Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ ഒരാഴ്ചയില് ജീവിതം മാറി മറിയും: ജന്മസംഖ്യ പ്രകാരം ഗ്രഹമാറ്റം അതിശ്രേഷ്ഠം
നമ്മളില് പലരും ന്യൂമറോളജിയില് വിശ്വസിക്കുന്നവരാണ്. ഈ ആഴ്ചയിലെ പുതിയ ന്യൂമറോളജി ഫലത്തെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ന്യൂമറോജി ഫലം അനുസരിച്ച് നിങ്ങളുടെ ഈ ആഴ്ച എപ്രകാരമാണ് എന്നതിനെക്കുറിച്ച് അറിയാന് എല്ലാവര്ക്കും ആഗ്രഹമുണ്ടായിരിക്കും. ഒരു വ്യക്തിയുടെ ഭാവിയും ഭാഗ്യ നിര്ഭാഗ്യങ്ങളും വ്യക്തിത്വത്തെക്കുറിച്ചും എല്ലാം ന്യൂമറോളജി പ്രകാരം മനസ്സിലാക്കാന് സാധിക്കുന്നു.
സംഖ്യാശാസ്ത്രപ്രകാരം 1- 9 വരെയാണ് ഭാവി കണക്കാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഓരോ സംഖ്യക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള് ജീവിതത്തില് ഉണ്ടാക്കാന് സ്വാധീനിക്കുന്നു. ഈ ആഴ്ചയില് നിങ്ങളുടെ ന്യൂമറോളജി പ്രകാരം എന്തൊക്കെയാണ് ജീവിതത്തില് ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.

നമ്പര് - 1
നമ്പര് 1 ആണെങ്കില് നിങ്ങളുടേത് എങ്കില് ഇവര്ക്ക് ലക്ഷ്യം നേടുന്നതിന് സാധിക്കുന്നു. ഇതിന് വേണ്ടി എടുക്കുന്ന കഠിനാധ്വാനം പൂര്ത്തിയാവുന്നു. കുടുംബത്തില് പോസിറ്റീവ് ഊര്ജ്ജം നിറക്കകുന്നു. ആത്മീയ പ്രവര്ത്തനങ്ങള്ക്കായി സമയം കണ്ടെത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. ശനി ബലവാനായി സ്ഥിതി ചെയ്യുന്നതിനാല് അനുകൂല ഫലങ്ങള് ഉണ്ടാവും.
നമ്പര് - 2
നിങ്ങളുടെ കഴിവുകള് പുറത്ത് എടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം. ഏത് കാര്യത്തിനും നിങ്ങള്ക്ക് സമാധാനം ലഭിക്കുന്നു. ഭാവിയില് വരുമാനം വര്ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് ചെറിയ ആശങ്കയുണ്ടാവാം. ദാമ്പത്യം മികച്ചതായിരിക്കും. വ്യാഴം അനുകൂല സാഹചര്യത്തിലായിരിക്കും.

നമ്പര് - 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില് ഇവര്ക്ക് സമ്മര്ദ്ദമില്ലാതെ മുന്നോട്ട് പോവാന് സാധിക്കുന്നു. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഒഴിവാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികം പക്ഷേ അല്പം ശ്രദ്ധിക്കണം. തര്ക്കങ്ങള് പരിഹരിക്കപ്പെടുന്നു. സമ്മര്ദ്ദം വര്ദ്ധിക്കാം. വീട്ടിലെ അന്തരീക്ഷം അനുകൂലമായിരിക്കും. അസിഡിറ്റി പ്രശ്നങ്ങള്ക്ക് പരിഹാരം കാണാം.
നമ്പര് - 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില് അത് സൂചിപ്പിക്കുന്നത് മറ്റുള്ളവരില് നിന്ന് സഹായം ലഭിക്കില്ല എന്നതാണ്. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് പൂര്ത്തീകരിക്കാന് സാധിക്കുന്നു. ജീവിത ശൈലിയില് അനുകൂല മാറ്റങ്ങള് ഉണ്ടാവുന്നു. സാമ്പത്തികം ശ്രദ്ധിക്കണം. ചൊവ്വയുടെ ദൃഷ്ടി ചെറിയ തടസ്സങ്ങള് സൃഷ്ടിക്കുന്നു. അല്പം ശ്രദ്ധിക്കണം.
നമ്പര് - 5
ഈ ആഴ്ചയില് അല്പം ശ്രദ്ധയോടേ വേണം ഇവര് മുന്നോട്ട് പോവുന്നത്. മുതിര്ന്നവരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. കരിയറുമായി ബന്ധപ്പെട്ട ജോലികള് പൂര്ത്തീകരിക്കാന് ശ്രദ്ധിക്കണം. അനുകൂല ഭാവങ്ങള് നിങ്ങളില് ഉണ്ടാവുന്നു. കാര്യങ്ങള് കൃത്യമായി മനസ്സിലാക്കാതെ ഒന്നും ചെയ്യരുത്. ആരോഗ്യത്തെ പലപ്പോഴും അല്പം കൂടുതല് ശ്രദ്ധിക്കേണ്ട കാര്യം. ഒരു കാര്യത്തിലും തീരുമാനം വളരെ പെട്ടെന്ന് എടുക്കരുത്.

നമ്പര് - 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള് ക്രിയേറ്റീവ് ആയി കാര്യങ്ങള് ചെയ്യണം എന്നുള്ളതാണ്. ഏത് കാര്യത്തിലും അതിന്റേതായ പ്രതിസന്ധികള് നേരിടേണ്ടി വരുുന്നു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില് മാത്രമേ എന്തിലും തീരുമാനം എടുക്കാവൂ. കണ്ഫ്യൂഷന് ഉണ്ടാവുന്ന കാര്യങ്ങള് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
നമ്പര് - 7
നിങ്ങളുടെ നമ്പര് 7 ആണെങ്കില് അത് സൂചിപ്പിക്കുന്നത് ഈ ആഴ്ച ചെയ്യുന്ന ജോലികള്ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും എന്നതാണ്. ഐശ്വര്യം നിങ്ങളെ തേടി വരുന്നു.മതപരവും ആത്മീയവുമായ പല കാര്യങ്ങളും അനുകൂല പാതയില് ആയിരിക്കും. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധത്തില് പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര് - 8
നിങ്ങളുടെ നമ്പര് 8 ആണെങ്കില് ഇവരില് ആത്മവിശ്വാസം വര്ദ്ധിക്കുന്നു. കൂടാതെ ആളുകളുമായി സംസാരിക്കുന്ന മനോഭാവത്തില് മാറ്റം വരുന്നു. വീട്ടില് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. നെഗറ്റീവ് വസ്തുതകള് പലപ്പോഴും ജീവിതത്തില് പ്രതിസന്ധി ഉണ്ടാക്കുന്നു. അനുകൂലമായ പല സാഹചര്യവും ജീവിതത്തില് ഉണ്ടാവുന്നു. സാമ്പത്തികം ശക്തമാവും. ബുധന്റെ സ്വാധീനം ജീവിതത്തെ സന്തോഷിപ്പിക്കുന്നു.
നമ്പര് - 9
നമ്പര് 9 ആണ് നിങ്ങളുടെ ജന്മസംഖ്യ എങ്കില് പോസിറ്റീവിറ്റി നിറയുന്നു. ക്രിയേറ്റീവാ ആയ പല കാര്യങ്ങളും നിങ്ങള്ക്ക് അനുകൂലമായ മാറ്റങ്ങള് കൊണ്ട് വരുന്നു. ജോലി ഭാരം കൂടുതലായിരിക്കും. എന്നാല് ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങളില് സന്തോഷം നിറക്കുന്നു. പല ജോലികളും എളുപ്പത്തില് തീര്ക്കാന് സാധിക്കുന്നു. കച്ചവടത്തിന്റെ കാര്യത്തില് സാമ്പത്തിക ലാഭം നിങ്ങളെ തേടി വരുന്നു.



Click it and Unblock the Notifications
