ആമസോണില്‍ ഓഫര്‍ പെരുമഴ: വിലക്കുറവില്‍ സ്വന്തമാക്കാം ബെഡുകള്‍

ബെഡുകള്‍ തിരയുകയാണോ, എന്നാല്‍ അതിന് മികച്ച ഓഫറില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ നിന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതും നിങ്ങളാഗ്രഹിക്കുന്ന ഡിസൈനില്‍ ഉള്ള ബെഡുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇനി പ്രശ്‌നങ്ങളില്ലാതെ പരാതിയില്ലാതെ നമുക്ക് ഈ ബെഡുകള്‍ ആമസോണിലെ മികച്ച ഓഫറില്‍ സ്വന്തമാക്കാം. വീടിന് അലങ്കാരവും ബെഡ്‌റൂമിന് സൗകര്യവും നിറക്കുന്ന ഈ ബെഡുകള്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്നതാണ് എന്നതാണ്. കൂടുതല്‍ ഓഫറുകളെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കൂ.

1. ഷീഷാം വുഡ് കിംങ് സൈസ് ബെഡ്

കിംഗ് സൈസ് ബെഡ് തിരയുകയാണോ നിങ്ങള്‍? എന്നാല്‍ ഇനി ഒട്ടും വൈകേണ്ട. ഉടനേ തന്നെ ആമസോണിലേക്ക് വരൂ. വളരെ ചുരുങ്ങിയ വിലയില്‍ നിങ്ങള്‍ക്ക് ഈ ബെഡ് സ്വന്തമാക്കാം. 36999 രൂപക്ക് നിങ്ങള്‍ക്ക് ഈ ബെഡ് സ്വന്തമാക്കാവുന്നതാണ്. വിവിധ നിറങ്ങളില്‍ ഇന്ന് തന്നെ നിങ്ങള്‍ക്ക് ഇത് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഷീഷാം വുഡില്‍ തീര്‍ത്ത ഈ ബെഡ് ഡബിള്‍ സൈസ് ആണ് എന്നതാണ് പ്രത്യേകത. നിങ്ങളുടെ ബെഡ്‌റൂമില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്തതാണ് ഈ ബെഡ്.

Ganpati Arts Sheesham Wood Armania King Size Bed with Box Storage for Bedroom Furniture Solid Wood Palang Double Bed Wooden Living Room Furniture (Natural Finish)
₹39,499.00
₹54,999.00
28%

2. അപ്‌ഹോളിസ്‌റ്റേഡ് പ്ലാറ്റ്‌ഫോം ബെഡ്

നിങ്ങളുടെ ജീവിത രീതിക്ക് അനുയോജ്യമായ ഒരു ബെഡ് ആണോ തിരയുന്നത്. എന്നാല്‍ ഉടനേ തന്നെ ഈ ബെഡ് സ്വന്തമാക്കൂ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വളരെ ചുരുങ്ങിയ വിലയില്‍ തന്നെ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. അള്‍ട്രാ കംഫര്‍ട്ട് റിച്ച് ഡിസൈനില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. ഈ ബെഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ ഡ്യൂറബിള്‍ ആയിട്ടുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ്.

DecorNation Engineered Wood Magnus Upholstered Platform King Size Box Spring Suede Modern Bed for Bedroom, Home Furniture (Grey, Fitting Mattress Size: 72x78x6 Inches)
₹24,999.00
₹25,999.00
4%

3 . പ്ലാറ്റ്‌ഫോം ബെഡ് വിത്ത് സ്‌റ്റോറേജ്

മാറ്റ് ഫിനിഷില്‍ തയ്യാറാക്കിയ ഈ ബെഡ് നിങ്ങളുടെ മുറിക്ക് ഒരു അലങ്കാരം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച സ്റ്റോറേജ് സ്‌പേസില്‍ ആണ് ഈ ബെഡ് തയ്യാറാക്കിയിരിക്കുന്നത്. ബ്രൗണ്‍ നിറത്തില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. കിംഗ് സൈസില്‍ ആണ് ഈ ബെഡ് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഓഫര്‍ തീരുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ ഈ ബെഡ് കാര്‍ട്ടില്‍ ഇടൂ. ഇതിന്റെ നീളം: 223.2cm, വീതി: 191cm , ഉയരം: 87.5cm / 78 x 72 x 35 ഇഞ്ച് / 6.5 x 6 x 3 അടി എന്നിവയാണ്.

Wakefit King Size Leo Engineered Wood Platform Bed with Storage - (Matte Finish_Brown)
₹15,314.00
₹18,675.00
18%

4. സ്മാര്‍ട്ട് അഡ്ജസ്റ്റബിള്‍ റിക്ലൈനര്‍ ബെഡ്

നിങ്ങള്‍ക്ക് ഉറങ്ങാനും കിടക്കാനും കഴിയുന്ന തരത്തിലുള്ള ഒരു ബെഡാണ് ഇത്. സ്മാര്‍ട്ട് അഡ്ജസ്റ്റബിള്‍ റിക്ലൈനര്‍ ബെഡ് ആണ് ഇത്. ഏത് അവസ്ഥയിലും റിലാക്‌സ് ചെയ്യപ്പെടുന്നതിന് സഹായിക്കുന്ന ഈ ബെഡിന് 39900 രൂപയാണ് ഇതിന്റെ വില. നല്ല ഉറക്കത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും താക്കോലാണ് ഈ ബെഡ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും മൂതനമായ സ്മാര്‍ട്ട് അഡ്ജസ്റ്റബിള്‍ റിക്ലൈനര്‍ ബെഡ് ആധുനിക ജീവിത ശൈലിക്ക് ഏറ്റവും അനുയോജ്യമാണ്.

The Sleep Company Elev8 Smart Adjustable Recliner Bed| Premium Smart Bed to Sleep, Sit, Work & Relax| in-Built Massage Mode & Zero Gravity Sleep Mode| Queen Size
₹56,499.00
₹80,999.00
30%

5. സോളിഡ് വുഡ് അഡ്ജസ്റ്റബിള്‍ ബെഡ്

സോളിഡ് വുഡ് അഡ്ജസ്റ്റബിള്‍ ബെഡ് നിങ്ങള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. സ്റ്റോറേജ് സ്‌പേസ് ഇല്ല എന്നത് മാത്രമാണ് ഇതിന്റെ പ്രശ്‌നം. എന്നാല്‍ നിങ്ങള്‍ക്ക് വളരെ കുറഞ്ഞ വിലയില്‍ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ക്വീന്‍ സൈസ് ബെഡ് സ്വന്തമാക്കാം. വിവിധ നിറങ്ങളില്‍ ഇത് ഇപ്പോള്‍ ലഭ്യമാണ്. ഗ്രീന്‍ ലൈം പ്ലൈവുഡ് കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 36 മാസത്തെ വാറന്റിയിലാണ് സാധനം വരുന്നത്.

Generic Large Size Solid Wood Adjustable Bed Without Storage - (Wax_Multi)
₹20,000.00
₹45,999.00
57%

6. ലക്ഷൂറിയസ് DIY ഫോള്‍ഡിംങ് വാള്‍ ബെഡ്

സ്ഥല പരിമിതിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഈ ഫോള്‍ഡിംങ് ബെഡ്. കാരണം ഇത് നിങ്ങള്‍ക്ക് ചുമരിലേക്ക് മടക്കി വെക്കാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 12490 രൂപയാണ് ഇതിന്റെ വില. വാള്‍ ബെഡ് ഫിറ്റിംഗ്സ് ഹാര്‍ഡ്വെയര്‍ മാത്രമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്നത് ആലോചിക്കേണ്ടതാണ്. പ്ലൈവുഡ് നിങ്ങള്‍ക്ക് ഇതില്‍ ലഭിക്കുന്നില്ല. ഹൈഡ്രോളിക് സിസ്റ്റത്തില്‍ വരുന്ന ഈ ബെഡ് മികച്ചതാണ്. ഉയര്‍ന്ന ലോഡ് കപ്പാസിറ്റി നാല് ഹൈഡ്രോളിക് ഗ്യാസ് പമ്പ് എന്നിവ ഇതിലുണ്ട്. 2 വര്‍ഷത്തെ ഗ്യാരണ്ടിയും നല്‍കുന്നുണ്ട്.

RIBBONIC® Murphy Bed Hardware kit - Luxurious DIY Folding Wall Bed Easy to Build. Vertical Queen Size Bed Fittings kit
₹12,490.00
₹19,000.00
34%

7. ടീക്ക് വുഡ് സോഫ കം ബെഡ്

നല്ലൊരു കിടിലന്‍ ബെഡ് തിരയുകയാണോ, അതോ സോഫയാണോ നിങ്ങളുടെ ആവശ്യം. എന്നാല്‍ രണ്ടിനും പറ്റുന്ന തരത്തിലുള്ള ഒരു ബെഡാണ് നിങ്ങള്‍ക്ക് ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ലിവിംങ് റൂമില്‍ ഇത് നിങ്ങള്‍ക്ക് സോഫയായി ഉപയോഗിക്കാവുന്നതാണ്, എന്നാല്‍ ബെഡ്‌റൂമില്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ബെഡ് ആയും ഉപയോഗിക്കാവുന്നതാണ്. 36970 രൂപയാണ് ഇതിന്റെ വില. നാച്ചുറല്‍ ഫിനിഷില്‍ ബ്രൗണ്‍ നിറത്തിലാണ് ഈ ബെഡ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

WOODTREND Solid Teak Wood Sofa Cums Bed For Home Living Room | Sofa Cums Bed For Living Room Wooden With Storage | Sofa Cums Bed 3 Seater Furniture Without Pillow With Mattres | Natural Finish(Brown)
₹36,970.00
₹59,999.00
38%

8. ക്വീന്‍ സൈസ് ഹൈ ഡെന്‍സിറ്റി എന്‍ഡിനീയര്‍വുഡ് ബെഡ്

ക്വീന്‍ സൈസില്‍ ഉള്ള ബെഡ് ആണോ നിങ്ങള്‍ തിരയുന്നത്, എന്നാല്‍ ഉടനേ തന്നെ സ്വന്തമാക്കൂ ക്വീന്‍ സൈസ് ഹൈ ഡെന്‍സിറ്റി എന്‍ഡിനീയര്‍വുഡ് ബെഡ്. കാരണം ഇത് നിങ്ങള്‍ക്ക് മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിതലിനേയും മറ്റുള്ള പ്രശ്‌നങ്ങളേയും എല്ലാം പ്രതിരോധിക്കുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബോക്‌സ് സ്‌റ്റോറേജും ഇതിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. സൂര്യപ്രകാശത്തില്‍ നിന്ന് ഇത് സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള പ്രത്യേകതയും ഇതിനുണ്ട്. മാറ്റ് ഫിനിഷില്‍ നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനില്‍ ലഭിക്കുന്നു.

MM Furniture Zara Queen Size High Density Engineeredwood Bed Without Storage
₹9,899.00
₹26,000.00
62%

9. സ്‌റ്റോറേജ് കിംഗ് സൈസ് ബെഡ്

സ്‌റ്റോറേഡ് കിംഗ് സൈസ് ബെഡ് നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സ്വന്തമാക്കാവുന്നതാണ്. 17470 രൂപയാണ് ഇതിന്റെ വില. തേക്ക് നിറത്തില്‍ ലഭിക്കുന്ന ഈ കിംഗ് സൈസ് ബെഡ് നിങ്ങള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭിക്കുന്നു. എഞ്ചിനീയറിംഗ് വുഡില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. വിവിധ നിറത്തിലും ഇത് നിങ്ങള്‍ക്ക് ലഭിക്കുന്നു.

HomeTown Bolton Engineered Wood Box Storage King Size Bed in Wenge Colour
₹22,999.00
₹39,000.00
41%

10. ഷീഷാം സോളിഡ് വുഡ് കിംഗ് സൈസ് ബെഡ് വിത്ത് സ്‌റ്റോറേജ്

മികച്ച സ്‌റ്റോറേജ് സ്‌പേസുള്ള ഈ ബെഡ് നിങ്ങള്‍ക്ക് ഉടന്‍ തന്നെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. റോസ് വുഡില്‍ തീര്‍ത്ത ഈ ബെഡിന് 29999 രൂപക്ക് സ്വന്തമാക്കാം. കട്ടിലിനുള്ളിലെ മികച്ച സ്റ്റോറേജ് സ്‌പേസില്‍ എന്തും നിങ്ങള്‍ക്ക് സൂക്ഷിച്ച് വെക്കാവുന്നതാണ്. കട്ടില്‍ വാങ്ങിക്കുമ്പോള്‍ ഉടന്‍ തന്നെ നിങ്ങളെ സന്തോഷിപ്പിക്കുന്നതാണ് ഈ സ്റ്റോറേജ് സ്‌പേസുള്ള കട്ടില്‍. ഏറ്റവും മികച്ച ഫിനിഷിംഗില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം.

Wakeup Pluto Sheesham Solid Wood King Size Bed with Storage | Rosewood Bedroom Double Cot | Noise Free | Zero Partner Disturbance (Compartment-4, Size-78x72 Inches, Dark Brown)
₹35,399.00
₹59,998.00
41%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion