Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സംഖ്യാശാസ്ത്രം പറയും ജനുവരി തുടക്കത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
ജനവുവരി മാസത്തിലെ പുതിയ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചള്‍ സാധാരണമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് അറിഞ്ഞിരിക്കണം.
ഈ വരുന്ന ആഴ്ചയില്‍ സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്നതും കരിയറില്‍ സംഭവിക്കുന്നതും ധനനേട്ടങ്ങളും നഷ്ടങ്ങളും എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നത് വരുന്ന ഒരാഴ്ചയില്‍ എന്ന് നോക്കാം.

നമ്പര്‍ 1:
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
നമ്പര്‍ 2:
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അ്ത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളില്‍ സമാധാനം നിലനില്ക്കും. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും. മാനസിക സമ്മര്‍ദ്ദം കുറയും എന്നതാണ്. അത്രയധികം അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
നമ്പര്‍ 3:
നിങ്ങളുടെ ജീവിതത്തില്‍ ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ്. അത് മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മികച്ച സമയമാണ്. അത് കൂടാതെ പഠനത്തിലും ജോലിയിലും മികച്ച അവസരങ്ങള്‍ വരാം.
നമ്പര്‍ 4:
നിങ്ങളുടെ കഠിനാധ്വാനത്തിന്റെ വില തേടി എത്തുന്നു. അത് മാത്രമല്ല എല്ലാ പദ്ധതികളും മികച്ച് നില്ക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സാമ്പത്തികമായി അനുകൂല സമയമാണ്.

നമ്പര്‍ 5:
നമ്പര്‍ 5 ആണ് നിങ്ങളുടെ എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ മാറ്റങ്ങളും യാത്രകളും ഉണ്ടാവും എന്നതാണ്. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
നമ്പര്‍ 6:
നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും എന്നതാണ്. ധനകാര്യ കാര്യങ്ങളില്‍ സ്ഥിരത ലഭിക്കുന്നു അത് കൊണ്ട് തന്നെ അത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു.
നമ്പര്‍ 7:
സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ തേടി എത്തുന്നു. എന്ത് കാര്യത്തിലും ആത്മപരിശോധനയ്ക്ക് നല്ല സമയം. തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
നമ്പര്‍ 8:
വരുന്ന ഒരാഴ്ചയില്‍ നിങ്ങളുടെ കരിയറില്‍ മുന്നേറ്റം ഉണ്ടാകും. ധനലാഭത്തിന് സാധ്യതയുള്ള ആഴ്ചയാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
നമ്പര്‍ 9:
ജനുവരി മാസത്തിലെ പുതിയ ആഴ്ചയില്‍ ധാരാളം ഗുണാനുഭവങ്ങളെ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
