Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
പെണ്‍ശരീരത്തില്‍ ദൗര്‍ഭാഗ്യകരം ഈ മറുകുകള്‍: ദു:ഖദുരിതങ്ങള്‍ക്ക് അറുതിയില്ല
പലപ്പോഴും മറുകുകള്‍ക്ക് നമ്മുടെ ഭാഗ്യവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളും മുന്‍നിര്‍ത്തിയാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലാത്ത കാര്യങ്ങളാണ് ഭാഗ്യ നിര്ഭാഗ്യത്തെച്ചൊല്ലി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്. ഒരു സ്ത്രീ ശരീരത്തിലെ നിര്‍ഭാഗ്യകരമായ മറുകുകളാണ് ഇന്നത്തെ ലേഖനം. ശാസ്ത്രീയ തെളിവുകളേക്കാള്‍ പലപ്പോഴും സംസ്കാരിക വിശ്വാസങ്ങളെയാണ് ഇതിലൂടെ മുന്നോട്ട് വെക്കപ്പെടുന്നത്.
ഓരോരുത്തരിലും മറുകുകള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ ചില മറുകുകള്‍ ദൗര്‍ഭാഗ്യം നല്കുന്നവയാണ്. വ്യക്തിത്വസവിശേഷതകള്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ തന്നെ ഭാഗ്യ നിര്ഭാഗ്യത്തെക്കുറിച്ചും ഇതിലൂടെ പ്രകടമായി പറയുന്നു. ആരിലൊക്കെയാണ് പലപ്പോഴും മറുകുകളുടെ സ്ഥാനം ദോഷകരമായി ദൗര്‍ഭാഗ്യകരമായി മാറുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

നെറ്റി
സത്രീകളുടെ നെറ്റിയില്‍ മറുക് ഉണ്ടെങ്കില്‍ അവര്‍ക്ക് അത് ദൗര്‍ഭാഗ്യമായി കണക്കാക്കുന്നു. പലപ്പോഴും വളരെ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു എന്നാണ് പറയുന്നത്. ഇത് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്കും ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു എന്നാണ് പറയുന്നത്.
കവിള്
കവിളിലെ മറുകുകള്‍ സൗന്ദര്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും വെല്ലുവിളികളും ബന്ധങ്ങളില്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും പലപ്പോഴും പോസിറ്റീവ് ആയി കാണാന്‍ ശ്രമിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള വെല്ലുവിളികളേയും ഇവര്‍ ഒറ്റക്ക് നേരിടുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടല്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ചുണ്ടുകള്‍
ചുണ്ടുകളിലോ സമീപത്തോ ഉള്ള മറുക് തുറന്ന് സംസാരിക്കുന്ന സ്ത്രീകളുടെ ലക്ഷണമാണ്. എന്നാല്‍ ഇത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രണയത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകളും പ്രണയം വിജയിക്കാതിരിക്കുന്നതിനും ഈ മറുകുകള്‍ കാരണമാകുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്.
കഴുത്ത്
കഴുത്തിലെ മറുകുകള്‍ ചിലപ്പോള്‍ വൈകാരികമായി ഏറ്റക്കുറച്ചിലുകളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും നിങ്ങള്‍ വളരെയധികം പോരാട്ടങ്ങള്‍ക്ക് വിധേയമാവുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം കാരണമായി പറയുന്നത് പലപ്പോഴും കഴുത്തിലെ മറുകുകളാണ്. അതുകൊണ്ട് തന്നെ അവര്‍ പലപ്പോഴും ശ്രദ്ധിക്കണം ഓരോ അഭിപ്രായം പറയുമ്പോഴും.
പുറക് വശം
നിങ്ങളുടെ പുറക് വശത്തുണ്ടാവുന്ന മറുകുകള്‍ പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന ഭാരങ്ങളെക്കുറിച്ചോ വെല്ലുവിളികളെയോ സൂചിപ്പിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ മാറാതെ നില്‍ക്കുന്നത് ഈ മറുകിന്റെ പ്രതിഫലനമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. പല വിധത്തിലുള്ള വെല്ലുവിളികളും ജീവിതത്തില്‍ ഉണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
കൈകള്‍
കൈകളിലെ മറുകുകള്‍ കഠിനാധ്വാനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതായാണ് കണക്കാക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പോരാട്ടങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി വരും. എങ്കിലും ഇത്തരം വ്യാഖ്യാനങ്ങളും വിശ്വാസങ്ങളും എല്ലാം പലപ്പോഴും അന്ധവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഇവക്ക് ശാസ്ത്രീയ പിന്തുണയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications