Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
സമ്പൂര്‍ണ വാരഫലം: ഓഗസ്റ്റ് 6-12 വരെ കരിയര്‍, ധനം, വിവാഹം നേട്ടങ്ങള്‍ മാത്രം ഇവര്‍ക്ക്
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഓരോ ആഴ്ചയിലും എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നുള്ളതാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ന്യൂമറോളജി പ്രകാരം ആഴ്ചയില്‍ സംഭവിക്കുന്ന സാമ്പത്തിക, കരിയര്‍, ദാമ്പത്യ മാറ്റങ്ങള്‍.
നിങ്ങളുടെ ഭാഗ്യ നമ്പര്‍ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. ഇതില്‍ തന്നെ ജീവിതം സന്തോഷത്തിന്റേയും അതു പോലെ തന്നെ പ്രതിസന്ധികളുടേതും ആയി മാറുന്നു. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഈ ആഴ്ച എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഉദാഹരണത്തിന് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. നിങ്ങളുടെ ജന്മദിനം ഏതെങ്കിലും മാസത്തിലെ 14-ന് ആണെങ്കില്‍, നിങ്ങളുടെ ജീവിത സംഖ്യ 5 ആണ് (1+4).

നമ്പര്‍ 1
വരുന്ന ആഴ്ചയില്‍ നിങ്ങള്‍ ഒരുപാട് പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. മനസ്സ് പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാണ് നിങ്ങള്‍ ശ്രദ്ധിക്കുക. ഭാവിയില്‍ ഇവ വളരെ വലിയ സ്വാധീനം ചെലുത്തുന്നു.
നമ്പര്‍ 2
നിങ്ങളുടെ ഏത് തരത്തിലുള്ള വികാരമാണെങ്കിലും അതിനെ അവഗണിക്കരുത്. അപകട സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. വിദ്യാഭ്യാസം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവണം എന്നില്ല. ഒരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത്. ഇത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
നമ്പര്‍ 3
നിങ്ങളില്‍ ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിക്കുന്ന സമയമാണിത്. നിങ്ങളുടെ സ്വപ്നങ്ങളെ നിറവേറ്റുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുക. സ്വാര്‍ത്ഥതയോടെ പല കാര്യങ്ങളും ചെയ്യാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. മറ്റുള്ളവരെയും നിങ്ങളോടൊപ്പം വളരാന്‍ അനുവദിക്കണം ഓരോകാര്യവും വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. ആരോഗ്യം മികച്ചതാവും.

നമ്പര്‍ 4
ധാരാളം വിമര്‍ശനങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ അശ്രാന്ത പരിശ്രമം വേണം. ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും പോസിറ്റീവ് ആയി തുടരുന്നതിന് സാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വയം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. വിശ്രമം ജീവിതത്തില്‍ അത്യാവശ്യമാണ്.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. സുഹൃത്തുക്കളോടൊപ്പം പലപ്പോഴും സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാം.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിശ്ചയദാര്‍ഢ്യത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ഒഴുക്കിനനുസരിച്ച് നീന്താതെ നിങ്ങളുടേതായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. എങ്കിലും ഇടക്ക് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

നമ്പര്‍ 7
നിങ്ങളുടെ ഈ ആഴ്ച നമ്പര്‍ 7 ഉള്ളവര്‍ക്ക് പോസിറ്റീവിറ്റി നിറക്കുന്നു. ജീവിതത്തില്‍ സാഹസികമായി മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എങ്കിലും ഏത് കാര്യത്തേയും ക്ഷമയോടെ നേരിടുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും..
നമ്പര്‍ 8
നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ആഴ്ചയാണ് വരുന്ന പുത്തന്‍ ആഴ്ച. ഇത് എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു. ഏത് കാര്യം തീരുമാനിക്കുമ്പോഴും ശക്തമായി അതില്‍ തന്നെ ഉറച്ച് നില്ക്കുന്നു. പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിക്കാന്‍ ശക്തമായി പരിശ്രമിക്കേണ്ടതായി വരുന്നു. സ്വന്തം കാര്യത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ പലയിടങ്ങളിലും പരാജയപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

നമ്പര്‍ 9
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് സ്വാതന്ത്ര്യബോധം വര്‍ദ്ധിക്കുന്ന സമയമാണ് ഈ ആഴ്ചയ അത് മാത്രമല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി കുറച്ച് സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സത്യസന്ധമായ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ആഴ്ച തന്നെയാണ്.



Click it and Unblock the Notifications

