Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പങ്കാളിയെ സംശയദൃഷ്ടിയോടെ കാണും സ്ത്രീ രാശിക്കാര്‍: നിങ്ങളുണ്ടോ ഇതില്‍?
പ്രണയം എന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ പ്രണയം അധികമായാലും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംശയങ്ങള്‍ ആയാലും നിങ്ങളുടെ ബന്ധത്തെ അത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. പല കാമുകന്മാരും അല്ലെങ്കില്‍ ഭാര്യാഭര്ത്താക്കന്മാര് ആണെങ്കിലും നിങ്ങള്‍ക്ക് പലപ്പോഴും വിവാഹ ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. സംശയം പലപ്പോഴും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.
സംശയരോഗമുള്ള ചില സ്ത്രീകള്‍ നിങ്ങളുടെ ജീവിതത്തില്‍ സമാധാനക്കേടുണ്ടാക്കുന്നു. പലപ്പോഴും ഭാര്യാഭര്ത്താക്കന്മാര് പലപ്പോഴും സംശയം ഉണ്ടാക്കുമ്പോള്‍ അത് നിങ്ങളില്‍ ബന്ധത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. ഭര്ത്താക്കന്മാരെ സംശയിക്കുന്ന സ്ത്രീകളും ഭാര്യമാരെ സംശയിക്കുന്ന പുരുഷന്മാരും ധാരാളമുണ്ട്. ഇത് തന്നെയാണ് പലപ്പോഴും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതും. എന്നാല്‍ ഈ സാഹചര്യത്തില്‍ ചില രാശിക്കാരായ സ്ത്രീകള്‍ ഭര്ത്താക്കന്മാരെ സംശയിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ പലപ്പോഴും അല്പം കൂടുതല്‍ സ്മാര്ട്ടായിട്ടുള്ളവരാണ്. എന്നാല്‍ ഇവര്‍ അല്പം കുഴപ്പക്കാരുമാണ്. പലപ്പോഴും ഭര്‍ത്താവിന്റെ ചിന്തകള്‍ നല്ലതല്ലെന്നും സ്ഥിരതയില്ലാത്തവര്‍ ആണൈന്നും ഇവര്‍ പലപ്പോഴും ചിന്തിക്കുന്നു. എന്നാല്‍ ഭര്ത്താക്കന്മാര് അത്തരക്കാര്‍ അല്ലെങ്കില്‍ പോലും ഇവര്‍ സംശയരോഗമുള്ളവരായിരിക്കും. പലപ്പോഴും ഭര്‍ത്താവ് അല്പം വൈകി വരുമ്പോള്‍ പോലും ഇവര്‍ക്ക് സംശയം തോന്നുന്നു. പക്ഷേ ഇതിനെക്കുറിച്ചെല്ലാം ഭര്ത്താക്കന്മാരോട് തുറന്ന് സംസാരിക്കുമ്പോള്‍ ബന്ധങ്ങളിലെ വിള്ളലുകള്‍ ഒഴിവാകുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. മാത്രമല്ല ഇവര്‍ കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്നവരും ആയിരിക്കും. പക്ഷേ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇവരുടെ അമിത പൊസസീവ്നസ് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും അമിതമായുള്ള ശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത്. കുടുംബത്തോട് ചേര്‍ന്ന് ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോലും പലപ്പോഴും ഭര്‍ത്താവിനോടുള്ള സംശയം ഇവരുടെ ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നിങ്ങളെ ഭര്‍ത്താവ് മനസ്സിലാക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ സ്നേഹം കുറഞ്ഞുവെന്ന തോന്നലും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ തുറന്ന് സംസാരിക്കുന്നതിലൂടെ ഇതെല്ലാം മാറുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസവും കഴിവും വളരെ കൂടുതലാണ്. എന്നാല്‍ ഇവര്‍ പല കാര്യങ്ങളിലും ഭര്‍ത്താവിനെ സംശയത്തോടെ കാണുന്നു. അതിന്റെ ഫലമായി ഇവരുടെ ദാമ്പത്യവും പ്രശ്നത്തിലാവുന്നു. ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ക്ക് പലപ്പോഴും അവരുടെ ഭര്‍ത്താവ് തങ്ങളെ മനസ്സിലാക്കുന്നില്ലെന്നും അവര്‍ക്കുവേണ്ടി ഒന്നും ചെയ്യേണ്ടതില്ല എന്ന ചിന്തയും ഇവരിലുണ്ടാവുന്നു. ആഗ്രഹങ്ങളെയെല്ലാം തന്നെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും നിങ്ങളുടെ സ്വാര്‍ത്ഥ ചിന്തകള്‍ ദാമ്പത്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഭര്‍ത്താവിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക.
കന്നി രാശി
കന്നിരാശിക്കാര്‍ ഏത് കാര്യവും വളരെയധികം ജാഗ്രതയോടെ ചെയ്യുന്നതാണ്. എന്നാല്‍ പലപ്പോഴും ഇവരുടെ അമിത ജാഗ്രത ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. ഇതിന്റെ ഫലമായി ഇവര്‍ ഭര്‍ത്താവിനെ സംശയിക്കേണ്ട അവസ്ഥ വരെയുണ്ടാവുന്നു. ഇതുകൂടാതെ, കന്നിരാശിക്കാര്‍ക്ക് അവരുടെ ഭര്ത്താക്കന്മാര് തങ്ങളെ വഞ്ചിക്കുന്നതായി തോന്നിയേക്കാം. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി ജീവിതം തന്നെ കൈയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. അതുകൊണ്ട് ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഉത്സാഹവും ആത്മീയതയും എല്ലാം കൂടുതലുള്ളവര്‍ തന്നെയാണ്. എന്നാല്‍ ഇത് പലപ്പോഴും ഭര്ത്താക്കന്മാരെ സംശയിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഭര്‍ത്താവി അവരെ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഇവരുടെ മനസ്സില്‍ ശക്തമാവുന്നു. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളില്‍ സംശയമുളവാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഭര്‍ത്താവിന്റെ കാര്യത്തില്‍ സംശയങ്ങള്‍ വര്‍ദ്ധിച്ചാല്‍ ഉടനെ തന്നേ സംസാരിച്ച് അത് ക്ലിയര്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു.



Click it and Unblock the Notifications

