Latest Updates
-
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ന്യൂമറോളജി വാരഫലം: സമ്പൂര്‍ണഫലങ്ങള്‍ വരുന്ന 7 ദിനത്തില്‍ ഇപ്രകാരം, കാത്തിരിക്കേണ്ടത് ഇതെല്ലാം
സമ്പൂര്‍ണ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ന്യൂമറോളജി പ്രകാരം സംഭവിക്കും. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ ്മനസ്സിലാക്കേണ്ടതാണ്. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ആഴ്ചയില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം
കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം നിങ്ങളില്‍ എത്രത്തോളം ഗുണഫലങ്ങള്‍ തേടി എത്തുന്നു എന്നതും അതുപോലെ തന്നെ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. നിങ്ങളുടെ സമ്പൂര്‍ണ വാരഫലം ഇപ്രകാരം

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഈ ആഴ്ച കരിയറില്‍ അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികമായി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് നല്ല സമയമാണ്. കൂടാതെ ആരോഗ്യത്തില്‍ ഊര്‍ജം അനുഭവപ്പെടും. ബന്ധങ്ങളില്‍ ആത്മവിശ്വാസം വര്‍ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് ജോലിയില്‍ അനുകൂല സമയമാണ് വരുന്ന ഒരാഴ്ച. അത് കൂടാതെ ധനകാര്യ മാറ്റങ്ങള്‍ തേടി എത്തും. മനസ്സിന് സമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ബന്ധങ്ങളില്‍ സ്നേഹവും വിശ്വാസവും ശക്തമാകും.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും എന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ അംഗീകരിക്കപ്പെടും. വരുമാനം മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തില്‍ പൊതുവേ നല്ല സമയം..
നമ്പര്‍ 4
വരുന്ന ആഴ്ചയില്‍ ഇവരുടെ കഠിനാധ്വാനം ഫലപ്രദമാകും. ചെലവുകള്‍ നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. അത് കൂടാതെ ആരോഗ്യത്തില്‍ ക്ഷീണം ഒഴിവാക്കാന്‍ വിശ്രമം ആവശ്യമാണ്. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്.
നമ്പര്‍ 5
നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ പലപ്പോഴും അപ്രതീക്ഷിത അവസരങ്ങള്‍ കരിയറില്‍ മുന്നേറ്റം നല്‍കും. ധനകാര്യത്തില്‍ ലാഭം പ്രതീക്ഷിക്കാവുന്ന സമയമാണ്. അത് കൂടാതെ നിങ്ങള്‍ക്ക് നടത്തുന്ന യാത്രകള്‍ എല്ലാം തന്നെ ഗുണകരമാകും. ബന്ധങ്ങളില്‍ പുതുമ നിലനിര്‍ത്തുന്നതിന് സാധിക്കും.

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ കുടുംബ സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തികമായി ചെലവുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് സന്തോഷകരമായ സമയമാണ്.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആത്മപരിശോധനയ്ക്കും പഠനത്തിനും അനുയോജ്യമായ സമയമാണ്. ധനകാര്യത്തില്‍ സൂക്ഷ്മത ആവശ്യമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ആരോഗ്യത്തില്‍ വിശ്രമം പ്രധാനമാണ്. ബന്ധങ്ങളില്‍ അകലം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 8
നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് കൂടാതെ സാമ്പത്തിക പുരോഗതിയും അംഗീകാരവും തേടി എത്തും. കരിയറില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ബന്ധങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മാനസികാരോഗ്യത്തെ ബാധിക്കും.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.



Click it and Unblock the Notifications
