Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആഴ്ചഫലത്തില് ജീവിതം മാറുന്നവര്‍: സംഖ്യാശാസ്ത്രം നല്‍കും കരിയറും, ദാമ്പത്യവും ധനവും ഇപ്രകാരം
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നോക്കാം. കരിയര്‍, ധനം, ജോലി, ജീവിതം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് ഒരാഴ്ചയില്‍ എന്നറിയാം. ആഴ്ചഫലം അനുസരിച്ച് അത് വിജയമാണോ അതോ പരാജയമാണോ എന്നത് ശ്രദ്ധേയമാണ്.
2026 ജനുവരി 12 മുതല്‍ 18 വരെയുള്ള 7 ദിവസങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും നിങ്ങളുടെ ജീവിതം വരുന്ന 7 ദിവസം എപ്രകാരമാണ് എന്ന് അറിയുന്നതിനും വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും. കൂടുതല്‍ വായിക്കൂ.

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഈ ആഴ്ച നേതൃഗുണങ്ങളും ആത്മവിശ്വാസവും വര്‍ധിക്കും. ജോലി രംഗത്ത് പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് കൂടാതെ ഏത് തീരുമാനവും ധൈര്യത്തോടെ എടുക്കാനും കഴിയും.
ജന്മസംഖ്യ 2
നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ ബന്ധങ്ങളിലും കുടുംബജീവിതത്തിലും സമാധാനം കൈവരിക്കുന്നതിന് സാധിക്കും. കൂടാതെ ഏത് കാര്യത്തിലും സഹകരണ സഹായങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ലഭിക്കും.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല കാര്യങ്ങളിലും മികച്ച സമയമാണ് എന്നതാണ്. പഠനം, കല, ആശയവിനിമയം എന്നിവയില്‍ പുരോഗത തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്

ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം കഠിനാധ്വാനം ഫലം കാണും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ട സമയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പുതിയ ആഴ്ചയില്‍ മാറ്റങ്ങളും യാത്രകളും ഉണ്ടാകാന്‍ സാധ്യത കാണുന്നു. പുതിയ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണര്‍വ് നല്കുന്നു.കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് കുടുംബത്തില്‍ സ്നേഹവും കുടുംബസൗഖ്യവും വര്‍ധിക്കും. ബന്ധങ്ങളില്‍ സന്തോഷകരമായ നിമിഷങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരാഴ്ചയാണ്. ആരോഗ്യം മികച്ചതായിരിക്കും.

ജന്മസംഖ്യ 7
നിങ്ങള്‍ക്ക് ഈ വരുന്ന 7 ദിവസവും ആത്മപരിശോധനയ്ക്കും ആത്മീയതയ്ക്കും അനുയോജ്യമായ ആഴ്ചയാണ്. അത് കൂടാതെ പ്രധാന തീരുമാനങ്ങള്‍ ആലോചിച്ചെടുക്കേണ്ട സമയം കൂടിയാണ്. ഒന്നിനും തിരക്ക് കൂട്ടരുത്.
ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ സാമ്പത്തിക നേട്ടത്തിനും കരിയര്‍ വളര്‍ച്ചയ്ക്കും സാധ്യത ഉണ്ടെന്നതാണ്. എല്ലാ ഉത്ത്രവാദിത്വങ്ങള് വര്‍ധിക്കാം. അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാനും പുതിയ തുടക്കങ്ങള്‍ക്ക് തയ്യാറെടുക്കാനും നല്ല സമയം. സഹായ മനോഭാവം നിങ്ങളില്‍ ഗുണകരമായ മാറ്റങ്ങളെ കുറിയ്ക്കുന്നു. ആരോഗ്യവും ഈ സമയം മികച്ച് നില്ക്കും.



Click it and Unblock the Notifications

