Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പുതുവര്ഷത്തില് ഈ തീയ്യതികള് അശുഭകരം: ശ്രദ്ധിക്കേണ്ടവര് ഇവരാണ്
പുതുവര്ഷത്തിലേക്ക് ചുവട് വെക്കുമ്പോള് ഓരോ മാറ്റങ്ങളും അനുകൂലമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല് ഒരു നാണയത്തിന്റെ ഇരുവശങ്ങള് പോലെ സുഖവും ദു:ഖവും മാറി മറിഞ്ഞ് വരുന്നു. അതെല്ലാം തന്നെ ഗുണകരമായതും അല്ലെങ്കില് ദോഷകരമായതും ആയിരിക്കും. എന്നാല് സംഖ്യകള് ഇത്തരത്തില് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ ഫലമായി പല മോശം ഫലങ്ങളും നിങ്ങള്ക്ക് ഈ വര്ഷത്തില് സംഭവിക്കുന്നു. ഈ വര്ഷത്തെ സംഖ്യ എന്ന് പറയുന്നത് 1 ആണ്. ഇത് പുതിയ തുടക്കങ്ങള്ക്ക് നിങ്ങളെ സഹായിക്കും.
എന്നാല് ചില അവസ്ഥകളില് ഇത് പല വിധത്തിലുള്ള മാറ്റങ്ങള്ക്ക് കൂടിയാണ് തുടക്കമിടുന്നത്. 2026-ല് നിങ്ങളെ പ്രശ്നത്തിലേക്ക് നയിക്കുന്ന ചില സംഖ്യകള് ഉണ്ട്, അവ ഏതൊക്കെയെന്നും എന്തൊക്കെ അശുഭകരമായ കാര്യങ്ങളാണ് നിങ്ങള്ക്ക് പുതുവര്ഷത്തില് കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാം. 2026 ലെ ചില സംഖ്യകള് നിങ്ങളുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള്ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. ഏതൊക്കെയാണ് നിര്ഭാഗ്യം കൊണ്ട് വരുന്ന സംഖ്യകള് എന്ന് നമുക്ക് നോക്കാം. ന്യൂമറോളജി പ്രകാരം 2026-ല് ഏതൊക്കെ സംഖ്യകളാണ് നിങ്ങള്ക്ക് നിര്ഭാഗ്യം കൊണ്ട് വരുന്നത്.

നമ്പര് 4
പുതുവര്ഷത്തില് നമ്പര് 4 എന്ന സംഖ്യ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത് പലപ്പോഴും ജോലി സമ്മര്ദ്ദം, മന്ദഗതിയിലുള്ള പുരോഗതി, മാനസിക സമ്മര്ദ്ദം എന്നിവയിലേക്കാണ് എത്തിക്കുന്നത്. അത് മാത്രമല്ല ഈ സംഖ്യയില് കരിയര് പ്രശ്നങ്ങളാണ് വര്ദ്ധിക്കുന്നത്. അതിനെയെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല് വെല്ലുവിളികള് സൃഷ്ടിക്കും. കൃത്യമായ ആസൂത്രണം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കും.
നമ്പര് 7
നിങ്ങള് 7 എന്ന സംഖ്യയില് മുന്നോട്ട് പോവുന്ന ഒരു വ്യക്തിയെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ശരിയായി ചിന്തിച്ച് രണ്ട് തവണ ആലോചിച്ച് മാത്രമേ ഒരു തീരുമാനം എടുക്കാവൂ എന്നതാണ്. അത് മാത്രമല്ല പല കാര്യത്തിലും അപ്രതീക്ഷിത തടസ്സങ്ങള് ഉണ്ടാവുന്നു. നിയമപരമായ പ്രശ്നങ്ങള് നിങ്ങള് നേരിടേണ്ടി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള് നിങ്ങളെ അലട്ടുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല അപകടകരമായ അവസ്ഥകള് നിങ്ങളുടെ ജീവിതത്തില് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

9 എന്ന സംഖ്യ
2026-ല് നിര്ഭാഗ്യം കൊണ്ട് വരുന്ന ചില സംഖ്യയില് 9 ആണ് പ്രധാനപ്പെട്ടത്. പലപ്പോഴും അത് വൈകാരികമായ പല മാറ്റങ്ങള്ക്കും കൂടിയാണ് തുടക്കമിടുന്നത്. എന്നാല് ജീവിതത്തില് ധാരാളം തെറ്റിദ്ധാരണകള് സംഭവിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. അതോടൊപ്പം തന്നെ നിങ്ങള് ചെയ്യുന്ന പല കാര്യങ്ങളും പൂര്ത്തിയാക്കാന് സാധിക്കാതിരിക്കുകയും അത് പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യും. സമൂഹത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് നിങ്ങള് നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും ചിന്തിക്കുന്നത് പോലെ കാര്യങ്ങള് സംഭവിക്കണം എന്നില്ല.
നെഗറ്റീവ് ഇഫക്റ്റുകള് പരിഹരിക്കാം
നെഗറ്റീവ് എഫക്റ്റുകള് എപ്രകാരം പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അനുകൂലമായ തീയ്യതികള് എപ്പോഴും തിരഞ്ഞെടുക്കേണ്ടതാണ്. പ്രശ്നത്തിനെ പരിഹരിക്കുന്നതിന് വേണ്ടി എപ്പോഴും ആവര്ത്തിച്ച് ഒരേ സംഖ്യകള് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സംഖ്യാശാസ്ത്രത്തിന് മാറ്റങ്ങള് കൊണ്ട് വരുന്നതിനും ഭാഗ്യ നിറങ്ങള് ധരിക്കുന്നതിനും എപ്പോഴും ശ്രദ്ധിക്കുക. നെഗറ്റീവ് എനര്ജി സന്തുലിതമാക്കാന് സഹായിക്കുന്നതായിരിക്കണം എപ്പോഴും സംഖ്യകള്.



Click it and Unblock the Notifications
