Latest Updates
-
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ
സമ്പൂര്‍ണ വാരഫലം: ജൂലൈ 16 - 22 , പോയ വാരത്തേക്കാള്‍ മികച്ച ഫലം: ധനവും കരിയറും മാറും
ന്യൂമറോളജി വാരഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് അറിയുന്നതിനും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി ഈ ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതനെക്കുറിച്ച് നമുക്ക് നോക്കാം. എല്ലാ ആഴ്ചയും, നിങ്ങളുടെ സംഖ്യാശാസ്ത്രം അനുസരിച്ച് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. വരുന്ന ആഴ്ചയില്‍ നിങ്ങളെക്കുറിച്ച് എന്താണ് ഓരോ സംഖ്യയും സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.
നമ്പര്‍ 1
വരുന്ന ആഴ്ചയില്‍ നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ കുടുംബത്തിന് ആശങ്കകള്‍ നിലനില്ക്കുന്നു. നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാവരില്‍ നിന്നും അകന്നുനില്ക്കാന് ആഗ്രഹിക്കുന്ന സമയമാണ് എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. എന്നാല്‍ ഇത്തരം സ്വഭാവങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ഒരു സമയമാണ്. പണം നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് ലാഭം ലഭിക്കുന്നു. ജീവിതത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍
നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്.

നമ്പര്‍ 2
ന്യൂമറോളജി പ്രകാരം വരാനിരിക്കുന്ന ആഴ്ച നിങ്ങള്‍ക്ക് പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം. പ്രൊഫഷണല്‍ രംഗത്തെ കാര്യങ്ങള്‍ നിങ്ങളെ സ്മാര്‍ട്ടാക്കുന്നു. അമിത ദേഷ്യത്തെ കുറക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. വ്യക്തിത്വം നിങ്ങളെ സഹായിക്കുന്നു. ആഴ്ചയുടെ അവസാനത്തോടെ നിങ്ങളുടെ ജീവിതം മാറി മറിയുന്നു.
നമ്പര്‍ 3
നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരെയധികം ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിനുള്ള സമയമാണ് എന്നതാണ് സത്യം. വ്യക്തിപരമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വ്യക്തിത്വം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രഭാവം കാണിക്കുന്നു. കാര്യങ്ങള്‍ എല്ലാം തന്നെ സുഗമമായി ചെയ്ത് തീര്‍ക്കുന്നതിനും ജോലിയില്‍ കഠിനാധ്വാനം ഫലം കാണുന്നതിനും ഉള്ള സമയമാണ്.

നമ്പര്‍ 4
എടുക്കുന്ന തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കേണ്ടതാണ്. വൈകിപ്പോയാല്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടബോധം ഉണ്ടാക്കുന്നു. ഒരു മികച്ച ആഴ്ചയായി നിങ്ങള്‍ക്ക് ഈ സമയം കണക്കാക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദം ഇല്ലാതാവുകയും ചെയ്യുന്നു. ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് ഈ ആഴ്ച അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതായി മാറുന്നു. ജീവിതം ആസ്വദിക്കുകയും സംതൃപ്തിയോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.
നമ്പര്‍ 5
നിങ്ങളുടെ എല്ലാ പ്രതിസന്ധികളും മാറുന്ന ഒരു ആഴ്ചയാണ് വരുന്ന ആഴ്ച. എങ്കിലും കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന്.
നമ്പര്‍ 6
നമ്പര്‍ 6 ആണ് നിങ്ങളുടേത് എങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ടെന്‍ഷന്‍ അടിക്കുന്നതിനുള്ള ആഴ്ചയായിരിക്കും ഇത്. സന്തോഷവും വിജയവും നിങ്ങളുടെ വഴിക്ക് വരുന്നു. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചുറ്റും പോസിറ്റീവ് എനര്‍ജി നിറയുന്ന ആഴ്ചയായിരിക്കും എന്നതാണ് സത്യം. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.

നമ്പര്‍ 7
നമ്പര്‍ 7 ആണ് നിങ്ങളുടേത് എങ്കില്‍ മികച്ച സമയമാണ് ഈ ആഴ്ച വരുന്നത്. എന്നാല്‍ പല ഏറ്റുമുട്ടലുകളും പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. ശാരീരികമായും വൈകാരികമായും നിങ്ങളെ അസ്വസ്ഥതയിലാക്കുന്ന സമയമാണ്. സമ്മര്‍ദ്ദം നിങ്ങളില്‍ വളരെ കൂടുതലായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ ആഴ്ചയുടെ അവസാനത്തോടെ യാത്രകള്‍ പ്ലാന്‍ ചെയ്യും. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാക്കുന്നു.
നമ്പര്‍ 8
വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് അസുഖമോ പരിക്കോ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. ശരീരവും മനസ്സും സുഖപ്പെടുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പല കാര്യങ്ങളിലും അല്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത കാണുന്നു. സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടായേക്കാം. പലപ്പോഴും അനിശ്ചിതത്വം പല കാര്യങ്ങളിലും ഉണ്ടാവുന്നു.

നമ്പര്‍ 9
വരാനിരിക്കുന്ന ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായിരിക്കും. ധനനഷ്ടം സംഭവിക്കുമെങ്കിലും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. നിങ്ങള്‍ക്ക് ധനനഷ്ടം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.്, ഈ സമയത്ത് നിങ്ങള്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യത കാണുന്നു. യോഗ, ധ്യാനം എന്നിവക്ക് വേണ്ടി അല്പം സമയം ചിലവഴിക്കുക. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
