Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
7 ദിനത്തിനുള്ളില്‍ ജീവിതം മാറി മറിയുന്നവര്‍: നവംബര്‍ 16-ലെ ഉദയം വരെ തിരിഞ്ഞ് നോക്കേണ്ട, സമ്പൂര്‍ണഫലം
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം, സമാധാനവും, പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം മാറി മറിഞ്ഞ് വരുന്നു. ജീവിത യാത്രയെ സ്വാധീനിക്കുന്നതാണ് ഓരോ സംഖ്യകളും. നിങ്ങള്‍ക്ക് വരുന്ന ഒരാഴ്ചയില്‍ കരിയര്‍, സാമ്പത്തികം, ബന്ധം. ജോലി, വളര്‍ച്ച എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരം മാറ്റങ്ങളുണ്ട് എന്ന് നോക്കാം. ഓരോ ആഴ്ചയിലും എപ്രകാരം വിജയകരമായി മാറുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
2025 നവംബര്‍ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ജന്മസംഖ്യ അനുസരിച്ച് എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. വരുന്ന 7 ദിനത്തിലും എപ്രകാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളുണ്ടാവുന്നു എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ജന്മസംഖ്യ ആഴ്ചയിലൂടെ നിങ്ങളെ എങ്ങനെ മാറ്റം കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

നമ്പര്‍ 1 (1, 10, 19, അല്ലെങ്കില്‍ 28 തീയതികളില്‍ ജനിച്ചത്)
നിങ്ങള്‍ ഈ പറഞ്ഞ തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് നേതൃത്വസംബന്ധമായ മാറ്റങ്ങളുണ്ടാവുന്നു, ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പല വിധത്തില്‍ ജോലിയില്‍ അവസരങ്ങള്‍ തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കാവുന്നതാണ്.
നമ്പര്‍ 2 (2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചത്)
നമ്പര്‍ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. പലപ്പോഴും പല വിധത്തിലുള്ള അഭിപ്രായം നിങ്ങള്‍ എടുക്കേണ്ട അവസ്ഥയാണ്. കൃത്യമായ ആശയവിനിമയം നടത്തുന്നത് വഴി കാര്യങ്ങളെല്ലാം മികച്ചതാക്കി മാറ്റുന്നതിന് സാധിക്കും.
നമ്പര്‍ 3 (3, 12, 21, അല്ലെങ്കില്‍ 30 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കാര്യത്തിലും അംഗീകാരം തേടി എത്തുന്നു. പല മേഖലകളിലും നിങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നു. പല കാര്യങ്ങളിലും പ്രചോദനം തേടി എത്തുന്നു. കലാകാരന്മാര്ക്ക് അംഗീകാരം തേടി എത്തും.
നമ്പര്‍ 4 (4, 13, 22, അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജോലിയിലെ കാലതാമസം ഈ ആഴ്ച സംഭവിക്കാം എന്നാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ ക്ഷമയോടെ ഇടപെടുന്നതിനെ സൂചിപ്പിക്കുന്നു. അത് മാത്രമല്ല ദീര്‍ഘകാല വിജയം ഏത് കാര്യത്തിലും ഉണ്ടാവുകയും ചെയ്യുന്നു.
നമ്പര്‍ 5 (5, 14, അല്ലെങ്കില്‍ 23 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ അത് അല്പം പ്രയാസമേറിയ ദിനങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല പലപ്പോഴും പുതിയ ബന്ധങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തുന്നു. പരമാവധി ഇവയെ കൈകാര്യം ചെയ്യുന്നതിനും അവസരങ്ങള്‍ വിട്ടുകളയാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

നമ്പര്‍ 6 (6, 15, അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രണയത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കുടുംബം, സ്വയം പരിചരണം എന്നിവക്ക് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് നല്ല സമയമാണ്. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
നമ്പര്‍ 7 (7, 16, 25 തീയതികളില്‍ ജനിച്ചത്)
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആത്മപരിശോധന നടത്തേണ്ട ഒരു സമയമാണ് എന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. നിങ്ങള്‍ മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം.
നമ്പര്‍ 8 (8, 17, 26 തീയതികളില്‍ ജനിച്ചത്)
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കരിയറില്‍ ജാഗ്രത പുലര്‍ത്തണം എന്നതാണ്. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുമ്പോള്‍ ഇതേ ജാഗ്രത പുലര്‍ത്തേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടായിരിക്കണം. യാത്രകളെല്ലാം മികച്ച് നില്ക്കുന്നതിനും ശ്രദ്ധിക്കണം.
നമ്പര്‍ 9 (9, 18, 27 തീയതികളില്‍ ജനിച്ചത്)
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആവേശകരമായ മാറ്റങ്ങള്‍ നടത്തുന്ന വ്യക്തിയായിരിക്കും എന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സാധിക്കുന്നു. സമാധാനത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. പഴയ ജോലിയില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നു.



Click it and Unblock the Notifications