Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മാറ്റങ്ങള് ഒന്നൊഴിയാതെ വരി നില്ക്കും: വരുന്ന 7 ദിനങ്ങളില് സമ്പൂര്ണം ഫലം
സംഖ്യാശാസ്ത്രം അനുസരിച്ച് ജന്മസംഖ്യ പ്രകാരം നിങ്ങള്ക്ക് എപ്രകാരം മാറ്റങ്ങള് കൊണ്ട് വരുന്നു എന്ന് നോക്കാം. അത് നിങ്ങളുടെ ജീവിതത്തില് സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. എന്നാല് ചിലര്ക്കാകട്ടെ ഇത് മോശം ഫലങ്ങളാണ് കൊണ്ട് വരുന്നത്. നിങ്ങളുടെ ജീവിതത്തില് സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ചില മാറ്റങ്ങള് ഈ സമയം സംഭവിക്കുന്നു.
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതം എപ്രകാരമാണ് മാറി മറിയുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും വിരല് ചൂണ്ടുന്നതാണ്. നിങ്ങളുടെ വരുന്ന ആഴ്ച എപ്രകാരം എന്ന് നോക്കാം.

നമ്പര് 1
നിങ്ങളുടെ ജന്മംഖ്യ 1 ആണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് മികച്ച സമയമാണ് എന്നതില് സംശയം വേണ്ട. വരുന്ന ആഴ്ചയില് പുതിയ പ്രോജക്റ്റുകള് തുടങ്ങാന് മികച്ച സമയമാണ് എന്നതില് സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്ക്ക് ചെറിയ ധനപ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കും.
നമ്പര് 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് സന്തോഷം നിലനില്ക്കും എന്നതാണ്. അത് മാത്രമല്ല പങ്കാളിയുമായുള്ള സംസാരത്തില് വ്യക്തത കൊണ്ടുവരുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങള്ക്ക് ജോലിയില് ഉയര്ച്ചയുണ്ടാവുന്നു.
നമ്പര് 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില് അത് സൂചിപ്പിക്കുന്നത് ജോലിയില് അനുകൂല മാറ്റങ്ങള് സംഭവിക്കുന്ന സമയമാണ് എന്നതാണ്. മീഡിയ, ആര്ട്ട് ഫീല്ഡിലുള്ളവര്ക്ക് നേട്ടങ്ങള് വരി നില്ക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കും.
നമ്പര് 4
നിങ്ങളുടെ നമ്പര് 4 ആണെങ്കില് അത് സൂചിപ്പിക്കുന്നത് വരുന്ന ആഴ്ചയില് സ്ഥിരതയുടെയും കഠിനാധ്വാനത്തിന്റെയും ആഴ്ചയാണ് വരാന് ഇരിക്കുന്നത് എന്നതാണ്. അത് മാത്രമല്ല സാമ്പത്തികമായി മെച്ചപ്പെടുന്ന സമയം കൂടിയാണ്. കൂടാതെ കുടുംബകാര്യങ്ങളില് ഉത്തരവാദിത്വം വര്ദ്ധിക്കുന്നു.

നമ്പര് 5
നിങ്ങളുടെ ജീവിതത്തില് നമ്പര് 5 ആണെങ്കില് അത് ഈ ആഴ്ചയില് സമ്പൂര്ണ മാറ്റങ്ങളും പുതിയ അവസരങ്ങളും നിറഞ്ഞ ആഴ്ചയായിരിക്കും എന്നതാണ്. കരിയര് ഷിഫ്റ്റ്, യാത്ര എന്നിവയ്ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ദാമ്പത്യ ബന്ധങ്ങളില് ജാഗ്രത പുലര്ത്തേണ്ടതാണ്.
നമ്പര് 6
നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് നമ്പര് 6 ആണെങ്കില് അത് സൂചിപ്പിക്കുന്നത് കുടുംബപരമായ സന്തോഷങ്ങളും സമാധാനവും കൊണ്ട് വരുന്നു. എന്നാല് പല കാര്യങ്ങളിലും സാമ്പത്തികമായും അല്ലാതേയും പുരോഗതി തേടി എത്തുന്നു. ജോലി-ജീവിത ബാലന്സ് മികച്ച രീതിയില് കൊണ്ട് വരുന്നതിന് സാധിക്കും.
നമ്പര് 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് പല കാര്യങ്ങളിലും ആത്മപരിശോധന നടത്തേണ്ടി വരും എന്നതാണ്. അത് മാത്രമല്ല പഠനത്തിലും ആത്മീയതയിലും വളര്ച്ച തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില് അല്പം ജാഗ്രത പാലിക്കേണ്ടതാണ്.
നമ്പര് 8
നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് ധനലാഭത്തിനും കരിയര് വളര്ച്ചക്കും ശക്തമായ ആഴ്ചയാണ് കാത്തിരിക്കുന്നത്. കൂടാതെ ബിസിനസ്സ് തീരുമാനങ്ങള്ക്ക് ശരിയായ സമയമാണ് വരുന്ന ആഴ്ച. കൂടാതെ സാമ്പത്തികശക്തി കൂടും.
നമ്പര് 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില് അത് നിങ്ങള്ക്ക് ഈ ആഴ്ചയില് പഴയ കാര്യങ്ങള് തീര്ക്കാനുള്ള അനുയോജ്യ സമയമായി കണക്കാക്കുന്നു. കൂടാതെ മാനസിക സംതൃപ്തിയും ബന്ധങ്ങളില് സൗഹൃദവും നിലനില്ക്കുന്നു. കൂടാതെ അസാമാന്യമായ സാമ്പത്തിക ചെലവുകള് വരാം.



Click it and Unblock the Notifications
