Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സംഖ്യാശാസ്ത്രം പറയും വരുന്ന 7 ദിനം എപ്രകാരമെന്ന്: അറിയാം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍
വരുന്ന ആഴ്ചയില്‍ സംഖ്യാശാസ്ത്ര പ്രകാരം എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്നത് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് അനുകൂലമല്ലാത്തതും ചിലരില്‍ അനുകൂലമായതുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ വരുന്ന 7 ദിനങ്ങള്‍ സംഖ്യാശാസ്ത്രപ്രകാരം എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.
അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്ന മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്ന ഒരാഴ്ചയാണോ അതോ മോശം ഫലങ്ങള്‍ക്കാണ് തുടക്കമിടുന്നത് എന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ബിസിനസ് സംരംഭങ്ങള്‍ മികച്ചതാണ്. കരിയര്‍ വളര്‍ച്ചയ്ക്കും പുതിയ ജോലിയ്ക്കും അനുകൂല സാധ്യതകള്‍ തേടി എത്തും. അത് കൂടാതെ വിവാഹബന്ധങ്ങളിലും വ്യക്തിപരമായ തീരുമാനം എടുക്കാന്‍ അനുയോജ്യമായ സമയമാണ് ഈ ആഴ്ച.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും സംയമനത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ്. കൂടാതെ ജോലിയിലെ സംഘപരിവര്ത്തനങ്ങളില് വിജയം ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ബന്ധങ്ങളിലും കുടുംബകാര്യങ്ങളിലും സൗഹൃദവും സഹകരണവും തേടി എത്തും.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാവുന്നു എന്നതാണ്. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മികച്ചതായിരിക്കും. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രശ്നങ്ങളില്‍ വിജയസാധ്യതയുണ്ട്. അത് കൂടാതെ പ്രണയജീവിതത്തില്‍ നല്ല അനുഭവങ്ങള്‍ തേടി എത്തുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജീവിതത്തില്‍ നമ്പര്‍ 4 ആണെങ്കില്‍ അ്ത സൂചിപ്പിക്കുന്നത് ജോലിയില്‍ കഠിനാധ്വാനം ഫലപ്രദമായി വരുന്നു. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പാലിക്കുക. വിവാഹ ബന്ധങ്ങളില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
നമ്പര്‍ 5
നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം പുതിയ യാത്രകളും പുതിയ അവസരങ്ങളും തേടി എത്തും. അത് കൂടാതെ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് നയപരമായ മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കരിയര്‍ മേഖലയില്‍ സജീവമായ മാറ്റം സംഭവിക്കും.

നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും എന്നതാണ്. അത് കൂടാതെ കുടുംബബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും സന്തോഷം വര്‍ധിക്കും. ജോലിയില്‍ ഉത്തരവാദിത്വം മികച്ചതാക്കും. സാമ്പത്തിക രംഗത്ത് മുന്‍കൂര്‍ പദ്ധതികള്‍ മികച്ചതായിരിക്കും.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കും എന്നതാണ്. അത് കൂടാതെ പുതിയ സംരംഭങ്ങളും വിജയകരമായി മാറുന്നു. കൂടാതെ ആരോഗ്യവും മനസ്സിന് സമാധാനവും തേടി എത്തുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം സാമ്പത്തിക നേട്ടങ്ങളും കരിയറില്‍ പുരോഗതിയും സംഭവിക്കുന്നു. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അധിക ചുമതലകളും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കും. പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഭാഗ്യം കൊണ്ട് വരുന്ന ദിവസമാണ് എന്നതാണ്. അത് മാത്രമല്ല സൗഹൃദവും ബന്ധങ്ങളും മികച്ച് നില്ക്കുന്നു. കൂടാതെ നിങ്ങളുടെ പ്രണയ, കുടുംബ, തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അനുകൂലഫലമാണ തേടി എത്തുന്നത്.



Click it and Unblock the Notifications
