ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്‌റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍

കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ വീണ്ടുമെത്തി. ഓഗസ്റ്റ് 6 മുതല്‍ 10 വരെ തീയതികളിലായി ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ നടക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. നിങ്ങളുടെ വീടിന് മുതല്‍ക്കൂട്ടാകുന്ന മികച്ച ഫര്‍ണിച്ചറുകള്‍ വന്‍ വിലക്കിഴിവില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

TBE DESIGNS Rustic Wooden Eye Shaped Decorative Wall Mount Mirror for Living Room and Home Décor, 40 x 2 x 36 cms, Walnut
₹999.00
₹1,999.00
50%

1. ടിബിഇ ഡിസൈന്‍സ് വാള്‍ മൗണ്ട് മിറര്‍

നിങ്ങളുടെ മുറികള്‍ക്ക് മിഴിവേകാന്‍ ഇതാ ടിബിഇ ഡിസൈന്‍സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു മികച്ച വുഡന്‍ വാള്‍ മിറര്‍. 45 x 36 സെന്റീമീറ്ററാണ് ഇതിന്റെ നീളവും വീതിയും. കണ്ണിന്റെ ആകൃതിയിലുള്ള ഈ ലൈറ്റ് വെയിറ്റ് വുഡന്‍ മിറര്‍ നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് യോജിച്ചതാണ്. ഹാന്റ് ക്രാഫ്റ്റഡ് ഉന്നത ഗുണനിലവാരമുള്ള മെറ്റീരിയല്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവില്‍ 999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്. എസ്ബിഐ കാര്‍ഡ് വച്ച് നിങ്ങള്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.

ecofynd 16 inches Macrame Wall Hanging Wooden Shelf , Bohemian Boho Nordic Style for Home Decor , Floating Rack for Bedroom Living Room Bathroom (SH031)
₹1,254.00
₹2,299.00
45%

2. ഇക്കോഫൈന്‍ഡ് വാള്‍ ഹാങിംഗ് വുഡന്‍ ഷെല്‍ഫ്

ബെഡ് റൂം, ലിവിംഗ് റൂം, ബാത്‌റൂം എന്നിവയ്ക്ക് അനുയോജ്യമായ ഈ ഫ്‌ളോട്ടിംഗ് റാക്ക് ഉടന്‍ തന്നെ വീട്ടിലെത്തിക്കൂ. 100 ശതമാനം നാചുറല്‍ കോട്ടണും മരവും കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് അലങ്കാര സാധനങ്ങളോ മറ്റ് അത്യാവശ്യ സാധനങ്ങളോ സൂക്ഷക്കാം. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 45 ശതമാനം വിലക്കിഴിവില്‍ 1254 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Nestroots Ottoman Stool for Living Room Furniture Stool pouffes for Sitting | Metallic Side Table Foot Stool with Metalic Legs Home Furniture ( 22 inch Black, Velvet )
₹2,695.00
₹5,790.00
53%

3. നെസ്റ്റ്‌റൂട്ട് ഓട്ടോമന്‍ സ്റ്റൂള്‍

നിങ്ങളുടെ വീടിന്റെ ലിവിംഗ് റൂം മനോഹരമാക്കാന്‍ ഈ ഓട്ടോമന്‍ രീതിയിലുള്ള സ്റ്റൂള്‍ വീട്ടിലെത്തിക്കൂ. കറുത്ത നിറത്തിലുള്ള വെല്‍വെറ്റ് കുഷ്യനാണ് ഇതിനുള്ളത്. കാലുകള്‍ ഇരുമ്പിനാലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 53 ശതമാനം വിലക്കിഴിവില്‍ 2695 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Nestroots Stool for Living Room sitting set of 2 printed ottoman upholstered foam cushioned pouffe puffy for foot rest stool for home decor furniture with 4 wooden legs ("14"inch Height Set of 2 Beige Grey)
₹3,055.00
₹7,990.00
62%

4. നെസ്റ്റ്‌റൂട്ട് ഓട്ടോമന്‍ പ്രിന്റഡ് സ്റ്റൂള്‍ സെറ്റ്

നെസ്റ്റ്‌റൂട്ട് നിങ്ങള്‍ക്കായി നല്‍കുന്നു നല്ല കിടിലന്‍ പ്രിന്റഡ് ഓട്ടോമന്‍ ടൈപ്പ് സ്റ്റൂള്‍ സെറ്റ്. ഈ 2 സ്റ്റൂള്‍ സെറ്റ് നിങ്ങളുടെ വീടിന്റെ ചാരുത തന്നെ മാറ്റും. ഗ്രേ കളര്‍ കോട്ടണ്‍ മെറ്റീരിയലാണ് ഇതിനുള്ളത്. കാലുകള്‍ മരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 2 കിലോയാണ് ഇതിന്റെ ഭാരം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 62 ശതമാനം വിലക്കിഴിവില്‍ 3055 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്. ഇതു കൂടാതെ ഇഎംഐ ഓപ്ഷനും ലഭിക്കുന്നുണ്ട്.

CARPETIFY Fur Shaggy Rugs and Carpets, Modern Plush Area Rug for Bedroom Living Room Floor Mat Bedside Home Decor Carpet (8x8 Feet Square, Ivory|Grey)
₹12,999.00
₹43,330.00
70%

5. കാര്‍പെറ്റ്‌ഫൈ ഫ്‌ളോര്‍ മാറ്റ്

വീടിന്റെ ഫ്‌ളോറിന് ആഢംബര ലുക്ക് നല്‍കാന്‍ ഉടന്‍ തന്നെ ഈ കാര്‍പെറ്റ്‌ഫൈ ഫ്‌ളോര്‍ മാറ്റ് വീട്ടിലെത്തിക്കൂ. 8 അടി നീളവും വീതിയുമുള്ള ഈ മാറ്റ് മൈക്രോഫൈബര്‍ മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 10 കിലോയാണ് ഇതിന്റെ ഭാരം. പൂര്‍ണമായും ഹാന്‍ഡ് മെയ്ഡാണ് ഇത് ഇന്ത്യന്‍ മെയ്ഡാണ്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 70 ശതമാനം വിലക്കിഴിവില്‍ 12999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

IMPEXART Lumbar Small Decorative Throw Pillow Cover Boho Colorful Tufted Kids Pillow Cover 12 X 20 Inch for Play Room Nursery Teepee Reading Nook Couch, Rectangular Pillow Case
₹499.00
₹999.00
50%

6. ഇംപെക്‌സ് ആര്‍ട്ട് പില്ലോ കവര്‍

സുഖപ്രദമായ ഉറക്കത്തിന് ഇംപെക്‌സ് ആര്‍ട്ട് മള്‍ട്ടി കളര്‍ പില്ലോ കവര്‍ ഉടന്‍ തന്നെ വീട്ടിലെത്തിക്കൂ. 100 ശതമാനം കോട്ടണ്‍ മെറ്റീരിയലായ ഇത് സിബ് കവറോടെയാണ് വരുന്നത്. 12x20 ഇഞ്ച് ആണ് ഇതിന്റെ സൈസ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

SAJAVAT HOME Pure Cotton Throw 52x82 INCHES /132x208 cm Smoke Grey (Pack of 1) with Tassel Hand Knitted
₹949.00
₹2,000.00
53%

7. സജാവത് കോട്ടണ്‍ സോഫ തുണി

ലിംവിംഗ് റൂമിനും ബെഡ്‌റൂമിനും അനുയോജ്യമായ ഈ സോഫ ക്ലോത്ത് ഉടന്‍ വീട്ടിലെത്തിക്കൂ. കോട്ടണ്‍ തുണിയില്‍ നിര്‍മിച്ച ഇത് 52x82 ഇഞ്ച് വലിപ്പത്തിലാണ് വരുന്നത്. എല്ലാ സീസണിലും ഇത് ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 53 ശതമാനം വിലക്കിഴിവില്‍ 949 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Macrame Curtains |Handwoven Boho Curtains| Bohemian Curtain for Windows Door Cotton for Home | Window Doorway Backdrop Arch (Lvory H' 80x W' 40 inch 1 Peach )
₹1,299.00
₹2,499.00
48%

8. ബൊഹീമിയന്‍ കര്‍ട്ടണ്‍

നിങ്ങളുടെ വീടിന് ചാരുതയേകാന്‍ ഇത് ഒരു മികച്ച ഡോര്‍, വിന്‍ഡോ കര്‍ട്ടനുകള്‍. കോട്ടണ്‍ തുണിയില്‍ നിര്‍മിച്ച ഈ ഫ്‌ളോറല്‍ പാറ്റേണ്‍ കര്‍ട്ടന്‍ ഓഫ് വൈറ്റ് നിറത്തിലുള്ളതാണ്. ഡ്രൈ ക്ലീന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 48 ശതമാനം വിലക്കിഴിവില്‍ 1299 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

JAE Wooden Carved Chest of Drawers | Wooden Cabinet for Bedroom | Wooden Cabinet with Drawers | Wooden Classic Sideboard | Mango Wood | Natural Finish
₹26,581.00
₹65,000.00
59%

9. വുഡന്‍ ഡ്രോയര്‍

നിങ്ങളുടെ ബെഡ്‌റൂമിന് അനുയോജ്യമായ ഈ വുഡന്‍ ഡ്രോയര്‍ വീട്ടിലെത്തിക്കൂ. മാംഗോ വുഡില്‍ നിര്‍മിച്ച ഈ ക്ലാസിക് സ്‌റ്റൈലിലുള്ള ഡ്രോയര്‍ നിങ്ങളുടെ മുറികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഇതിന് 36 ഇഞ്ച് വീതിയും 16 ഇഞ്ച്് നീളവും 30 ഇഞ്ച് വലിപ്പവുമുണ്ട്. 12 മാസ വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 59 ശതമാനം വിലക്കിഴിവില്‍ 26581 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Pair of Square Corner Pouf Pouffe Stool Set of 2
₹2,849.00
₹6,649.00
57%

10. സ്‌ക്വയര്‍ കോര്‍ണര്‍ പഫ് സ്റ്റൂള്‍

ഈ 2 സെറ്റ് സ്‌ക്വയര്‍ കോര്‍ണര്‍ പഫ് സ്റ്റൂള്‍ നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് മികച്ചതാണ്. വെള്ള നിറത്തിലുള്ള ഇത് കോട്ടണ്‍ മെറ്റീരിയലിലാണ് നിര്‍മിച്ചിരിക്കുന്നത്. 12 കിലോയാണ് ഇതിന്റെ ഭാരം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 57 ശതമാനം വിലക്കിഴിവില്‍ 2849 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion