ ഹാന്‍ഡ്ബാഗില്‍ 4 കുഞ്ഞ് പോക്കറ്റുകളും 2 സിപ്പ് പോക്കറ്റുകളും ഉണ്ട്. മൊബൈല്‍ ഫോണ്‍, കീകള്‍, വാലറ്റ്, മറ്റ് ആക്സസറികള്‍ തുടങ്ങിയ യാത്രാ അവശ്യവസ്തുക്കള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ഈ വനിതാ ഹാന്‍ഡ്ബാഗ് ഇവിടെ കാണാം.

Star Dust Women's Handbag (Alphabet Blue)
₹399.00
₹1,299.00
69%

സ്റ്റാര്‍ ഡസ്റ്റ് വുമണ്‍ ടോട്ട് ബാഗ്

ഈ കണ്ണഞ്ചിപ്പിക്കുന്ന സ്ത്രീകളുടെ ടോട്ട് ബാഗ് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും. മൃദുവായ PU ലെതറും മോടിയുള്ള ആകര്‍ഷകമായ ക്യാന്‍വാസും കൊണ്ട് നിര്‍മ്മിച്ചതാണ് എന്നത് തന്നെയാണ് ഇതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ ടോട്ട് ബാഗ് ദൈനംദിന ആവശ്യത്തിനും അനുയോജ്യമാണ്. നിങ്ങള്‍ക്ക് ഒരു കുപ്പി, പുസ്തകം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കുട്ടികള്‍ക്ക് വേണ്ട വസ്തുക്കള്‍ മുതലായവയെല്ലാം ഈ ബാഗില്‍ സൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ, ഈ ടോട്ട് ബാഗ് ഉത്സവകാലം മുതല്‍ ലൈറ്റ് പാര്‍ട്ടികള്‍ വരെ നിരവധി അവസരങ്ങളില്‍ കൊണ്ടുപോകാം. നിങ്ങള്‍ക്ക് ഈ ടോട്ട് ബാഗ് ഇവിടെ കാണാം.

PAGWIN Cute Style Female Student Oxford Waterproof Anti Thief School Bags Backpack Girls Daily Backpack Sling Bag (PG-0117, Grey)
₹349.00
₹999.00
65%

പെണ്‍കുട്ടികള്‍ക്കുള്ള പഗ് വിന്‍ വാട്ടര്‍പ്രൂഫ് ബാക്ക്പാക്ക്

പെണ്‍കുട്ടികള്‍ക്കുള്ള ഈ ചാരനിറത്തിലുള്ള ബാക്ക്പാക്ക് വളരെയധികം സ്‌പേഷ്യസും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യവുമായതാണ്. ഈ ഓക്‌സ്‌ഫോര്‍ഡ് വാട്ടര്‍പ്രൂഫ് ആന്റി-തീഫ് സ്‌കൂള്‍ ബാഗുകളുടെ ബാക്ക്പാക്ക് ചാരനിറത്തിലാണ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. എന്നാല്‍ ഈ ബാക്ക്പാക്ക് മറ്റ് നാല് ആവേശകരമായ നിറങ്ങളിലും വരുന്നുണ്ട്. ഈ വാട്ടര്‍പ്രൂഫ് ബാക്ക്പാക്ക് ഇവിടെ കാണാം.

Artistix Atmos Black Camouflage Backpack 15.6 Inch water repellent 30 Litres with USB for men and women
₹1,521.00
₹3,699.00
59%

ആര്‍ട്ടിസ്റ്റിക്‌സ് അറ്റ്‌മോസ് ബ്ലാക്ക് കാമഫ്‌ലേജ് ബാക്ക്പാക്ക്

നിങ്ങള്‍ക്ക് സ്മാര്‍ട്ടും കരുത്തുമുള്ള എന്തെങ്കിലും വേണം എന്ന് തോന്നുന്നോ, എന്നാല്‍ അതിന് മികച്ച തിരഞ്ഞെടുപ്പാണ് ഈ ബാക്ക് പാക്ക്. വാട്ടര്‍ റെസിസ്റ്റന്റ് പോളിസ്റ്റര്‍ ഫാബ്രിക്കില്‍ നിന്ന് നിര്‍മ്മിച്ച ഈ ബാഗില്‍ ലാപ്‌ടോപ്പ് അറകളടക്കം ഒന്നിലധികം ഇന്‍സൈഡ് പോക്കറ്റുകളും ഉണ്ട്. നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ കൊണ്ടുപോകാനുള്ള പോക്കറ്റുകളും ക്രമീകരിക്കാവുന്ന ബാക്ക് സ്ട്രാപ്പുകളുള്ള ട്രോളി സ്ലീവും ഈ ബാഗിന്റെ പ്രത്യേകതയാണ്. ഈ ബാഗ് നിങ്ങള്‍ക്ക് ഇവിടെ കാണാം.

GIVA 925 Sterling Silver Zircon Cubic Zirconia Vintage Adjustable Rings for Women and Girls With Certificate of Authenticity and 925 Hallmark(Silver)
₹1,349.00
₹2,599.00
48%

GIVA 925 വിന്റേജ് അഡ്ജസ്റ്റബിള്‍ മോതിരം

925 സ്റ്റെര്‍ലിംഗ് വെള്ളിയില്‍ നിന്ന് നിര്‍മ്മിച്ച് മുകളില്‍ AAA+ Zircon ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ഈ മോതിരം ഒരു ക്ലാസിക് ആണ്എന്നത് നിസംശയം പറയാം. അത് ഒരു മികച്ച ഗിഫ്റ്റ് ആണ് എന്ന് ഇത് കിട്ടുന്ന വ്യക്തി പറയും. ഇത് ഒരു GIVA ജ്വല്ലറി ബോക്‌സില്‍ ഒരു കിറ്റിനൊപ്പം ആണ് നമുക്ക് കിട്ടുന്നത്. മോതിരത്തിലെ പോറലുകള്‍ ഒഴിവാക്കാന്‍ ഒരു സോഫ്റ്റ് ക്ലീനിംഗ് തുണിയും ഇതോടൊപ്പം ഉണ്ടാവുന്നുണ്ട്. ഈ മോതിരം സര്‍ട്ടിഫിക്കേഷനും 925 ഹാള്‍മാര്‍ക്കിനും (വെള്ളി) കീഴില്‍ വരുന്നതാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X