Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഓഗസ്റ്റ് 30 ദിനവും സൗഭാഗ്യം മാത്രം ഇവരുടെ ജീവിതത്തില്‍: ജന്മസംഖ്യ ഇതാണോ?
സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത എന്ന് നമുക്കറിയാം. ഓഗസ്റ്റ് മാസത്തിലേക്ക് കടക്കുമ്പോള്‍ സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ചില ജന്മസംഖ്യകള്‍ ഉണ്ട്. ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തിലെ മികച്ച മാറ്റമാണ് ഈ സമയം സംഭവിക്കുന്നത്.
ഓഗസ്റ്റ് മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഭാഗ്യസംഖ്യ ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 1 മുതല്‍ 9 വരെയുള്ള ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ഭാഗ്യം ഒളിച്ചിരിക്കുന്ന ജന്മസംഖ്യകള്‍ ഏതൊക്കെയെന്നതിനെക്കുറിച്ചും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഇതിന്‍പ്രകാരം നിങ്ങളുടെ ഭാഗ്യവും വര്‍ദ്ധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ സൂര്യന്റെ അനുഗ്രഹം ഉണ്ടാവും ഓഗസ്റ്റ് മാസത്തില്‍ എന്നാണ് പറയുന്നത്. ഏത് കാര്യവും പെട്ടെന്ന് നടക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയുടെ കാര്യത്തിലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുകയും ഓരോ മേഖലയിലും സൂര്യനെ പോലെ തിളങ്ങുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും ഈ മാസം ഉണ്ടാവുന്നത്. ബന്ധങ്ങള്‍ അതിശക്തമായിരിക്കും.
ജന്മസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. എന്നാല്‍ ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും നിങ്ങള്‍ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളുന്ന സമയമായിരിക്കും. ഒരിക്കലും ആലോചിച്ച് സമയം കളഞ്ഞ് കിട്ടിയ അവസരം നഷ്ടപ്പെടുത്തരുത്. അത് ജോലിയില്‍ ആണെങ്കിലും അല്ലാതേയും നിങ്ങള്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഇല്ല.

ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ ഈ മാസം നല്ല അവസരങ്ങള്‍ ധാരാളം നിങ്ങളെ തേടി വരും എന്നതാണ്. സാമ്പത്തികമായി പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. നിങ്ങളുടെ സാമ്പച്ചത്തിക അടിത്തറ ശക്തമായിരിക്കും. സൂര്യനാണ് ഇവരുടെയും അടിസ്ഥാന ശക്തി. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്ന ഒരു മാസം കൂടിയാണ് ഓഗസ്റ്റ്.
ജന്മസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് അതീവ ഭാഗ്യം കൊണ്ട് വരുന്ന ഒരു സംഖ്യയായി തന്നെയാണ് കണക്കാക്കുന്നത്. വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന മാസങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ കഴിവുകള്‍ അനുസരിച്ച് അംഗീകാരം തേടി വരുന്ന ഒരു സമയം തന്നെയാണ്. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആരോഗ്യപരമായാണെങ്കിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നു.

ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ നിങ്ങളുടെ ഭാഗ്യം തിളങ്ങുന്ന സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഓഗസ്റ്റ് മാത്രമല്ല വരുന്ന മൂന്ന് മാസത്തോളം ഇവരില്‍ ഭാഗ്യം തിളങ്ങുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികം അതിശക്തമായിരിക്കും, കൂടാതെ മാനസികമായും നിങ്ങള്‍ വളരെയധികം ശക്തരായിരിക്കും. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മാറ്റം ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു എന്നതാണ് സത്യം. 12 മാസങ്ങളില്‍ ഏറ്റവും അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു മാസമാണ് ഓഗസ്റ്റ് മാസം. ചെയ്യുന്ന എല്ലാ കാര്യങ്ങളും മികച്ചതായിരിക്കും. ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കാം. ഒരിക്കലും നിശബ്ദമായി ഇരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ തന്നെ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications

