Latest Updates
-
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം!
സമ്പൂര്‍ണ വാരഫലം: കരിയറും, സാമ്പത്തികവും വിവാഹവും, ആഗ്രഹം പോലെ
പുതിയ ആഴ്ചയിലേക്ക് കടക്കുകയാണ്, എന്നാല്‍ ഓരോരുത്തരിലും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. സംഖ്യാശാസ്ത്രത്തിലെ പ്രധാനപ്പെട്ട പല മാറ്റങ്ങളും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഈ ആഴ്ച സംഭവിക്കുന്നതെന്ന് നോക്കാം.
നമ്പര്‍ 1
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂല സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടി വരുന്നു. ഏത് തടസ്സത്തേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. കരിയറില്‍ പുതിയ സാധ്യതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹാലോചനകള്‍ അനുകൂലമാവുന്നു.

നമ്പര്‍ 2
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ അവരില്‍ ആരോഗ്യ കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സുഹൃത്തുക്കളോടൊപ്പം പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാവുന്നു. കുട്ടികളുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച അവസ്ഥയിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുക.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളില്‍ കൂടെ കൂടുന്ന ഒരു ആഴ്ചയാണ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി വരുന്നു. സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമ്പത്സമൃദ്ധി നിങ്ങളെ തേടി വരുന്നു. മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് ആശങ്കാകുലരാവുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും.
നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ അല്പം കൂടുതല്‍ വെല്ലുവിളികള്‍ ഇവര്‍ക്കുണ്ടാവുന്ന ആഴ്ചയാണ് ഇത്. മാനസികമായി വളരെയധികം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ നേരിടാം. എങ്കിലും ആത്മാര്‍ത്ഥമായ ശ്രമത്തിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. സാമ്പത്തികം അനുകൂലമായി മാറുന്നു.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. കുടുംബത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും വളരെയധികം പ്രതിസന്ധിയിലാവുന്ന സമയമാണ് ഈ ആഴ്ച. സ്ത്രീകളില്‍ ഭാഗ്യം ഉദിച്ച് വരുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല തീരുമാനങ്ങളും ഉണ്ടാവുന്നു.

നമ്പര്‍ 6
നമ്പര്‍ ആറ് ആണ് നിങ്ങളുടേത് എങ്കില്‍ അവര്‍ക്ക് സ്വാഭാവികമായി പ്രതിസന്ധികളെ എല്ലാം പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും വളരെയധികം പക്വതയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കുക.
നമ്പര്‍ 7
നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മികച്ച സ്വാധീനം ജീവിതത്തില്‍ ചെലുത്തുന്ന ഒരു സമയം കൂടിയാണ് ഈ ആഴ്ച. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. കരിയറിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
നമ്പര്‍ 8
നിങ്ങളുടെ നമ്പര്‍ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തിലെ പ്രതിഫലനമാണ. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. അത് മാത്രമല്ല ആകുലതകളെ പരിഹരിക്കപ്പെടുന്നതിനും സാധിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കും.

നമ്പര്‍ 9
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് പ്രതീക്ഷകള്‍ ധാരാളം ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഈ ആഴ്ച നിങ്ങളില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ തെറ്റുകള്‍ ഉള്‍ക്കൊണ്ട് പഠിക്കുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു ഇവര്‍ക്ക്.



Click it and Unblock the Notifications
