Just In
Don't Miss
- News
രാമക്ഷേത്ര നാല് മാസത്തിനുള്ളില് നിര്മിക്കുമെന്ന് അമിത് ഷാ, പ്രചാരണത്തില് വമ്പന് പ്രഖ്യാപനം!!
- Movies
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് 60 കോടി! മാമാങ്കത്തിന്റെ കളക്ഷന് പുറത്തുവിട്ട് നിര്മ്മാതാവ്
- Automobiles
അഞ്ച് വര്ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്
- Finance
വിസ്താര സിസിഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും
- Sports
ഐപിഎല്: കെകെആര് ക്യാപ്റ്റനായി കാര്ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്ദേശവുമായി ഗംഭീര്
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
മദ്യക്കുപ്പിയിലും ഫാഷന്
എല്ലാത്തിലും വ്യത്യസ്തതയാണ് ഇന്നത്തെ തലമുറ തേടുന്നത്. ഇപ്പോള് ഇതാ മദ്യക്കുപ്പികള് വരെ ഫാഷനുകളില് എത്തി. ഏതാണ് പുതിയ ഫാഷന് അതു സ്വന്തമാക്കാനും ഉപയോഗിക്കുവാനുമാണ് ഇന്നത്തെ സമൂഹത്തിന് ഇഷ്ടം. ഇപ്പോഴിതാ മദ്യക്കുപ്പികളുടെ രൂപഭംഗി കൊണ്ടു ആകര്ഷിക്കാന് ശ്രമിക്കുകയാണ് കമ്പനികള്.
വ്യത്യസ്ത രീതിയിലുള്ള മദ്യക്കുപ്പികളുടെ ഡിസൈന് കണ്ടാല് സ്വന്തമാക്കാന് ആരു ഒന്നു ആഗ്രഹിച്ചു പോകും. അകത്തു കിടക്കുന്ന മദ്യത്തെയല്ല, കുപ്പിയെ.. ഫാഷന് ലോകം ദിനം പ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും എന്തു പുതുമ കൊണ്ടു വരാം എന്നാണ് ആലോചിക്കുന്നത്. മനുഷ്യന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഫാഷന് പിടിമുറുക്കി കഴിഞ്ഞു.
വ്യത്യസ്തമായി ചിന്തിക്കുകയാണ് ഇന്നത്തെ സമൂഹം. ഫാഷന് തരംഗം മദ്യക്കുപ്പിയില് വരെ എത്തിയിരിക്കുന്നു. വ്യത്യസ്ത രീതിയില് ഡിസൈന് ചെയ്ത മദ്യക്കുപ്പികള് കാണാം.

ക്രിസ്റ്റല് ഹെഡ് വോഡ്ക
ക്രിസ്റ്റല് ഹെഡ് വോഡ്ക

ഖുര്ക്രി റം
ഖുര്ക്രി റം

ബോംബെ സഫൈര് രെവലെഷന് കളക്ഷന്
ബോംബെ സഫൈര് രെവലെഷന് കളക്ഷന്

കലഷ്നികൊവ് വോഡ്ക എ കെ 47 ബോട്ടില്
കലഷ്നികൊവ് വോഡ്ക എ കെ 47 ബോട്ടില്

ജാക്ക് ഡാനിയല്സ് ചെസ്സ് സെറ്റ്
ജാക്ക് ഡാനിയല്സ് ചെസ്സ് സെറ്റ്

മെഡി വോഡ്ക പ്രോഗ്രാമെബിള് ലിക്കര്
മെഡി വോഡ്ക പ്രോഗ്രാമെബിള് ലിക്കര് ബോട്ടില്

അബ്സല്യൂട്ട് ഡിസ്കോ
അബ്സല്യൂട്ട് ഡിസ്കോ

ബോന്ഗ് സ്പിരിറ്റ് വോഡ്ക
ബോന്ഗ് സ്പിരിറ്റ് വോഡ്ക

മിലഗ്രോ റൊമാന്സ് ടെക്വില
മിലഗ്രോ റൊമാന്സ് ടെക്വില

ദി ഏന്ഡ് ഓഫ് ഹിസ്റ്ററി
ദി ഏന്ഡ് ഓഫ് ഹിസ്റ്ററി